അലെയ്ദ ഗുവേരയേ കാണാന്‍ ആദ്യപിറന്നാള്‍ മധുരവുമായി അലെയ്ദയെത്തി; കാണാം അത്യപൂര്‍വ്വ കൂടിക്കാഴ്ച്ച

First Published 30, Jul 2019, 12:55 PM IST

ചെ ഗുവേര. 
ഇടത് കേരളത്തിനൊപ്പം നിന്ന യുവത്വത്തെ ചൂട് പിടിപ്പിച്ച നിത്യഹരിത ഹീറോ. 
അലെയ്ദ ഗുവേര, 
ചെ ഗുവേരയുടെ മകൾ.. അച്ഛന്‍റെ ഓർമ്മകൾക്കൊപ്പം ആശയങ്ങളെയും ചങ്കേറ്റിയവൾ. അച്ഛനെ പോലെ മകളും മലയാളിക്ക് പ്രിയപ്പെട്ടവൾ. കഴിഞ്ഞ ദിവസം തലസ്ഥാനത്തെത്തിയ അലെയ്ദ ഗുവേരയ്ക്ക് ഒരു അപ്രതീക്ഷിത അതിഥിയെത്തി. കാണാം ആ അപൂർവ്വ കൂടിക്കാഴ്ചയുടെ ചിത്രങ്ങൾ. 
 
അലെയ്ദയും കാമിലോയുമായും മലയാളിക്ക് ഒരു ബന്ധമുണ്ട്. തങ്ങളുടെ ഹീറോ ചെ ഗുവേരയുടെ മക്കൾ. (അലെയ്ദ ഗുവേരയും സഹോദരന്‍ കാമിലോ ഗുവേരയും)

കണ്ണൂരിൽ ഒരു പരിപാടിക്കെത്തിയതായിരുന്നു ചെ ഗുവേരയുടെ മകൾ അലെയ്ദ ഗുവേര. പഴയ സുഹൃത്ത് എം എ ബേബിയെ കാണാനാണ് അലെയ്ദ തിരുവനന്തപുരത്തെ വീട്ടിലെത്തിയത്. (ചെ ഗുവേരയും കുടുംബവും).

അപ്രതീക്ഷിതമായി തനിക്കൊരു കുഞ്ഞ് വിരുന്നുകാരിയുണ്ടെന്നറിഞ്ഞപ്പോൾ അലെയ്ദ ഗുവേരയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

ഭൂഖണ്ഡങ്ങൾക്കിക്കരെ അച്ഛന്റെ ആരാധകന്റെ മകൾ. അതും തന്റെയും സഹോദരന്റെയും പേരുകൾ ചേർന്നവൾ.

അപ്രതീക്ഷിത കൂടിക്കാഴ്ചയിൽ അലെയ്ദ ഗുവേര കുഞ്ഞ് അലെയ്ദയ്ക്ക് വേണ്ടി ഒരു താരാട്ട് പാടി..

കുഞ്ഞ് അലെയ്ദ കാമിലോയ്ക്ക് ഒന്നാം പിറന്നാൾ സമ്മാനമായിരുന്നു ആ കൂടിക്കാഴ്ചയും താരാട്ടും. തന്‍റെ പേരിന്‍റെ കാരണക്കാരിയെ നേരിട്ടു കാണുക. അതും ഒന്നാം പിറന്നാളിന്. ആരാണ് അലെയ്ദ കാമിലോ ?

പിണറായിലാണ് ആണ് അലെയ്ദ കാമിലായുടെ അച്ഛൻ രുജീഷിന്‍റെ വീട്‌. വിപ്ലവം ഉറങ്ങുന്ന മണ്ണ്. ചെഗുവേര ഞരമ്പുകളിൽ ഓടിയ കാലം.

കുട്ടിക്ക് പേരിടാൻ പുതുമയുള്ള പേരുകൾ തെരഞ്ഞപ്പോൾ, സ്പാനിഷ് പേരുകളോടായിരുന്നു രുജീഷ് താല്‍പര്യം പ്രകടിപ്പിച്ചത്. എന്നാൽ രുജീഷിന്‍റെ ഭാര്യ സരിഗയ്ക്ക് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല.

അലെയ്ദ കാമിലോ, ചെഗുവേരയുടെ മകൾ അലെയ്ദ ഗുവേരയുടെയും മകൻ കാമിലോ ഗുവേരയുടെയും പേരുകൾ ചേർത്ത് അലെയ്ദ കാമിലോ.

പേര് കേട്ടവർ കേട്ടവർ കൗതുകം കൊണ്ടു. രുജീഷിനും രണ്ടാമതൊന്ന് ആലോചിക്കേണ്ടി വന്നില്ല. തന്റെ ആരാധ്യപുരുഷന്റെ മക്കൾ.

അലെയ്ദ ഗുവേര മുഖ്യമന്ത്രി പിണറായി വിജയനൊപ്പം.

അലെയ്ദ ഗുവേരയും സഹോദരന്‍ കാമിലോ ഗുവേരയും.

loader