പൂച്ചകള്‍ക്കായി ഒരു ക്ഷേത്രം; അനുഗ്രഹം വാങ്ങാനെത്തുന്നത് നിരവധി 'ഭക്തര്‍', ചിത്രങ്ങള്‍

First Published 18, Nov 2019, 5:43 PM

പൂച്ചപ്രേമികള്‍ക്കായുള്ള ഇടമാണ് ജപ്പാനിലെ ക്യോട്ടോ. ഇത് വെറും ഉല്ലാസത്തിനുള്ള സ്ഥലമല്ല, മറിച്ച് ഒരു ക്ഷേത്രമാണ്. കാണാനെത്തുന്നവര്‍ക്ക് അനുഗ്രഹം ചൊരിയുന്ന പൂച്ചസന്നാസികളുള്ള 'മ്യാവൂ മ്യാവൂ' ക്ഷേത്രം. 

ജപ്പാനിലെ പൂച്ചക്ഷേത്രം

ജപ്പാനിലെ പൂച്ചക്ഷേത്രം

കൊയൂകി എന്നാണ് ക്ഷേത്രത്തിലെ പ്രധാന സന്ന്യാസിയുടെ പേര്. കൊയൂകിയുടെ അനുഗ്രഹം വാങ്ങാനായി നിരവധി ആളുകളാണ് ക്ഷേത്രത്തിലെത്തുന്നത്.

കൊയൂകിക്ക് പുറമെ ചിന്‍, വാക, അരുജി, റെന്‍, കൊനാറ്റ്സു, ചിചി എന്നീ ആറ് പൂച്ചകള്‍ കൂടി ഈ ക്ഷേത്രത്തിലുണ്ട്. മനുഷ്യരുമായി വളരെയധികം ഇണങ്ങി ജീവിക്കുന്ന പ്രകൃതമാണ് കൊയൂക്കിക്ക്.

തോരു കായ എന്ന ചിത്രകാരനാണ് 2016 ല്‍ തുടങ്ങിയ ക്ഷേത്രത്തിന് പിന്നില്‍.

cat temple

cat temple

cat temple

cat temple

പൂച്ചകളുമായി ബന്ധപ്പെട്ട ചുവര്‍ച്ചിത്രങ്ങളും പെയിന്‍റിങുകളും കൊണ്ട് സമ്പന്നമാണ് മ്യാവൂ മ്യാവൂ ക്ഷേത്രം. 520 Yasekonoecho, Sakyo-Ku, Kyoto 601-1253, Kyoto Prefecture, Japan എന്ന വിലാസത്തിലാണ് ക്ഷേത്രം ഉള്ളത്.

loader