കേന്ദ്രത്തില്‍ നിന്നുള്ള പ്രളയസഹായത്തെ കുറിച്ച് തെറ്റിദ്ധാരണ; കാണാം 'നമുക്ക് നമ്മളേയുള്ളൂ' ട്രോളുകള്‍

First Published 21, Aug 2019, 3:25 PM IST

'കര്‍ണാടകയ്ക്കും ഒഡീഷയ്ക്കും കേന്ദ്രസഹായം' എന്ന വാര്‍ത്ത കേട്ടുടനെ, ' കാള പെറ്റു, എന്നാ കയറിങ്ങെടുത്തോ' എന്ന തരത്തിലായിരുന്നു മലയാളത്തില്‍ ട്രോളുകള്‍ ഇറങ്ങിയത്. ഇക്കണ്ട പ്രളയമൊക്കെയുണ്ടായിട്ട് കേരളത്തിന് കേന്ദ്ര സാമ്പത്തിക സഹായം ഇല്ലെന്ന തെറ്റിദ്ധാരണയില്‍ നിന്നായിരുന്നു ട്രോളുകള്‍ അത്രയും ഉണ്ടായത്.  ഒഡീഷയ്ക്കും കർണാടകയ്ക്കുമുള്ള കേന്ദ്രസഹായം വിതരണം ചെയ്തുവെന്ന വാര്‍ത്തയായിരുന്നു ട്രോളന്മാരെ തെറ്റിദ്ധരിപ്പിച്ചത്.  ഒഡീഷയ്ക്ക് ഫോനി ചുഴലിക്കാറ്റിലും, കർണാടകയ്ക്ക് പഴയ വരൾച്ചയിലുമുണ്ടായ നഷ്ടങ്ങളുടെ പേരിലുള്ള കേന്ദ്ര സഹായമാണ് ഇപ്പോള്‍ വിതരണം ചെയ്തത്. ഇത് ഇപ്പോഴത്തെ ദുരന്തത്തിനുള്ള കേന്ദ്രസഹായമാണെന്ന് തെറ്റിദ്ധരിച്ച് ട്രോളന്മാര്‍ 'കേരളം, ഇന്ത്യയിലല്ലേ'യെന്ന് ചോദിച്ച് കളഞ്ഞു. 

കേരളത്തില്‍ ഇത്തവണയുണ്ടായ പ്രളയത്തെ കുറിച്ച് പഠിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചതേയുള്ളൂ. അവരെത്തി പഠിച്ച്, റിപ്പോര്‍ട്ട് സമര്‍പ്പിച്ചാല്‍ മാത്രമേ കേരളത്തിന് 2019 -ലെ പ്രളയവും മണ്ണിടിച്ചിലും ഉണ്ടാക്കിയ നഷ്ടത്തിനുള്ള സാമ്പത്തിക സഹായം കേന്ദ്രം അനുവദിക്കുകയുള്ളൂ. എന്നാല്‍ ട്രോളന്മാര്‍ കേന്ദ്രത്തിനെതിരെ ശക്തമായ അക്രമണമാണ് അഴിച്ചുവിട്ടത്. മറ്റൊല്ലാവര്‍ക്കും കൊടുത്തു കേന്ദ്രം നമുക്ക് മാത്രം ഒന്നും തന്നില്ലെന്നും നമുക്ക് നമ്മള്‍ മാത്രമേയുള്ളൂവെന്ന സങ്കടമായിരുന്നു ട്രോളുകള്‍ മുഴുവനും. കാണാം 'നമുക്ക് നമ്മളെയുള്ളൂ' ട്രോളുകള്‍.

ട്രോള്‍ കടപ്പാട് :  Ajeesh M Prasanna, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Ajeesh M Prasanna, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Manesh KP, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Manesh KP, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Shameer P Hasan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Shameer P Hasan, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Stephan Nedumpally , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Stephan Nedumpally , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  സെർ ഡാവോസ് ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : സെർ ഡാവോസ് ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Akhil Dev MT, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Akhil Dev MT, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Stephan Nedumpally  , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Stephan Nedumpally , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Chackachamparambil Laser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Chackachamparambil Laser , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Sulfikar Kv‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sulfikar Kv‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Sameer K Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sameer K Purayil , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Sreejith Cmrd ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് : Sreejith Cmrd ‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

loader