'പിഎസ്‍സി പരീക്ഷയാ , മൊബൈല്‍ എടുത്തോ സഖാവേ ?'; ട്രോള്‍ കാണാം

First Published 7, Aug 2019, 11:24 AM

കഴിഞ്ഞ ദിവസങ്ങളില്‍ കേരളത്തില്‍ തകര്‍ക്കപ്പെട്ട മറ്റൊരു വിശ്വാസമായിരുന്നു, പിഎസ്‍സി പരീക്ഷകളില്‍ ക്രമക്കേട് നടത്താന്‍ സാധിക്കില്ലെന്നത്. തിരുവനന്തപുരം യൂണിവേഴ്‍സിറ്റി കോളജില്‍ എസ്എഫ്ഐ പ്രവര്‍ത്തകനായ അഖിലിനെ കുത്തിയ കേസിലെ പ്രതികളും കോളജിലെ എസ്എഫ്ഐ യൂണിറ്റ് കമ്മറ്റി പ്രവര്‍ത്തകരുമായ ശിവരജ്ഞിത്തും പ്രണവും നസീമും കേരളാ പൊലീസിലേക്കുള്ള പിഎസ്‍സി പരീക്ഷയില്‍ തട്ടിപ്പ് നടത്തിയാണ് റാങ്ക് ലിസ്റ്റില്‍ യഥാക്രമം ഒന്നും രണ്ടും ഇരുപത്തിയെട്ടും റാങ്കുകള്‍ നേടിയതെന്നുമുള്ള വാര്‍ത്തകളാണ് കഴിഞ്ഞ ദിവസങ്ങളില്‍ പുറത്ത് വന്നത്. പിഎസ്‍സി പരീക്ഷകളില്‍ അത്തരത്തില്‍ തട്ടിപ്പ് നടത്താന്‍ കഴിയില്ലെന്ന് പിഎസ്‍സി ചെയര്‍മാന്‍ മാധ്യമങ്ങള്‍ക്ക് മുന്നില്‍ ആണയിട്ട് പറഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ അദ്ദേഹത്തിന് തന്‍റെ വാദം തെറ്റാണെന്നും പിഎസ്‍സി പരീക്ഷയിലും ക്രമക്കേട് നടത്താന്‍ കഴിയുമെന്നും  സമ്മതിക്കേണ്ടിവന്നു. ഭരണകക്ഷിയുടെ വിദ്യാര്‍ത്ഥി നേതാക്കളും ക്രിമിനല്‍ കേസില്‍ പ്രതികളുമായവര്‍ക്ക് കേരളാ പൊലീസിലേക്കുള്ള പിഎസ്സി പരീക്ഷയില്‍ ഒന്നാം റാങ്ക് നേടാമെങ്കില്‍, മറ്റ് പിഎസ്‍സി പരീക്ഷകളുടെ ഗതിയെന്താണെന്നത് ചോദ്യമായി അവശേഷിക്കുന്നു. പക്ഷേ, സമൂഹമാധ്യമങ്ങള്‍ പിഎസ്‍സിക്ക് സംഭവിച്ച മൂല്യശോഷണത്തേക്കാള്‍ എസ്എഫ്ഐ നേതാക്കളെ ട്രോളാനാണ് താല്‍പര്യം കാണിച്ചത്. കാണാം ഇന്നത്തെ ട്രോളുകള്‍.

ട്രോള്‍ കടപ്പാട്: Aakash M , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Aakash M ‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Shyam Stealz, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  venugopal J , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vibhu T Sivanandan , ഔട്ട് സ്പോക്കണ്‍

ട്രോള്‍ കടപ്പാട്: അരുൺ ടി കക്കോടി‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Jeeson Jose, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Venugopal J , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arjun V S , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Aakash M, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Abhijith Mohan , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്:  Sarath Ama , ഔട്ട് സ്പോക്കണ്‍

ട്രോള്‍ കടപ്പാട്: S Athul‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Prajeesh Preman , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Sri Ram, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Harikrishnan Narayanan ,ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Harikrishnan Narayanan ,ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Shakir Jamal  , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Jithin Vk‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്:  Shakir Jamal, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arun Babu , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Dany George, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Afsal Nahas , ട്രോള്‍ റിപ്പബ്ലിക്ക്

loader