അപ്പോ... എങ്ങനാ ? രക്തത്തില്‍ നിന്ന് മദ്യം കിട്ടോ... അതോ ഡിഎന്‍എ കിട്ടോ ? കാണാം ശ്രീറാം ട്രോളുകള്‍

First Published 5, Aug 2019, 10:52 AM

ഒന്നാം മൂന്നാര്‍ ദൗത്യം പരാജയപ്പെട്ട് സര്‍ക്കാര്‍ കൈയേറ്റക്കാര്‍ക്കെതിരെയുള്ള നടപടികളില്‍ കാര്യമായ മുന്നേറ്റം നടത്താതിരുന്ന കാലത്താണ് ഡോ. ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സബ് കലക്ടറായി ഇടുക്കിയിലെത്തുന്നത്. തുടര്‍ന്ന് കൈയേറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടികളുമായി ശ്രീറാം മുന്നോട്ട് പോയപ്പോള്‍ സോഷ്യല്‍ മീഡിയ ഒരു ഹീറോ ആയാണ് അദ്ദേഹത്തെ ആഘോഷിച്ചത്. എന്നാല്‍ ശ്രീറാമിന്റെ നടപടികള്‍ക്കെതിരെ ഭരണകക്ഷിയുടെ മന്ത്രിയടക്കം അദ്ദേഹത്തിനെതിരെ രംഗത്തെത്തുകയും അദ്ദേഹത്തെ സബ് കലക്ടര്‍ സ്ഥാനത്ത് നിന്ന് മാറ്റുകയും ചെയ്തു.

തുടര്‍ന്ന് നീണ്ട അവധിയെടുത്ത് വിദേശത്ത് ഉന്നത വിദ്യാഭ്യാസത്തിനായി പോയ ശ്രീറാം വെങ്കിട്ടരാമന്‍ തിരിച്ചെത്തി സര്‍വ്വീസിലേക്കുള്ള തന്റെ രണ്ടാം വരവ് സുഹൃത്തുക്കളുമായി ആഘോഷിക്കുകയും അതിനുശേഷം മദ്യലഹരിയില്‍ വാഹനമോടിച്ച്  കെ എം ബഷീര്‍ എന്ന മാധ്യമപ്രവര്‍ത്തകന്റെ ജീവനെടുക്കുകയും ചെയ്തു. അധികാരം നല്‍കുന്ന സ്വാധീനം ഉപയോഗിച്ച് കേസില്‍നിന്ന് രക്ഷപ്പെടാനുള്ള ശ്രമങ്ങളിലാണ് ഇപ്പോള്‍ ശ്രീറാം 

ഒറ്റ രാത്രി കൊണ്ട് വില്ലനായി മാറിയ ശ്രീറാമിനെ മുമ്പ് പുകഴ്ത്തിയ അതേ സോഷ്യല്‍ മീഡിയ രൂക്ഷമായി വിമര്‍ശിക്കുകയാണ് ഇപ്പോള്‍. ശ്രീറാമിനെതിരെ കാതലായ വിമര്‍ശനങ്ങളുയര്‍ത്തി ട്രോളുകളും വ്യാപകമാവുകയാണ്. കാണാം ഡോ. ശ്രീറാമിനെതിരായ ട്രോളുകള്‍....
 
ട്രോള്‍ കടപ്പാട്: ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Akshay P Anil, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Aneesh Alw‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Aravind A, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Fasil Muhammed‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Imthiyaz Imthi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Jithin Gs Balussery, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Manoj Chandran, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Mohamed Anwar‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Mohammed Aris‎, ട്രോള്‍ കേരള

ട്രോള്‍ കടപ്പാട്:  Nikhil Muraleedharan Payam ,ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Nikhil Muraleedharan Payam‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Nithin Salam, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Nived Thacholi‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Prajeesh Preman‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Sanjayan PK‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sarun Cr, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shakir Jamal‎T , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Shebin Tp, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sri Ram , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Stephan Nedumpally , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Stephan Nedumpally, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Subhash S Cherthala‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Sujith K Sunil, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Syamlal Sarumani , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Vijay Kumar‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Ziyad Kolari , ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്: അരുൺ ടി കക്കോടി‎ , ട്രോള്‍ റിപ്പബ്ലിക്ക്

loader