MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • പിഎസ്‍സി ടെസ്റ്റ് എഴുതി പാസായാണ് എസ്ഐ ആയത്... !; കളമശ്ശേരി സംഭവത്തില്‍ പരസ്പരം തേച്ച് ട്രോളുകള്‍

പിഎസ്‍സി ടെസ്റ്റ് എഴുതി പാസായാണ് എസ്ഐ ആയത്... !; കളമശ്ശേരി സംഭവത്തില്‍ പരസ്പരം തേച്ച് ട്രോളുകള്‍

എസ്എഫ്ഐ ജില്ലാ നേതാവിനോട് മോശമായി പെരുമാറിയെന്നാരോപിച്ച് സിപിഎം കളമശ്ശേരി ഏരിയാ സെക്രട്ടറി സക്കീർ ഹുസൈന്‍ എസ്ഐയെ ഭീഷണിപ്പെടുത്തിയ സംഭവത്തില്‍ ട്രോളോട് ട്രോള്‍. കൊച്ചിൻ യൂണിവേഴ്സിറ്റിയിൽ തിങ്കളാഴ്ച എസ്എഫ്ഐ പ്രവർത്തകരും ഒരു വിഭാഗം ഹോസ്റ്റൽ വിദ്യാർത്ഥികളും തമ്മിൽ ഏറ്റുമുട്ടിയിരുന്നു. ഇതിനിടെ ഹോസ്റ്റലിലേക്ക് തള്ളിക്കയറി കൂടുതൽ സംഘർഷത്തിന് ശ്രമിച്ച എസ്എഫ്ഐ ജില്ലാ നേതാവ് അമലിനെ എസ്ഐ അമൃതരംഗൻ പിടിച്ച് മാറ്റിയിരുന്നു. സംഘർഷം ഒഴിവാക്കാനാണ് ഈ നടപടി സ്വീകരിച്ചതെന്നാണ് എസ്ഐയുടെ വിശദീകരണം. എന്നാല്‍ വിദ്യാർത്ഥി നേതാവിനോട് എസ്ഐ മോശമായി പെരുമാറിയെന്നാരോപിച്ചാണ് സിപിഎം നേതാവ് സംഭവത്തില്‍ ഇടപെട്ടത്.  കളമശ്ശേരിയുടെ രാഷ്ട്രീയം മനസ്സിലാക്കണമെന്നായിരുന്നു സിപിഎം നേതാവിന്‍റെ ഭീഷണി. ഗുണ്ടാ കേസിലടക്കം പ്രതിയായ സിപിഎം ഏരിയാ സെക്രട്ടറി സക്കീർ ഹുസൈനെതിരെ നേരത്തെയും ഇത്തരം പരാതികളുണ്ടായിട്ടുണ്ട്.  എന്നാൽ, കാര്യങ്ങൾ തിരക്കിയ തന്നോട് എസ്ഐ അപമര്യാദയായി പെരുമാറിയെന്നാണ് സക്കീർ പറയുന്നത്. സംഭവത്തെ തുടര്‍ന്ന്, കോണ്‍ഗ്രസ് യുവനേതാവ് വിടി ബല്‍റാം സക്കീര്‍ ഹുസൈനെ പിന്താങ്ങി രംഗത്തെത്തിയിരുന്നു. ഏതായാലും സംഭവത്തില്‍ എസ്ഐയ്ക്ക് ബിജെപി ബന്ധമുണ്ടെന്ന് ആരോപിക്കുന്ന മീമുകളോടൊപ്പം തന്നെ പിഎസ്‍സി പരീക്ഷ എഴുതി പാസായാണ് എസ്ഐ ആയതെന്ന് എസ്ഐ അമൃത രംഗന്‍റെ സംഭാഷണ വാചകം എടുത്ത്, സഹപാഠിയെ കുത്തിയ കേസില്‍ അകത്തായ യൂണിവേഴ്സിറ്റി കോളേജ് വിദ്യാര്‍ത്ഥിയും എസ്എഫ്ഐ നേതാക്കളുമായ ശിവരജ്ഞിത്തും നസീറും പിഎസ്‍സി പരീക്ഷ കോപ്പിയടിച്ച് പൊലീസ് ടെസ്റ്റ് പാസായ സംഭവുമായി ബന്ധപ്പെടുത്തിയും വിവിധ ട്രോള്‍ ഗ്രൂപ്പുകള്‍ മീമുകള്‍ ഇറക്കിയിട്ടിണ്ട്. 

1 Min read
Web Desk
Published : Sep 05 2019, 11:20 AM IST| Updated : Sep 05 2019, 03:58 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
118
ട്രോള്‍ കടപ്പാട്: Ahana P Vinay, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Ahana P Vinay, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Ahana P Vinay, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
218
ട്രോള്‍ കടപ്പാട്: Amal Krishnan, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Amal Krishnan, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Amal Krishnan, ട്രോള്‍ മലയാളം
318
ട്രോള്‍ കടപ്പാട്: Ashiq Thottathikulam , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Ashiq Thottathikulam , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Ashiq Thottathikulam , ട്രോള്‍ മലയാളം
418
ട്രോള്‍ കടപ്പാട്: Gopu M Sivadasan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Gopu M Sivadasan , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Gopu M Sivadasan , ട്രോള്‍ മലയാളം
518
ട്രോള്‍ കടപ്പാട്: Harikrishnan Narayanan ‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Harikrishnan Narayanan ‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Harikrishnan Narayanan ‎, ട്രോള്‍ മലയാളം
618
ട്രോള്‍ കടപ്പാട്: Neethi Raj , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Neethi Raj , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Neethi Raj , ട്രോള്‍ മലയാളം
718
ട്രോള്‍ കടപ്പാട്: Praveen Vellanad , ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Praveen Vellanad , ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്: Praveen Vellanad , ഔട്ട് സ്പോക്കന്‍
818
ട്രോള്‍ കടപ്പാട്: Rincy Joseph , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Rincy Joseph , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Rincy Joseph , ട്രോള്‍ മലയാളം
918
ട്രോള്‍ കടപ്പാട്: ശിവ , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: ശിവ , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: ശിവ , ട്രോള്‍ മലയാളം
1018
ട്രോള്‍ കടപ്പാട്: Stephan Nedumpally‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Stephan Nedumpally‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Stephan Nedumpally‎, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍
1118
ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം
1218
ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Subin Thandassery, ട്രോള്‍ മലയാളം
1318
ട്രോള്‍ കടപ്പാട്: Hari Thambayi , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Hari Thambayi , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Hari Thambayi , ട്രോള്‍ മലയാളം
1418
ട്രോള്‍ കടപ്പാട്: Arun Babu‎ , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Arun Babu‎ , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Arun Babu‎ , ട്രോള്‍ മലയാളം
1518
ട്രോള്‍ കടപ്പാട്: Prajith Np , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Prajith Np , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Prajith Np , ട്രോള്‍ മലയാളം
1618
ട്രോള്‍ കടപ്പാട്: Udham Sing , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Udham Sing , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Udham Sing , ട്രോള്‍ മലയാളം
1718
ട്രോള്‍ കടപ്പാട്: Ashiq Thottathikulam ‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Ashiq Thottathikulam ‎, ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട്: Ashiq Thottathikulam ‎, ട്രോള്‍ മലയാളം
1818
ട്രോള്‍ കടപ്പാട്: ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്: ഔട്ട് സ്പോക്കന്‍

ട്രോള്‍ കടപ്പാട്: ഔട്ട് സ്പോക്കന്‍

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved