പ്രളയമായി പെരുമഴ...; താഴ്ന്ന പ്രദേശങ്ങള്‍ ഒറ്റപ്പെട്ടു

First Published 9, Aug 2019, 9:33 AM

കേരളത്തില്‍ വീണ്ടുമൊരു പ്രളയകാലമാണ്. കണ്ണൂര്‍, വയനാട്, മലപ്പുറം, ഇടുക്കി ജില്ലകളിലെ താഴ്ന്ന പ്രദേശങ്ങള്‍ പലതും വെള്ളത്തിനടിയിലോ ഒറ്റപ്പെട്ട നിലയിലോ ആണ്. മിക്ക നദികളും കരകവിഞ്ഞൊഴുകുന്നു. ഭാരതപ്പുഴ ഇന്ന് പുലര്‍ച്ചയോടെ കരകവിഞ്ഞു. സംസ്ഥാനത്ത് ഇതുവരെയുള്ള മഴക്കെടുതിയില്‍ ഒമ്പത് പേര്‍ മരിച്ചെന്നാണ് ലഭ്യമായ വിവരം. മലപ്പുറത്തെ എടവണ്ണയിലെ ഒതായിയില്‍ വീട് ഇടിഞ്ഞ് മണ്ണിനടിയില്‍ കുടുങ്ങിയ നാല് പേർ മരിച്ചു. മൂന്നുപേരെ രക്ഷപ്പെടുത്തി. വയനാട് സൈന്യം രക്ഷാപ്രവര്‍ത്തനത്തിന് നേതൃത്വം നല്‍കുകയാണ്. 

ഇടുക്കി ഏലപ്പാറ ചപ്പാത്ത് മലവെള്ളപ്പാച്ചലില്‍.

നിലമ്പൂര്‍ ജ്യോതിപടി വെള്ളത്തിനടിയില്‍.

നിലമ്പൂര്‍ ജ്യോതിപടി വെള്ളത്തിനടിയില്‍.

ഇടുക്കി ഏലപ്പാറ ചപ്പാത്തിന് സമീപത്തെ പ്രദേശങ്ങള്‍ വെള്ളത്തിനടിയില്‍.

പാലക്കാട് സങ്കുവാരത്തോട് കോളനി വെള്ളത്തിനടിയില്‍.

പെരുവണ്ണാമൂഴി ഡാം ഷട്ടറുകള്‍ തുറന്നു.

പെരുവണ്ണാമൂഴി ഡാം ഷട്ടറുകള്‍ തുറന്നു.

തൊടുപുഴ മലങ്കര ഡാമിന്‍റെ ആറ് ഷട്ടറുകളും തുറന്ന നിലയില്‍.

നിലമ്പൂര്‍.

നിലമ്പൂര്‍.

ആലുവ മണപ്പുറം വെള്ളത്തിനടിയില്‍.

ആലുവ മണപ്പുറം വെള്ളത്തിനടിയില്‍.

നിലമ്പൂരില്‍ വെള്ളം കയറിയനിലയില്‍.

നിലമ്പൂരില്‍ വെള്ളം കയറിയനിലയില്‍.

അടിവാരത്തിനും തുഷാര ഗിരിക്കും ഇടയിലുള്ള പോത്തുണ്ടി പാലം കുത്തൊഴുക്കില്‍ തകര്‍ന്ന നിലയില്‍.

തെങ്ങിലക്കടവില്‍ നിന്നും ആളുകളെ തോണിയില്‍ ഒഴിപ്പിക്കുന്നു.

നിലമ്പൂര്‍ ജ്യോതിപ്പടിയില്‍  വെള്ളം കയറിയപ്പോള്‍.

ആലുവ മണപ്പുറം.

ആലുവ മണപ്പുറം.

ആലുവ മണപ്പുറം.

ആലുവ മണപ്പുറം.

ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയില്‍.

ആലുവ ശിവക്ഷേത്രം വെള്ളത്തിനടിയില്‍.

ആലുവാ പാലത്തില്‍ നിന്നുള്ള പുഴയുടെ കാഴ്ച.

undefined

നിലമ്പൂര്‍ കുതിരപ്പുഴ കരകവിഞ്ഞപ്പോള്‍.

നിലമ്പൂര്‍ കുതിരപ്പുഴ കരകവിഞ്ഞപ്പോള്‍.

നിലമ്പൂര്‍ കുതിരപ്പുഴ കരകവിഞ്ഞപ്പോള്‍.

നിലമ്പൂര്‍ കുതിരപ്പുഴ കരകവിഞ്ഞപ്പോള്‍.

തിരൂർ കുറ്റിപ്പുറം റോഡിലേക്ക് കരവിഞ്ഞൊഴുകാനായി ഭരതപ്പുഴ.

നിളയോരം.

നിളയോരം.

കനത്ത മഴയെത്തുടര്‍ന്ന് അടച്ചിട്ട കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളം.

കോഴിക്കോട്, വിലങ്ങാട് ഉരുൾ പൊട്ടലിനെ തുടര്‍ന്ന് രൂപപ്പെട്ട നീരൊഴുക്ക്.

കൊച്ചി അന്താരാഷ്ട്രാ വിമാനത്താവളത്തിലെ സൗരോര്‍ജ്ജ പാനലുകളുടെ കാലുകള്‍ പകുതി വരെ മുങ്ങിയ നിലയില്‍.

കോഴിക്കോട്, വിലങ്ങാട് ഉരുൾ പൊട്ടലിനെ തുടര്‍ന്ന് ചാലിലേക്ക് മറിഞ്ഞ ലോറി.

loader