MalayalamNewsableKannadaKannadaPrabhaTeluguTamilBanglaHindiMarathiMyNation
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Latest News
  • News
  • Entertainment
  • Sports
  • Magazine
  • Life
  • Pravasam
  • Money
  • Election 2025
  • Automobile
  • Home
  • Gallery
  • മഴ, പ്രളയബാധിത പ്രദേശങ്ങള്‍ കാണാം... കൈകോര്‍ക്കാം നമ്മുക്കൊന്നായി...

മഴ, പ്രളയബാധിത പ്രദേശങ്ങള്‍ കാണാം... കൈകോര്‍ക്കാം നമ്മുക്കൊന്നായി...

മഴയുടെ ശക്തി ഇന്ന് രാത്രി കുറഞ്ഞേക്കുമെന്ന് കാലാവസ്ഥാ കേന്ദ്രപ്രവചനം.  എന്നാല്‍ 12 -ാം തിയതി പുതിയ ന്യൂനമർദ്ദം കേരള തീരത്ത് രൂപപ്പെടും ഇത് തെക്കൻ കേരളത്തിൽ വീണ്ടും മഴക്ക് കാരണമാകും. ഇന്നലെത്തന്നെ നൂറ് കണക്കിന് ക്യാമ്പുകളാണ് സംസ്ഥാനത്ത് തുറന്നിരിക്കുന്നത്. ഔദ്യോഗിക കണക്കുപ്രകാരം സംസ്ഥാനത്ത് ഇതുവരെ മഴക്കെടുതിയില്‍ 42 പേര്‍ മരിച്ചു. വയനാട്ടില്‍ മാത്രം 11 പേര്‍ മരിച്ചു. ഇതുവരെ വിവിധ ജില്ലകളിലെ ക്യാമ്പുകളിലായി 1,08,138 പേർ കഴിയുന്നു. എട്ട് ജില്ലകളിൽ 80 ഓളം ഉരുൾപൊട്ടലുണ്ടായി. ഇതിനും ഇതിനുള്ള സാധ്യതകള്‍ ഇല്ലാതില്ല. കരുതലോടെ നമ്മുക്ക് ഈ പ്രളയവും അതിജീവിക്കണം. കാണാം പ്രളയ ബാധിത പ്രദേശങ്ങളുടെ ഭൂപടം.   

1 Min read
Web Desk
Published : Aug 10 2019, 12:51 PM IST| Updated : Aug 10 2019, 12:52 PM IST
Share this Photo Gallery
  • FB
  • TW
  • Linkdin
  • Whatsapp
  • GNFollow Us
18
കാസര്‍കോട് ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

കാസര്‍കോട് ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

കാസര്‍കോട് ജില്ലയിലെ പ്രളയബാധിത സ്ഥലങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
28
കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.

കണ്ണൂര്‍ ജില്ലയിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിരിക്കുന്നു.
38
കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിക്കുന്നു.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിക്കുന്നു.

കോഴിക്കോട്, മലപ്പുറം, പാലക്കാട് ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ അടയാളപ്പെടുത്തിയിക്കുന്നു.
48
എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
58
കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.

കൊല്ലം, തിരുവനന്തപുരം ജില്ലകളിലെ പ്രളയബാധിത പ്രദേശങ്ങള്‍ രേഖപ്പെടുത്തിയിരിക്കുന്നു.
68
കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ഭൂപടം. നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് മഴ മേഘങ്ങളാണ്.

കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ഭൂപടം. നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് മഴ മേഘങ്ങളാണ്.

കേരളത്തിലെ ഇപ്പോഴത്തെ കാലാവസ്ഥ ഭൂപടം. നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് മഴ മേഘങ്ങളാണ്.
78
ഇന്ത്യയും പശ്ചിമേഷ്യയും ഉള്‍പ്പെടുന്ന ഭൂപ്രദേശത്തിന്‍റെ ഭൂപടം. നീല നിറത്തില്‍ അടയാളപ്പെടുത്തിയിരിക്കുന്നത് മഴ മേഘങ്ങളാണ്.

88
ഇന്ത്യയുടെ പടിഞ്ഞാറന്‍ തീര മേഖലയില്‍ശക്തമായ മഴ മേഘങ്ങളുടെ സാന്നിധ്യം കാണാം.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീര മേഖലയില്‍ശക്തമായ മഴ മേഘങ്ങളുടെ സാന്നിധ്യം കാണാം.

ഇന്ത്യയുടെ പടിഞ്ഞാറന്‍ തീര മേഖലയില്‍ശക്തമായ മഴ മേഘങ്ങളുടെ സാന്നിധ്യം കാണാം.

About the Author

WD
Web Desk

Latest Videos
Recommended Stories
Recommended image1
പൂക്കളം, തിരുവാതിര, ശിങ്കാരിമേളം... ഓണം അടിച്ചുപൊളിച്ച് ആചാര്യ
Recommended image2
മുംബൈയിൽ പൂക്കളമിട്ട് ഓണം ആഘോഷിച്ച് യൂണിയൻ ബാങ്ക് ഓഫ് ഇന്ത്യ
Recommended image3
ലോക ഫോട്ടോഗ്രാഫി ദിനം; ആദ്യകാല ഫോട്ടോഗ്രാഫുകള്‍ കാണാം
News
Malayalam NewsBreaking Malayalam NewsLatest Malayalam NewsIndia News in MalayalamKerala NewsCrime NewsInternational News in MalayalamGulf News in MalayalamViral News
Entertainment
Malayalam Film NewEntertainment News in MalayalamMalayalam Short FilmsMalayalam Movie ReviewMalayalam Movie TrailersMalayalam Web SeriesMalayalam Bigg BossBox Office Collection MalayalamMalayalam Songs & MusicMalayalam Miniscreen & TV NewsMalayalam Celebrity Interviews
Sports
Sports News in MalayalamCricket News in MalayalamFootball News in MalayalamISL News MalayalamIPL News MalayalamWorld Cup News Malayalam
Lifestyle
Lifestyle News in MalayalamLifestyle Tips in MalayalamFood and Recipes in MalayalamHealth News in MalayalamHome Decor Tips in MalayalamWoman Lifestyle Tips in MalayalamPets & Animals Care TipsWell-being & Mental Health News Malayalam
Magazine
Malayalam MagazinesMalayalam Krishi (Agriculture)India Art Magazine MalayalamMalayalam BooksMalayalam ColumnistMagazine ConversationsCulture MagazinesMalayalam Short StoriesConversations MagazineWeb Exclusive MagazineWeb Specials MagazineVideo Cafe Magazine
Business
Business NewsAutomobile NewsTechnologiesFact Check News
Krishi Pazhamchollukal
Pravasi Malayali World, News & Life UpdatesGulf Round UpDear Big Ticket
Asianet
Follow us on
  • Facebook
  • Twitter
  • whatsapp
  • YT video
  • insta
  • Download on Android
  • Download on IOS
  • About Website
  • About Tv
  • Terms of Use
  • Privacy Policy
  • CSAM Policy
  • Complaint Redressal - Website
  • Complaint Redressal - TV
  • Compliance Report Digital
  • Investors
© Copyright 2025 Asianxt Digital Technologies Private Limited (Formerly known as Asianet News Media & Entertainment Private Limited) | All Rights Reserved