ഉരുള്‍പൊട്ടലില്‍ വിറങ്ങലിച്ച് വിലങ്ങാട്

First Published 9, Aug 2019, 2:41 PM IST

കോഴിക്കോട് ജില്ലയിലെ വിലങ്ങാട് പ്രദേശം അക്ഷരാര്‍ത്ഥത്തില്‍ വിറങ്ങലിച്ച് നില്‍ക്കുകയാണ്. നിന്ന നില്‍പ്പില്‍ ഉരുള്‍ പൊട്ടി ഒഴുകിയെത്തിയ വെള്ളവും കല്ലുകളും തുടച്ച് നീക്കിയത് നാല് ജിവനുകളാണ്. മണ്ണിനടിയിലായ നാല് പേരുടെ മൃതശരീരം കണ്ടെടുത്തു. രക്ഷാപ്രവർത്തനം പൂർത്തിയായി. ലിസി, ബാബു, മേരിക്കുട്ടി, അതുൽ എന്നിവരുടെ മൃതദേഹങ്ങളാണ് കിട്ടിയത്. ഇവിടെ മൂന്ന് വീടുകളാണ് തകർന്നത്. കാണാം വിലങ്ങാടിന്‍റെ വേദന. 
 

loader