'അറുപതുകളി'ല്‍ മഞ്ജുവും ടൊവിനോയും; ഫേസ് ആപ്പില്‍ പ്രായമായി താരങ്ങള്‍

First Published 17, Jul 2019, 11:51 AM IST


ഒറ്റ രാത്രി ഇരുട്ടിവെളുത്ത്, സമൂഹമാധ്യമത്തിലേക്ക് നോക്കിയ പലരും ഞെട്ടി. ഉറങ്ങും മുമ്പ് സംസാരിച്ചിരുന്ന പലര്‍ക്കും പ്രായമായിരിക്കുന്നു. നെറ്റിയിലേയും മുഖത്തെയും തൊലികള്‍ ചുളുങ്ങി.. മുടിയും താടിയും നരച്ച്... 

 

ഉറക്കച്ചടവിനിടയിലേക്ക് കുട്ടിക്കാലത്തെങ്ങോ വായിച്ച് മറന്ന വാഷിങ്ടന്‍ ഇര്‍വിങിന്‍റെ കഥാപാത്രംറിപ്പ് വാൻ വിങ്കിളിന്‍റെ ഓര്‍മ്മകള്‍ തികട്ടിവന്നു. ഒരു രാത്രി ഉറങ്ങാന്‍ കിടന്ന റിപ് വാന്‍ പിന്നെ ഉറണര്‍ന്നപ്പോഴേക്കും പതിറ്റാണ്ടുകള്‍ കഴിഞ്ഞിരുന്നു. 

 

റിപ്പ് വാൻ വിങ്കിളിന്‍റെ അവസ്ഥയിലായോ താനും. ഓടിച്ചെന്ന് കണ്ണാടിയിലേക്ക് ചങ്കിടിപ്പോടെ നോക്കി. ഇല്ല. മാറ്റമൊന്നുമില്ല. പിന്നെ മറ്റുള്ളവര്‍ക്കെന്ത് പറ്റി ?

 

വീണ്ടും മൊബൈല്‍ വെളിച്ചത്തേക്ക് മുഖം കുത്തിവീണു. എല്ലാം അരിച്ചു പെരുക്കിയപ്പോഴാണ് സമാധാനമായത്. പുതിയ അപ്ലിക്കേഷനാണ്. ' ഫേസ് ആപ്' സ്വന്തം  ഫോട്ടോ അപ്പ് ചെയ്താല്‍, പ്രായമാകുമ്പോള്‍ എങ്ങനെയിരിക്കുമെന്ന് അപ്പ് കാണിച്ചുതരും.  

 

ഏതായാലും ആപ്പ് ഇപ്പോള്‍ തരംഗമായിരിക്കുന്നത്. മലയാള സിനിമാ താരങ്ങളായ മഞ്ജു വാര്യരും ടൊവിനോ തോമസും തങ്ങളുടെ പ്രായമായ ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങള്‍ വഴി പങ്കുവെച്ചു. മാത്രമല്ല പലരും ആപ്പ് ഉപയോഗിക്കാനുള്ള ചലഞ്ചിലാണ്. 
 

അര്‍ജുന്‍ കപൂര്‍

അര്‍ജുന്‍ കപൂര്‍

ബല്‍ക്വുസ് അഹമ്മദ് ഫാത്തി

ബല്‍ക്വുസ് അഹമ്മദ് ഫാത്തി

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

കുഞ്ചാക്കോ ബോബന്‍

മഞ്ജുവാര്യര്‍

മഞ്ജുവാര്യര്‍

ടോവിനോ തോമസ്

ടോവിനോ തോമസ്

മമ്മൂട്ടിയും ഹരീഷ് കണാരനും

മമ്മൂട്ടിയും ഹരീഷ് കണാരനും

ടോവിനോ തോമസ്

ടോവിനോ തോമസ്

ആര്‍ജെ മിഥുന്‍

ആര്‍ജെ മിഥുന്‍

കോഹ്ലി

കോഹ്ലി

ധോണി, കോഹ്ലി, രോഹിത് ശര്‍മ്മയടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍

ധോണി, കോഹ്ലി, രോഹിത് ശര്‍മ്മയടക്കമുള്ള ക്രിക്കറ്റ് താരങ്ങള്‍

വരുണ്‍

വരുണ്‍

ടോവിനോ തോമസ്

ടോവിനോ തോമസ്

ലയണല്‍ മെസി

ലയണല്‍ മെസി

നീരജ്

നീരജ്

loader