അമ്മയോട് കുശലം പറഞ്ഞ് കാല്‍തൊട്ട് വണങ്ങി 'പിറന്നാള്‍ കുട്ടി'യായി മോദി

First Published 17, Sep 2019, 5:04 PM IST

തന്‍റെ അറുപത്തൊമ്പതാം പിറന്നാള്‍ ദിനത്തിലും മോദി അമ്മ ഹീരബെന്നിനെ സന്ദര്‍ശിച്ച് അനുഗ്രഹം വാങ്ങി. ജീവിതത്തിലെ പ്രധാനപ്പെട്ട എല്ലാകാര്യങ്ങള്‍ക്ക് മുന്നേ അമ്മയുടെ അനുഗ്രഹം വാങ്ങുന്ന പതിവ് മോദി ഇത്തവണയും മുടക്കിയില്ല. കാണാം ചിത്രങ്ങള്‍...

loader