ഇന്ത്യ-പാകിസ്ഥാന്‍, പോരാത്തതിന് ഹിന്ദു-മുസ്ലിം; സമൂഹ മാധ്യമത്തില്‍ തരംഗമായി സ്വവര്‍ഗപ്രണയിനികള്‍

First Published 31, Jul 2019, 1:17 PM IST

പ്രണയത്തിന് അതിരുകളില്ലെന്നത്  വെറും വാക്കല്ല, ജീവിച്ച് കാണിക്കുകയാണവർ. സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും. ഹിന്ദു - മുസ്ലിം, ഇന്ത്യ - പാകിസ്ഥാൻ, ആൺ - പെൺ തുടങ്ങിയ എല്ലാ അതിർവരമ്പുകളും അവരുടെ പ്രണയാഗ്നിയിൽ ഉരുകിത്തീരുന്നു. ആരാണിവര്‍ എന്നല്ലേ... അമേരിക്കയില്‍ താമസിക്കുന്ന സുന്ദാസ് മാലി, പാകിസ്ഥാന്‍ മുസ്ലിമാണ്. അഞ്ജലി ചക്ര, ഇന്ത്യന്‍ ഹിന്ദുവും. പോരാത്തതിന് ഇരുവരും കടുത്ത പ്രണയത്തിലും. അതേ അതിര്‍ത്തികളും ലിംഗ വ്യത്യാസങ്ങളും മതവും ചരിത്രവും ഒന്നും ഇരുവരുടെയും പ്രണയത്തിന് വിലങ്ങ് തടിയായില്ല. കാണാം ഇരുവരുടെയും പ്രണയ നിമിഷങ്ങള്‍...

അവസാന ഓവറില്‍ ജയപരാജയങ്ങള്‍ മാറിമാറിയുന്ന ഒരു ഇന്ത്യ - പാക് ക്രിക്കറ്റ് കളിമതി, നമ്മുടെ രാജ്യാഭിമാനം ഉയരാന്‍.

തങ്ങളില്‍ നിന്ന് വിട്ടുപോയതാണെന്നോ സഹോദരങ്ങളെന്നോ ഉള്ള വാദമൊന്നും അപ്പോള്‍ നമ്മള്‍ കേള്‍ക്കില്ല.

അയല്‍രാജ്യങ്ങള്‍ എന്നതിനപ്പുറത്ത് ശത്രുരാജ്യങ്ങളായിമാറും നമ്മള്‍.

എന്തിന് ഇന്ത്യ - പാക് മത്സരത്തിനിടെ മഴ പേയ്താല്‍ പോലും പാക് ക്രിക്കറ്റ് താരമായ ഷോഹിബ് മാലിക്കിന്‍റെ ഭാര്യയും ഇന്ത്യക്കാരിയുമായ സാനിയാ മിര്‍സയുടെ സോഷ്യല്‍ മീഡിയ അക്കൗണ്ടുകള്‍ക്ക് വിശ്രമമുണ്ടാകില്ല.

എന്നാല്‍ ഇവിടെ ജീവിതം കൊണ്ട് ഒന്നിച്ചിരിക്കുകയാണ് ഇവര്‍.

അതെ, സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും  പ്രണയത്തിലാണ്.

തങ്ങളുടെ സ്വവര്‍ഗ്ഗാനുരാഗം പരസ്യമാക്കാന്‍ പാകിസ്ഥാന്‍റെയോ  ഇന്ത്യയുടെയോ അതിര്‍ത്തികള്‍ അവര്‍ക്ക് പ്രശ്നമായില്ല.

ഇന്ത്യയെന്നോ, പാകിസ്ഥാനെന്നോ, പെണ്ണെന്നോ, ഹിന്ദുവെന്നോ, മുസ്ലീമെന്നോ ഉള്ള നിസാരമായ അതിര്‍ വരമ്പുകള്‍ക്കപ്പുറത്ത് മനുഷ്യനെന്ന വലിയ സ്വപ്നത്തെയാണ് അവര്‍ മുന്നില്‍ കണ്ടത്.

അതുകൊണ്ട് തന്നെ അതിര്‍വരമ്പുളില്ലാത്ത പ്രണയമാണിരുവരുടേതും.

ഇരുവരുടെയും സുഹൃത്ത് സരോവാര്‍ അഹമ്മദ് എടുത്ത ചിത്രങ്ങളാണ് ഇപ്പോള്‍ ഇന്‍സ്റ്റാഗ്രാമില്‍ വൈറലായിരിക്കുന്നത്.

"എ ന്യൂയോര്‍ക്ക് ലൗ സ്റ്റോറി " എന്ന് പേരിട്ട് ഇന്‍സ്റ്റാഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങള്‍ വളരെ വേഗം വൈറലായി.

അതേ പേരില്‍ ഒരു ഹോളീവുഡ് ചിത്രമുണ്ട്. അപോലാ ഇചിനോ സംവിധാനം ചെയ്ത ചിത്രത്തില്‍ ഒരു ചിത്രകാരനും നര്‍ത്തകിയും തമ്മിലുള്ള ബന്ധത്തെ കുറിച്ചാണ് പറയുന്നത്.

സദാചാരവാദികളില്‍ അസംതൃപ്തിയുണ്ടാക്കുമെങ്കിലും സോഷ്യല്‍മീഡിയ ഇവരുടെയും പ്രണയ ചിത്രങ്ങള്‍ ഏറ്റെടുത്തു.

നിരവധിയാളുകള്‍ ചിത്രങ്ങള്‍ റീട്വീറ്റ് ചെയ്തു.

പാരമ്പര്യ വിവാഹ വസ്ത്രങ്ങള്‍ അണിഞ്ഞ് സുതാര്യമായ കുടക്കുള്ളില്‍ പ്രണയസല്ലാപം പങ്കിടുന്ന മനോഹരമായ ചിത്രങ്ങളാണ് ഫോട്ടോഗ്രാഫര്‍ പകര്‍ത്തിയത്.

പ്രണയത്തേക്കാള്‍ വലുതല്ല മനുഷ്യനുണ്ടാക്കിയ അതിര്‍ത്തികളെന്ന് ഇരുവരുടെയും ചിത്രങ്ങള്‍ വിളിച്ചു പറയുന്നു.

പ്രണയത്തിന്‍റെ പേരില്‍ ജാതിക്കൊലകള്‍ അരങ്ങേറുന്ന ഇന്ത്യയില്‍ നിന്ന് തന്നെയാണ് അഞ്ജലി ചക്ര അമേരിക്കയിലെത്തുന്നത്.

പാകിസ്ഥാന്‍കാരിയായ സുന്ദാസ് മാലി, ചിത്രകാരിയാണ്. അമേരിക്കയില്‍ സ്ഥിരതാമസം.

ഏതാണ്ട് ഒരു വര്‍ഷത്തോളമായി ഇരുവരും സൗഹൃദത്തിലാണ്.

സുന്ദാസ് മാലിക്കിന്‍റെയും അഞ്ജലി ചക്രയുടെയും ചിത്രങ്ങള്‍ക്ക് സമൂഹ്യമാധ്യമങ്ങളില്‍ വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്.

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

സുന്ദാസ് മാലിക്കും അഞ്ജലി ചക്രയും

loader