'പുതിയ കാലം പുതിയ കല'; ഫൈൻ ആർട്സ് കോളേജ് '19 പിജി ഷോയുടെ ചിത്രങ്ങള്‍ കാണാം

First Published 18, Jul 2019, 3:18 PM IST


തിരുവനന്തപുരം ഫൈൻ ആർട്സ് കോളേജില്‍ നടന്ന അവസാന വര്‍ഷ പോസ്റ്റ് ഗ്രാജുവേഷന്‍ (എംഎഫ്എ) വിദ്യാര്‍ത്ഥികളുടെ ചിത്ര,ശില്പ കലാ ചിത്രങ്ങള്‍ കാണാം. ചിത്രകല വിദ്യാര്‍ത്ഥികളുടെയും ശില്പകലാ വിദ്യാര്‍ത്ഥികളുടെയും വര്‍ക്കുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. വിദ്യാര്‍ത്ഥികള്‍ അവരുടെ പഠനകാലത്ത് ചെയ്ത വര്‍ക്കുകളാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. അഞ്ച് ദിവസത്തോളം പൊതുജനത്തിന് വേണ്ടി കോളേജില്‍ പ്രദര്‍ശനം സംഘടിപ്പിച്ചിരുന്നു. 

പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ത്ഥികളായ മനു, നിതീഷ്, ബിബിന്‍ തോമസ്, അനിബ, പാര്‍വ്വതി, മുഹമ്മദ് റിയാസ്, പ്രശാന്ത്, ദിലീപ്, ശ്രീലാല്‍, ഷിംലാല്‍ എന്നീ വിദ്യാര്‍ത്ഥികളുടെ ചിത്രങ്ങളും സെബിന്‍, രമേഷ്, രതീഷ്, വിജോ, സുകേഷ്, സിജോ എന്നിവരുടെ ശില്പങ്ങളുമാണ് പ്രദര്‍ശനത്തിനുണ്ടായിരുന്നത്. 
 

loader