എന്‍ കെ പ്രേമചന്ദ്രന്‍റെ മകന്‍റെ വിവാഹ റിസപ്ഷനില്‍ ആശംസനേര്‍ന്ന് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

First Published 7, Feb 2020, 9:48 AM IST


കൊല്ലം എംപിയും ആര്‍എസ്‍പി നേതാവുമായ എന്‍ കെ പ്രേമചന്ദ്രന്‍റെ മകന്‍ കാര്‍ത്തിക്കിന്‍റെയും കാവ്യയുടെയും വിവാഹ റിസപ്ഷനില്‍ ദേശീയ രാഷ്ട്രീയത്തിലെ നേതാക്കളെത്തി ആശംസകള്‍ നേര്‍ന്നു.  രാഷ്ട്രപതി രാംനാഥ് കോവിന്ദ്, പ്രധാനമന്ത്രി നരേന്ദ്രമോദി, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, കേന്ദ്രമന്ത്രി രാംവിലാസ് പാസ്വാന്‍, കേന്ദ്രമന്ത്രി നിര്‍മ്മലാ സീതാരാമന്‍, മുന്‍ പ്രധാനമന്ത്രി ദേവഗൗഡ, എം പിമാരായ രാഹുല്‍ ഗാന്ധി, പ്രിയങ്കാഗാന്ധി, ശരത്പവര്‍, മകള്‍ സുപ്രിയ സുലേ, എ കെ ആന്‍റണി, ശശി തരൂര്‍, രജീവ് ചന്ദ്രശേഖര്‍, ഗുലാംനബി ആസാദ്, ജോസ് കെ മാണി എന്നിവരും ഷിബു ബേബിജോണ്‍, ഇളമരം കരീം, അടൂര്‍ പ്രകാശ് എന്നിവരും പങ്കെടുത്തു. പ്രേമചന്ദ്രനും ഭാര്യ ഗീതയും അതിഥികളെ സ്വീകരിച്ചു. 

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

undefined

loader