പുലിച്ചമയം : ഗഡ്ഡ്യോളേയ്... ഇന്ന് തൃശ്ശൂര് ഞങ്ങളിറങ്ങും... ടാ

First Published 14, Sep 2019, 9:21 AM IST

പ്രജാക്ഷേമ ചക്രവര്‍ത്തിയായിരുന്ന മഹാബലി വര്‍ഷത്തിലൊന്ന് തന്‍റെ പ്രജകളെ കണ്ട് മടങ്ങിയാല്‍... പിന്നെ തൃശ്ശൂര് പുലിയിറങ്ങും. പുലിയില്ലാതെ അതങ്ങ്ട് പൂര്‍ത്തിയാവില്യാന്ന്.. തൃശ്ശൂരിനെക്കാള്‍ ഒരു ദിവസം മുന്നേ ഇരിങ്ങാലക്കുടയില്‍ പുലിയിറങ്ങും. ഇരിങ്ങാലക്കുടയിലെ പുലി സംഘങ്ങളുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് ശ്രീകാന്ത് എസ് മേനോന്‍. 

loader