ട്വിറ്ററില്‍ ഇത് 'സാരിക്കാലം'; കാണാം ചിത്രങ്ങള്‍

First Published 17, Jul 2019, 3:23 PM IST

ചില കാര്യങ്ങള്‍ അങ്ങനെയാണ്. നമ്മുടെ ചുറ്റും എന്നും കാണുന്നതാകും. പക്ഷേ, പെട്ടെന്ന് പ്രത്യേകിച്ച് കാരണമൊന്നുമില്ലാതെ അങ്ങ് വൈറലാകും. പ്രമുഖരാരെങ്കിലും ഒന്ന് ഷെയര്‍ ചെയ്യേണ്ട താമസം മാത്രം. അങ്ങനെ വൈറലായിരിക്കുകയാണ്, ഇന്ത്യന്‍ സ്ത്രീകളുടെ പരമ്പരാഗത വസ്ത്രമായ സാരി.

 

അതെ ട്വിറ്ററില്‍ ഇപ്പോള്‍ 'സാരിക്കാല'മാണ്. . സാരിയുടുത്ത് സുന്ദരിയായി നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെയ്ക്കുന്നതാണ് ഏറ്റവും പുതിയ 'ട്രെന്‍ഡ്'. തിങ്കളാഴ്ച മുതലാണ് സാരി ട്രെന്‍ഡ് ട്വിറ്ററില്‍ ഹിറ്റായത്. ഇതോടെ സെലിബ്രിറ്റികള്‍ ഉള്‍പ്പെടെ നിരവധി പേരാണ് സാരിയുടുത്ത് നില്‍ക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പോസ്റ്റ് ചെയ്തത്. 
 

#sareeTwitter എന്ന ഹാഷ്ടാഗിലാണ് ചിത്രങ്ങള്‍ ട്വിറ്ററില്‍ പ്രചരിക്കുന്നത്. സാരിച്ചിത്രങ്ങള്‍ പങ്കുവെച്ചവരുടെ പട്ടികയില്‍ എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുമുണ്ട്. പൊതുവേദികളില്‍ സാരിയില്‍ പ്രത്യക്ഷപ്പെടുന്ന പ്രിയങ്കയുടെ വസ്ത്രധാരണം എപ്പോഴും ശ്രദ്ധിക്കപ്പെടാറുണ്ട്. വിവാഹ ദിനത്തില്‍ സാരിയണിഞ്ഞിരിക്കുന്ന ചിത്രമാണ് പ്രിയങ്ക ട്വിറ്ററില്‍ പങ്കുവെച്ചത്. 

 

22 വര്‍ഷം മുമ്പ് വിവാഹ ദിവസം രാവിലെ നടത്തിയ പൂജയില്‍ പങ്കെടുക്കുമ്പോഴുള്ള പ്രിയങ്കയുടെ ഫോട്ടോ നിമിഷനേരങ്ങള്‍ക്കുള്ളില്‍ ട്വിറ്ററില്‍ വൈറലാകുകയായിരുന്നു. പോസ്റ്റ് ചെയ്ത് മിനിറ്റുകള്‍ക്കകം 4,000 ലൈക്കുകളും 100-ല്‍ അധികം കമന്‍റുകളുമാണ് ചിത്രത്തിന് ലഭിച്ചത്.

 

പ്രിയങ്ക ചതുര്‍വേദി, നടി നഗ്മ, നുപുര്‍ ശര്‍മ, ഗര്‍വിത ഗര്‍ഗ് തുടങ്ങിയ സെലിബ്രിറ്റികളും സാരിച്ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചവരില്‍പ്പെടുന്നു. ഇന്ത്യക്കാര്‍ മാത്രമല്ല. ഇസ്രയേല്‍ എംബസിയിലെ വനിതകളും ഇന്ത്യന്‍ സാരിയുടുത്ത് ഫോട്ടോയ്ക്ക് പോസ് ചെയ്യുന്ന തിരക്കിലാണിപ്പോള്‍യ കൂടാതെ നിരവധി വനിതാ പത്രപ്രവര്‍ത്തകരും ഐപിഎസുകാരും ഇപ്പോള്‍ സാരി ട്രന്‍റിന് പുറകേയാണ്. 

Roopa IPS

Roopa IPS

Pallavi

Pallavi

Ruchi Kokcha

Ruchi Kokcha

1936-ൽ പൈലറ്റ് സർല തക്രൽ സാരി ധരിച്ച് ജിപ്സി മോത്ത് വിമാനത്തിന് മുമ്പില്‍ പോസ് ചെയ്യുന്നു. ഈ പഴയ ചിത്രവും ഇപ്പോള്‍ ട്വിറ്ററില്‍ '#sareetwitter'എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്നുണ്ട്.

1936-ൽ പൈലറ്റ് സർല തക്രൽ സാരി ധരിച്ച് ജിപ്സി മോത്ത് വിമാനത്തിന് മുമ്പില്‍ പോസ് ചെയ്യുന്നു. ഈ പഴയ ചിത്രവും ഇപ്പോള്‍ ട്വിറ്ററില്‍ '#sareetwitter'എന്ന ഹാഷ്ടാഗില്‍ പ്രചരിക്കുന്നുണ്ട്.

Sonal Kalra

Sonal Kalra

Suzanne bernert

Suzanne bernert

adva vilchinski

adva vilchinski

Aush C

Aush C

Avigail CJ Spira

Avigail CJ Spira

Angellicaribam

Angellicaribam

Divya Dutta

Divya Dutta

Miss Chauhan

Miss Chauhan

Gul Panag

Gul Panag

Jagee John

Jagee John

Nupur Sharma (bjp spoke person)

Nupur Sharma (bjp spoke person)

Priya Malik

Priya Malik

Priyanka Chaturvedi

Priyanka Chaturvedi

Priyanka Gandhi

Priyanka Gandhi

Ruchi Kokcha

Ruchi Kokcha

Rubika Liyaquat

Rubika Liyaquat

Suzanne Bernert

Suzanne Bernert

loader