ഇഫ്താഹ് അബ്വാബ യാ ഗുര്‍പ്രീത് ; ഇന്ത്യന്‍ ഗോളി ഗുര്‍പ്രീതിന് വാഴ്ത്തുമായി ട്രോളുകള്‍

First Published 11, Sep 2019, 3:20 PM IST

ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഗുര്‍പ്രീത് സിംഗ് കരുത്തില്‍ ഏഷ്യന്‍ ചാമ്പ്യന്‍മാരായ ഖത്തറിനെ ഇന്ത്യ പിടിച്ചുകെട്ടി. ദോഹയിലെ ജാസിം ബിന്‍ ഹമാദ് സ്റ്റേഡിയത്തില്‍ ഇന്ത്യന്‍ ക്യാപ്റ്റനും ഗോള്‍കീപ്പറുമായ ഗുര്‍പ്രീത് സിംഗിന്‍റെ വമ്പന്‍ സേവുകളാണ് മത്സരം ഗോള്‍രഹിത സമനിലയിലാക്കിയത്. സമനിലയോടെ ലോകകപ്പ് യോഗ്യതാ റൗണ്ടില്‍ പ്രതീക്ഷ നിലനിര്‍ത്താന്‍ സ്റ്റിമാച്ചിന്‍റെ പടയ്‌ക്കായി. ഇതോടെ ഇന്ത്യന്‍ ഫുഡ്ബോള്‍ ആരാധകരും ഉണര്‍ന്നു. അതുവരെ ബ്രസീലിനും അര്‍ജന്‍റീനയ്ക്കും ജയ് വിളിച്ചിരുന്നവര്‍ ഇന്ത്യയുടെ രാജ്യാന്തര മത്സരങ്ങളെക്കുറിച്ച് സംസാരിച്ച് തുടങ്ങി. ഇതിഹാസ താരം സുനില്‍ ഛേത്രിയില്ലാതെ ഇറങ്ങിയ ഇന്ത്യ ആദ്യ ഇലവനില്‍ മലയാളി താരം സഹല്‍ അബ്ദുല്‍ സമദിന് അവസരം നല്‍കി. ശ്രദ്ധേയമായ നീക്കങ്ങളോടെ സഹല്‍ ഗാലറിയില്‍ മലയാളി ആരാധകരെ ത്രസിപ്പിച്ചപ്പോള്‍ ഗുര്‍പ്രീതിന്‍റെ കൈകളാണ് ഇന്ത്യയുടെ ജീവന്‍ നിലനിര്‍ത്തിയത്. ഖത്തര്‍ 27 ഷോട്ടുകളുതിര്‍ത്തപ്പോള്‍ ഒന്ന് പോലും ഗോള്‍ബാറിനെ ഭേദിക്കാന്‍ ഗുര്‍പ്രീത് അനുവദിച്ചില്ല. കാണാം ഫുട്ബോള്‍ ട്രോളുകള്‍.

കടപ്പാട്: ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Abhijith Sankar , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Abhijith Sankar , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Aju Kp, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Aju Kp, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Dhamu Raj, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Dhamu Raj, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Fahad Abdul Azeez‎, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Fahad Abdul Azeez‎, ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Fasal Kv , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Fasal Kv , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Haneen Faizal Cmr , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Haneen Faizal Cmr , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Irfad K‎  , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Irfad K‎ , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Luke Rivera Ott , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Luke Rivera Ott , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Mohammed Irfan , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Mohammed Irfan , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Rakesh Mk , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Rakesh Mk , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്:  Shanu Svd‎ , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Shanu Svd‎ , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Sidharth Abhimanyu  , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Sidharth Abhimanyu , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Vivek Mathew Thomas , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: Vivek Mathew Thomas , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: ക്രിസ്റ്റ്യാനോ റൊണാൾഡോ , ട്രോള്‍ ഫുട്ബോള്‍ മലയാളം

കടപ്പാട്: ക്രിസ്റ്റ്യാനോ റൊണാൾഡോ , ട്രോള്‍ ഫുട്ബോള്‍ മലയാളം

loader