'കേട്ടറിവുകളെ ഇങ്ങനെ അപമാനിക്കല്ലേ മക്കളേ'; മോഹനന്‍ വൈദ്യരെ തേച്ചൊട്ടിച്ച് ട്രോളുകള്‍

First Published 6, Aug 2019, 1:03 PM

24 ന്യൂസ് ചാനലില്‍ പ്രകൃതി ചികിത്സകന്‍ മോഹനന്‍ വൈദ്യരുമായി നടന്ന ജനകീയ കോടതി ചര്‍ച്ചയില്‍ സ്വന്തം വാദങ്ങള്‍ നിരത്തുന്നതില്‍ പരാജയപ്പെടുകയും പലപ്പോഴും ചോദ്യങ്ങള്‍ക്ക് പരസ്പര ബന്ധമില്ലാതെ മറുപടി പറയുകയും ചെയ്യുന്ന മോഹനന്‍ വൈദ്യരെ ട്രോളി സമൂഹ മാധ്യമങ്ങള്‍. പലപ്പോഴും കേട്ടറിവുകളെയും പാരമ്പര്യത്തെയും കൂട്ടുപിടിക്കുന്ന മോഹനന് അതിന്‍റെ ശാസ്ത്രീയതയെ വിശദീകരിക്കാന്‍ കഴിയാതെ പോകുന്നു. ശാസ്ത്രത്തെ എതിര്‍ക്കാന്‍ വേണ്ടി ഉന്നയിക്കുന്ന വാദങ്ങളാണ് പലപ്പോഴും അദ്ദേഹം മുന്നോട്ട് വച്ചത്. സ്വന്തം വാദങ്ങളില്‍ പോലും കൃത്യതയില്ലാതെ പതറുന്ന മോഹനന്‍ വൈദ്യരെ കണക്കിന് ട്രോളി വിടുകയാണ് സമൂഹ മാധ്യമങ്ങള്‍. 

ട്രോള്‍ കടപ്പാട്: Abdul Naseer , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Abdul Rahman Pattambi , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Abdul Rahman Pattambi, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Ajaya Kumar ,മലയാളം ട്രോള്‍ മാസ്റ്റേര്‍സ്

ട്രോള്‍ കടപ്പാട്: An Asish‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arjun Thazhaysseril, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Arun Das, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Azar Aazi, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Fasil Vattoly‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Kevin Ayyamkulangara Kochukunjan‎ , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Lakshmikanth DS, മലയാളം ട്രോള്‍ മാസ്റ്റേര്‍സ്

ട്രോള്‍ കടപ്പാട്: Lins Thomas , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Mahesh Vijayan, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Manesh KP , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Midhun MS, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Nidhin Nidhi‎, ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: Rachael Michaelangelo‎ , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Sahil A , ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട്: Venugopal J , ട്രോള്‍ റിപ്പബ്ലിക്ക്

ട്രോള്‍ കടപ്പാട്: അനസ് പൂവത്തിങ്കൽ , ട്രോള്‍ റിപ്പബ്ലിക്ക്

loader