'ഗതികെട്ട് പുല്ല് തിന്നേണ്ടി വരുന്ന ഒരു പുലിയുടെ രോദനം'; കാണാം വന്യ മൃഗങ്ങള്‍ക്ക് ബീഫ് നിഷേധിച്ച ട്രോളുകള്‍

First Published 14, Oct 2020, 12:48 PM

ഴിഞ്ഞ ദിവസം ഗുവാഹത്തിയിലെ മൃഗശാലയില്‍ കടുവയുള്‍പ്പെടെയുള്ള മൃഗങ്ങള്‍ക്ക് ബീഫ് നല്‍കുന്നതുമായി ബന്ധപ്പെട്ട് സംഘര്‍ഷം ഉണ്ടായി. അസമിലെ ഹെന്‍ഗ്രബാരി മൃഗശാലയിലെ മൃഗങ്ങള്‍ക്ക് നല്‍കാനായി ബീഫുമായി വന്ന വാഹനം ഒരു കൂട്ടം ആളുകള്‍ തടഞ്ഞതാണ് സംഘര്‍ഷത്തിന് കാരണം. മൃഗശാലയിലെ മൃഗങ്ങള്‍ക്ക് ബീഫ് നല്‍കരുതെന്നാവശ്യപ്പെട്ട് ഒരു കൂട്ടം ഹിന്ദുത്വ പ്രവര്‍ത്തകരാണ് വാഹനം തടഞ്ഞത്. 8 കടുവകള്‍, 3 സിംഹം, 26 പുള്ളിപ്പുലി എന്നിവയടക്കം 1040 വന്യ മൃഗങ്ങളും 112 ഇനം പക്ഷികളുമുള്ള ഇന്ത്യയുടെ വടക്ക് കിഴക്കന്‍ മേഖലയിലെ ഏറ്റവും വലിയ മൃഗശാലകളിലൊന്നാണ് ഗുവാഹത്തിയിലെ ഹെന്‍ഗ്രബാരി റിസര്‍വ് വനം. ഒടുവില്‍ പൊലീസെത്തി പ്രക്ഷോഭകരെ അറസ്റ്റ് ചെയ്ത് നീക്കിയ ശേഷമാണ് മൃഗശാലയിലേക്ക് മാംസം കയറ്റിയത്. ഏതായാലും ഈ സംഭവം കേരളത്തിലെ ട്രോളന്മാര്‍ ഏറ്റെടുത്തു. കാണാം ഗതികെട്ടാല്‍ പുല്ല് തിന്നുന്ന പുലി ട്രോളുകള്‍.

ട്രോള്‍ കടപ്പാട് :   Arif Ahamed,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Basith Manakkadavan, ട്രോളന്‍ അബു

ട്രോള്‍ കടപ്പാട് :  Dasamoolam Damu, ട്രോള്‍ റിപ്പബ്ലിക്,

ട്രോള്‍ കടപ്പാട് : rajesh Kr, ട്രോള്‍ കേരള

ട്രോള്‍ കടപ്പാട് :   Seemanth Kunhiraman , ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് : Sreerag M Sajeevan , ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് :  റിഗിൽ പാനൂർ,    ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  വിഷ്ണു ഗോപകുമാർ,   ട്രോള്‍ കേരള

ട്രോള്‍ കടപ്പാട് :   Arun Babu , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് : ILlu RaOwf KhAn , ട്രോള്‍ കേരള

ട്രോള്‍ കടപ്പാട് :  Joyal Thekkekara  , കേരളാ ട്രോള്‍ കഫേ

ട്രോള്‍ കടപ്പാട് :  Preethu Krishnan,   കേരളാ ട്രോള്‍ കഫേ

ട്രോള്‍ കടപ്പാട് :   Sajan p Narayanan  , ട്രോള്‍ മലയാളം

ട്രോള്‍ കടപ്പാട് :  Pran Kumar Pranavam,    കേരളാ ട്രോള്‍ കഫേ

ട്രോള്‍ കടപ്പാട് : Sony Thomas,    കേരളാ ട്രോള്‍ കഫേ

ട്രോള്‍ കടപ്പാട് :    Thomas P , ട്രോള്‍ കേരള

ട്രോള്‍ കടപ്പാട് : ശ്രീകാന്ത് വെട്ടിയാര്‍, ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :    Minsaj Ibrahim  , ട്രോളന്‍ അബു

ട്രോള്‍ കടപ്പാട് :   ശ്രീകാന്ത് വെട്ടിയാർ,  ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :  Jomon Jose,   ഇന്‍റര്‍നാഷണല്‍ ചളു യൂണിയന്‍

ട്രോള്‍ കടപ്പാട് :   Thalhath M Aboo , ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് :  ആരതി അജയന്‍ , ട്രോള്‍ റിപ്പബ്ലിക്

ട്രോള്‍ കടപ്പാട് :    ആലി ബാബ , ട്രോള്‍ റിപ്പബ്ലിക്

loader