ആ കുട്ടിയാര് ? മോദിയെ ട്രോളി ട്വിറ്റുകള്‍

First Published 24, Jul 2019, 12:02 PM IST


'പാര്‍ലമെന്‍റില്‍ എന്നെ കാണാനിന്ന് ഒരു വിശിഷ്ടാതിഥിയെത്തി' ഇന്നലെ മോദി തന്‍റെ ഇന്‍സ്റ്റാഗ്രമില്‍ ഒരു കുട്ടിയോടൊപ്പമുള്ള ചിത്രം പോസ്റ്റ് ചെയ്തുകൊണ്ട് കുറിച്ചു. നിമിഷങ്ങള്‍ക്കുള്ളില്‍ പോസ്റ്റ് വയറലായി. അതോടൊപ്പം തന്നെ കുട്ടിയാര് എന്ന ചോദ്യവുമുയര്‍ന്നു. ഇതോടെ ചിത്രം ട്രോളന്മാരും ഏറ്റെടുത്തു. ചിലര്‍ സ്വന്തം ചിത്രം തന്നെ വെട്ടിവച്ചു. മറ്റ് ചിലരാകട്ടെ രാഹുലിനെയും ട്രംപിനെയും മോദിയുടെ മടിയില്‍ കിടത്തി. 

 

ഇന്‍സ്റ്റാഗ്രാമിന്‍റെ ഏറ്റവും കൂടുതല്‍ ആളുകള്‍ പിന്തുടരുന്ന നേതാവാണ് മോദി. ഏകദേശം രണ്ടരക്കോടിയാളുകള്‍ മോദിയെ ഇന്‍സ്റ്റാഗ്രാമില്‍ പിന്തുടരുന്നുണ്ട്. 20 മണിക്കൂറ് കൊണ്ട് 29,02,404 പേരാണ് ചിത്രം ലൈക്ക് ചെയ്തിരിക്കുന്നത്. 
 

മോദി തന്‍റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം.

മോദി തന്‍റെ ഇന്‍സ്റ്റാഗ്രം അക്കൗണ്ടില്‍ പങ്കുവെച്ച ചിത്രം.

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

കടപ്പാട്: ട്വിറ്റര്‍

loader