പരീക്ഷാഹോളി!

First Published 28, Mar 2019, 7:32 PM IST

വര്‍ണങ്ങളുടെ ആഘോഷമാണ് ഹോളി.. എന്നാല്‍, ആ ഒറ്റ ദിവസം മാത്രമല്ല ഹോളി. പരീക്ഷയ്ക്കൊടുക്കം, സ്കൂളടക്കുന്ന ദിവസം ഒരു പരീക്ഷാ ഹോളിയുണ്ട്. സൗഹൃദത്തിന്‍റെ നിറങ്ങള്‍ പരസ്പരം വിതറിയെറിയുന്ന ഒരു 'പരീക്ഷാ ഹോളി..' പത്താം ക്ലാസുകാര്‍ക്കും, പ്ലസ് ടുക്കാര്‍ക്കും, അവസാന വര്‍ഷക്കാര്‍ക്കും ഇത് വിരഹത്തിന്‍റെ മാസമാണ്. മാര്‍ച്ച് അറിയപ്പെടുന്നത് തന്നെ 'വേര്‍പിരിയലിന്‍റെ മാസ'മെന്നാണ്. അതുവരെ ഒരുമിച്ച് നടന്നവര്‍, ഒരുമിച്ച് കലഹിച്ചവര്‍, സ്നേഹിച്ചവര്‍, ചോറും കറിയും പങ്കുവെച്ചവര്‍... പലരും ഇനി പലവഴി പിരിയേണ്ടവരാണ്.

കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ സെന്‍റോഫിലും ഓട്ടോഗ്രാഫിലും പടംപിടിത്തത്തിലും ഒതുങ്ങി നിന്നിരുന്ന വേര്‍പിരിയല്‍ ദിനം.. ഇന്ന് കുറച്ചുകൂടി 'കളറാ'ണത്. അവസാനദിനം നിറങ്ങളില്‍ കുളിച്ചാണ് പലരും വീടണയുന്നത്. അതുവരെയിട്ട യൂണിഫോമിലേക്ക് സൗഹൃദത്തിന്‍റേയും സ്നേഹത്തിന്‍റേയും ഒത്തിരി നിറങ്ങള്‍ വാരി വിതറുകയാണവര്‍.. അവര്‍ പരസ്പരം ഡ്രസിലും മുഖത്തും കയ്യിലും കുറിച്ചിടുന്നു, മിസ് യൂ എന്നോ, ലവ് യൂ എന്നോ, മറക്കരുതെന്നോ, ഇനിയും കണ്ടുമുട്ടാം എന്നോ ഒക്കെ... 

ഇത്, പുതുകാലമാണ്.. നിറങ്ങളാണ് എങ്ങും.. അവരുടെ താല്‍ക്കാലികമോ, അല്ലാത്തതോ ആയ വേര്‍പിരിയലിലുമുണ്ട് ഒരായിരം നിറങ്ങള്‍... ഇന്ന്, എസ് എസ് എല്‍ സി പരീക്ഷയുടെ അവസാന ദിനമാണ്..  സജിത്ത് ഗോപാല്‍ പകര്‍ത്തിയ ചിത്രങ്ങള്‍.

ഇനി കാണും വരേയ്ക്കും ഓര്‍ത്തു വയ്ക്കാന്‍, കണ്ടില്ലെങ്കിലും മറന്നു പോകാതിരിക്കാന്‍, ഒരുമിച്ചു നടന്നതിന്‍റെ അടയാളമായി സൂക്ഷിക്കാന്‍, നിറങ്ങളുടെ സ്നേഹാക്ഷരങ്ങളല്ലാതെ എന്താണ് സുഹൃത്തേ ഞാന്‍ കുറിച്ചിടുക..

loader