Asianet News MalayalamAsianet News Malayalam

ഇത് ലൈം​​ഗിക സ്വാതന്ത്ര്യത്തിന്റെ കഥ

ലൈം​ഗികതയ്ക്കപ്പുറം ഊഷ്മളമായ ബന്ധത്തിന്റെ കഥ പറയുന്ന സിനിമയാണ് ഇരുപത്തിമൂന്നാമത് അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ പ്രദർശിപ്പിച്ച റാഫിഖി എന്ന ചിത്രം. സംവിധാനം കൊണ്ടും കഥ പറച്ചിന്റെ രീതി കൊണ്ടും ഛായാ​ഗ്രഹണ മികവ് കൊണ്ടും അത്ഭുതപ്പെടുത്തുന്ന സിനിമയാണ് റാഫിഖി എന്ന് സിനിമ കണ്ടിറങ്ങിയവർ പറയുന്നു. 