Asianet News MalayalamAsianet News Malayalam

'ഹര്‍ത്താല്‍ ദിനം വലച്ചു'

കേരള രാജ്യാന്തര ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കുന്ന പ്രതിനിധികളുടെ പ്രതികരണങ്ങള്‍. വിദ്യാര്‍ഥിയും ചലച്ചിത്ര പ്രവര്‍ത്തകനുമായ അക്ഷയ് എസ് പറയുന്നു

we had to adjust on hartal day says a delegate
Author
Thiruvananthapuram, First Published Dec 11, 2018, 4:04 PM IST

ചൊവ്വാഴ്ചത്തെ ഹര്‍ത്താല്‍ കുറച്ചൊന്നുമല്ല ഫെസ്റ്റിവലിനെ ബാധിച്ചത്. ഞാന്‍ മലപ്പുറത്തുനിന്ന് വരുന്ന ആളാണ്. ഇവിടെ ഒരു ബന്ധുവീട്ടിലാണ് നില്‍ക്കുന്നത്. രാവിലെ കൈരളിയില്‍ വന്നതാണ്. വാഹനസൗകര്യം ഇല്ലാത്തതിനാല്‍ ഇന്നത്തെ കാഴ്ച കൈരളിയിലും ന്യൂവിലുമായി പരിമിതപ്പെടുത്തേണ്ടിവന്നു. 

എന്നാല്‍ ഫെസ്റ്റിവലുമായി ബന്ധപ്പെട്ട് വ്യക്തിപരമായ മറ്റൊരു സന്തോഷത്തിലാണ് അക്ഷയ്. "മലയാളസിനിമാ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്ന ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴത്തിന്‍റെ സഹസംവിധായകനാണ് ഞാന്‍. ഫെസ്റ്റിവലില്‍ ഞങ്ങളുടെ സിനിമയ്ക്ക് വലിയ ശ്രദ്ധ കിട്ടി. അതിന്‍റെ വലിയ സന്തോഷമുണ്ട്."

Follow Us:
Download App:
  • android
  • ios