Asianet News MalayalamAsianet News Malayalam

ദത്തെടുക്കലും പ്രതികാരവും ഒറ്റ സിനിമയില്‍ ഒത്തുചേര്‍ന്നാല്‍..

ഗോവന്‍ ചലച്ചിത്രമേളയില്‍ ശ്രദ്ധ നേടിയ അയര്‍ലണ്ടില്‍ നിന്നുള്ള ചിത്രം വുമണ്‍ അറ്റ് വാര്‍ എന്തിനു കാണണമെന്ന് വ്യക്തമാക്കുകയാണ് നടനായ ഡോ.ഷാജു. നമ്മുടെ മേളയില്‍ ലോക സിനിമ വിഭാഗത്തിലാണ് സിനിമ പ്രദര്‍ശിപ്പിക്കുന്നത്.