ദില്ലിയില്‍ ആം ആദ്‍മി വീണ്ടും അധികാരത്തിലേക്ക്; നില മെച്ചപ്പെടുത്തി ബിജെപി, നിലം തൊടാതെ കോണ്‍ഗ്രസ് - LIVE

Delhi election results 2020 live updates

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ പുരോഗമിക്കുന്നു. ആം ആദ്‍മി പാര്‍ട്ടി വ്യക്തമായ ഭൂരിപക്ഷത്തോടെ വീണ്ടും അധികാരത്തിലെത്തുമെന്ന് ഉറപ്പായി. ആം ആദ്‍മിയുടെ ചില നേതാക്കള്‍ ശക്തമായ മത്സരം നേരിടുന്നുണ്ട്. കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി ബി.ജെ.പി. കോണ്‍ഗ്രസിന് എവിടെയും ലീഡ് നേടാനായില്ല.

2:41 PM IST

സിസോദിയ ജയിച്ചു

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ഇതോടെ ആം ആദ്‍മിയുടെ മുന്നേറ്റം 62 സീറ്റുകളിലെത്തി.

ആം ആദ്‍മി പാര്‍ട്ടി - 62
ബി.ജെ.പി - 8
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

2:32 PM IST

ആം ആദ്‍മിക്ക് 61 സീറ്റുകളില്‍ ലീഡ്

ആം ആദ്‍മി പാര്‍ട്ടി - 61
ബി.ജെ.പി - 9
 
1:39 PM IST

ആം ആദ്‍മി 57 സീറ്റുകളില്‍ മുന്നില്‍

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

1:38 PM IST

അഭിനന്ദിച്ച് പിണറായി

ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി നവിജയന്‍. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

1:04 PM IST

നിയമസഭ പിരിച്ചുവിട്ടു

ദില്ലിയിലെ ആറാം നിയമസഭ പിരിച്ചു വിട്ടതായി ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൽ

1:02 PM IST

ലീഡ് പതിനായിരത്തിലേക്ക്

ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ലീഡ് പതിനായിരം കടന്നു

12:54 PM IST

58 സീറ്റുകളില്‍ ആം ആദ്‍മി

ആം ആദ്‍മി പാര്‍ട്ടി - 58
ബി.ജെ.പി - 12
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:52 PM IST

സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നില്‍

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

12:51 PM IST

ഓഖ്‍ലയില്‍ അമാനത്തുല്ല ഖാന്‍

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ മുന്നില്‍. നിലവില്‍ 70514 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

12:48 PM IST

അഭിനന്ദിച്ച് മമത

അരവിന്ദ് കെജ്‍രിവാളിനേയും ബിജെപിയെ തിരസ്‍കരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വികസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്കൃതമാകുമെന്നും മമത.
 
12:44 AM IST

ആം ആദ്‍മി 57 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:38 PM IST

വോട്ട് വിഹിതം ഇങ്ങനെ

12:35 PM IST

വർഗീയ ശക്തിക്കെതിരായ വിധിയെഴുത്തെന്ന് ചെന്നിത്തല

ഡൽഹി തിരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറ‌ഞ്ഞു.

12:31 PM IST

സിസോദിയ 2182 വോട്ടുകള്‍ക്ക് പിന്നില്‍

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 2182 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ആറ് റൗണ്ട് വോട്ടെണ്ണല്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.

12:28 AM IST

പരാജയം പ്രതീക്ഷിച്ചിരുന്നുവെന്ന് കമല്‍നാഥ്

ദില്ലി തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെന്ന്  മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം. എന്നാല്‍ വലിയ അവകാശവാദം ഉന്നയിച്ച ബിജെപിയുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം ചോദിച്ചു.

12:26 PM IST

സീറ്റും വോട്ടും വര്‍ദ്ധിപ്പിച്ച് ബിജെപി

കഴിഞ്ഞതവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:18 AM IST

ഉത്തരവാദിത്തം ഏറ്റെടുത്ത് സുഭാഷ് ചോപ്ര

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ദില്ലി അധ്യക്ഷൻ സുഭാഷ് ചോപ്ര

12:12 PM IST

58 സീറ്റുകളില്‍ ആം ആദ്‍മി

ആകെയുള്ള 70 സീറ്റുകളില്‍ 58ലും ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നിലുള്ളത്.

12:07 PM IST

ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

ഒരു സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്. ആം ആദ്‍മി പാര്‍ട്ടി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

12:03 PM IST

വോട്ട് വ്യത്യാസം 14 ശതമാനമായി

ബിജെപിയുമായുള്ള ആം ആദ്‍മി പാര്‍ട്ടിയുടെ വോട്ട് വ്യത്യാസം 14 ശതമാനമായി. 

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13

12:01 PM IST

കെജ്‍രിവാളിന് ആശംസയുമായി കോണ്‍ഗ്രസ്

അരവിന്ദ് കെജ്‍രിവാളിന് ആശംസയുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.  ദില്ലി ജനത വീണ്ടും കെജ്‍രിവാളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ.  ദില്ലിയെ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാൻ കഴിയട്ടെയെന്നും സിന്ധ്യ ആശംസിച്ചു.

11:57 AM IST

പത്തിടങ്ങളില്‍ ഇഞ്ചോടിഞ്ച്

ആയിരത്തില്‍ താഴെ വോട്ടുകളുടെ ലീഡ് പത്ത് മണ്ഡലങ്ങളില്‍. 

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:55 AM IST

ബി.ജെ.പിക്ക് കൂടുതല്‍ ലീഡ്

കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇക്കുറി 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:52 AM IST

കോണ്‍ഗ്രസിന് നാല് ശതമാനം

കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.10 ശതമാനം മാത്രം. ആം ആദ്‍മി പാര്‍ട്ടിക്ക് 53.06 ശതമാനം വോട്ടുകളും ബിജെപിക്ക് 39.31 ശതമാനം വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത്.

11:50 AM IST

മനീഷ് സിസോദിയ പിന്നില്‍ തന്നെ

അഞ്ച് റൗണ്ടുകള്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 1576 വോട്ടുകള്‍ക്ക് പിന്നില്‍.

11:48 AM IST

വോട്ട് വ്യത്യാസം 14 ശതമാനത്തോളം

11:46 AM IST

12 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച്

12 മണ്ഡലങ്ങളില്‍ ഇപ്പോഴും ലീഡ് ആയിരത്തില്‍ താഴെ മാത്രം. ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്.

11:37 AM IST

ആം ആദ്‍മി പാര്‍ട്ടി ലീഡ് ഉയര്‍ത്തുന്നു

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:30 AM IST

12 സ്ഥലങ്ങളില്‍ ഇഞ്ചോടിഞ്ച്

നേരിയ ലീഡ് മാത്രം നിലനില്‍ക്കുന്ന 12 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പാര്‍ട്ടികളുടെ ലീഡ് നിലയിലും മാറ്റം വന്നേക്കും.
ആം ആദ്‍മി പാര്‍ട്ടി - 55
ബി.ജെ.പി - 15

11:28 AM IST

മനീഷ് സിസോദിയ 1500 വോട്ടുകള്‍ക്ക് പിന്നില്‍

11:22 AM IST

സിസോദിയ വീണ്ടും പിന്നിലേക്ക്

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും പിന്നിലേക്ക്. മൂന്ന് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം 1427 വോട്ടുകള്‍ക്ക് പിന്നിലാണ്.

11:19 AM IST

വോട്ട് വിഹിതം ഇങ്ങനെ

11:17 AM IST

കോണ്‍ഗ്രസ് അഞ്ച് ശതമാനത്തില്‍ താഴെ

ഇതുവരെ എണ്ണിയ വോട്ടുകളില്‍ കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടുവിഹിതം മാത്രം. നിലവില്‍ എവിടെയും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല.

11:16 AM IST

സ്‍പീക്കര്‍ രാം നിവാസ് ഗോയല്‍ പിന്നില്‍

നിലവിലെ സ്പീക്കർ കൂടിയായ ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥി രാം നിവാസ് ഗോയൽ ഷാഹ്ദര മണ്ഡലത്തിൽ പിന്നില്‍. 

11:12 AM IST

ആം ആദ്‍മിയുടെ ലീഡ് 56 സീറ്റുകളില്‍

11:09 AM IST

ആം ആദ്‍മി അധികാരത്തില്‍ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് അധീർ രഞ്ജൻ ചൗധരി

ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോൺഗ്രസ്‌ ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നൽകുന്നത്. ബിജെപിയുടെ വർഗീയ അജണ്ടക്കെതിരായ ആം ആദ്മി പാർട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.

11:05 AM IST

53 സീറ്റുകളില്‍ ആം ആദ്‍മിക്ക് ലീഡ്

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17

11:00 AM IST

ഓഖ്‍ലയില്‍ ബിജെപിക്ക് ലീഡ്

ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ബിജെപി ബ്രഹം സിങ് മുന്നില്‍. ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ പിന്നിലാണ്.

10:56 AM IST

ആം ആദ്‍മി - 52, ബിജെപി - 18

10:51 AM IST

ആം ആദ്‍മി പാര്‍ട്ടിയുടെ ലീഡ് 50 സീറ്റുകളില്‍

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 20

10:48 AM IST

ഒരു പാര്‍ട്ടിക്കും ഒപ്പമല്ലെന്ന് ഷഹീന്‍ബാഗ് സമരക്കാര്‍

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല തങ്ങളെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍. ഇന്ന് ആരും പരസ്യ പ്രതികരണം നടത്തില്ല. നിശബ്ദ സമരം മാത്രം

10:41 AM IST

പകുതിയിലധികം വോട്ടുകളും ആം ആദ്‍മിക്ക്

ഇതുവരെ എണ്ണിയ വോട്ടുകളുടെ 52.1 ശതമാനം വോട്ടുകളും ആം ആദ്‍മി പാര്‍ട്ടിക്ക്. ബിജെപിക്ക് 40.2 ശതമാനം വോട്ടുകൾ. 

10:39 AM IST

ലീഡ് 45 സീറ്റുകളിലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 45 സീറ്റുകളില്‍ ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് 19 സീറ്റുകളിലാണ് ലീഡ്.

10:30 AM IST

വ്യത്യാസം 10 ശതമാനം

ആം ആദ്‍മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം 10 ശതമാനമായി.
 
10:29 AM IST

കപില്‍ മിശ്ര മുന്നില്‍

മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ കപില്‍ മിശ്ര മുന്നില്‍. 
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0

10:27 AM IST

വീണ്ടും അധികാരത്തിലേക്ക്

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. 50ല്‍ അധികം സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചു.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

10:24 AM IST

ആം ആദ്‍മിക്ക് 52.13 ശതമാനം വോട്ട്

10:20 AM IST

ജിതേന്ദര്‍ തോമര്‍ മുന്നില്‍

10:16 AM IST

മന്ത്രിമാരെല്ലാം മുന്നില്‍

ആം ആദ്‍മി പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു

10:12 AM IST

പ്രതീക്ഷയുണ്ടെന്ന് ബിജെപി

തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മാധ്യമങ്ങളോട്. ആദ്യ ഫല സൂചനകളില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു ...
 
10:10 AM IST

വിജേന്ദര്‍ ഗുപ്ത പിന്നില്‍

രോഹിണി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജേന്ദര്‍ ഗുപ്ത 1172 വോട്ടുകള്‍ക്ക് പിന്നില്‍

10:08 AM IST

അല്‍ക ലാംബ പിന്നില്‍

ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍  ബിജെപിയുടെ അല്‍ക്കാ ലാംബ പിന്നില്‍. ആം ആദ്‍മി പാര്‍ട്ടിയുടെ പ്രഹ്ളാദ് സിങ് 5800 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10:06 AM IST

സിസോദിയ വീണ്ടും മുന്നില്‍

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലീഡ് തിരിച്ചുപിടിച്ചു. 3846 വോട്ടുകളാണ് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചത്. ബിജെപിയുടെ 
രവിന്ദർ സിംഗിന് 3734 വോട്ടുകള്‍.

9:59 AM IST

കെജ്‍രിവാള്‍ ലീഡ് നിലനിര്‍ത്തുന്നു

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ 3055 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

9:57 AM IST

ആം ആദ്‍മി-50, ബിജെപി-20

9:54 AM IST

വ്യത്യാസം ആറ് ശതമാനമായി

ആം ആദ്‍മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റ്

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 20

9:50 AM IST

ഓഖ്‍ലയില്‍ ഇഞ്ചോടിഞ്ച്

ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ല മണ്ഡലത്തില്‍ ലീഡ് നില മാറി മറിയുന്നു. 

9:49 AM IST

50 സീറ്റുകളില്‍ ആം ആദ്‍മി

9:45 AM IST

വ്യത്യാസം ഒരു ശതമാനം മാത്രം

ആം ആദ്‍മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസം മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റ്

9:44 AM IST

മനീഷ് സിസോദിയ പിന്നില്‍

9:42 AM IST

ആം ആദ്‍മി പ്രവര്‍ത്തകര്‍ ആഘോഷം തുടങ്ങി

9:39 AM IST

കെജ്‍രിവാളിന് 2026 വോട്ടിന്റെ ലീഡ്

വോട്ടെണ്ണല്‍ പുരോഗമിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ 2026 വോട്ടിന് മുന്നിലാണ്.

ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19
കോണ്‍ഗ്രസ് - 0

9:35 AM IST

51 സീറ്റുകളില്‍ ആം ആദ്‍മി പാര്‍ട്ടിക്ക് ലീഡ്

9:31 AM IST

ഒരിടത്ത് പോലും കോണ്‍ഗ്രസിന് ലീഡില്ല

എല്ലാ മേഖലയിലും ആം ആദ്‍മിക്ക് മുന്നേറ്റം. ബിജെപി 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു.

ആം ആദ്‍മി പാര്‍ട്ടി - 52
ബി.ജെ.പി - 18
കോണ്‍ഗ്രസ് - 0

9:27 AM IST

അദിഷി മെര്‍ലേന പിന്നില്‍

കല്‍ക്കാജി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അദിഷി മെര്‍ലേന പിന്നിലേക്ക്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. മലയാളികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.

ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19

9:22 AM IST

പ്രതികരണം പിന്നീട്

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ദില്ലിയില്‍ ആം ആദ്‍മി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം തുടങ്ങി. കെജ്‍രിവാളും പാര്‍ട്ടി ഓഫീസിലുണ്ട്.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0

9:20 AM IST

തുടക്കത്തില്‍ അന്‍പതിലധികം സീറ്റുകളില്‍ ആം ആദ്‍മിക്ക് ലീഡ്

9:18 AM IST

53 സീറ്റുകളില്‍ ആം ആദ്‍മി മുന്നില്‍

9:13 AM IST

ആഘോഷം തുടങ്ങി ആം ആദ്‍മി

ദില്ലിയിലെ ആം ആദ്‍മി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. കെജ്‍രിവാള്‍ നേരത്തെ തന്നെ പാര്‍ട്ടി ഓഫീസിലെത്തിയിരുന്നു
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

9:10 AM IST

ആം ആദ്‍മി 53 സീറ്റുകളില്‍ മുന്നില്‍

9:08 AM IST

വോട്ടെണ്ണല്‍ പുരോഗമിക്കുന്നു

9:04 AM IST

നില മെച്ചപ്പെടുത്തി ബിജെപി

കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റുകളിലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

8:59 AM IST

ആരോഗ്യ മന്ത്രി സത്യേന്ദര്‍ ജെയിന്‍ മുന്നില്‍

8:57 AM IST

ഒരു സീറ്റില്‍ കോണ്‍ഗ്രസിന് ലീഡ്

ബെല്ലിമാരന്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആം ആദ്‍മി പാര്‍ട്ടിയുടെ ഇംറാന്‍ ഹുസൈന്‍ ഇവിടെ പിന്നിലാണ്.
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

8:54 AM IST

എല്ലാ മേഖലകളിലും ആം ആദ്‍മി

8:52 AM IST

കെജ്‍രിവാള്‍ ഓഫീസില്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വസതിയില്‍ നിന്നും പാര്‍ട്ടി ഓഫീസിലെത്തി. 56 സീറ്റുകളിലാണ് ഇപ്പോള്‍ ആം ആദ്‍മി മുന്നില്‍ നില്‍ക്കുന്നത്. ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

8:50 AM IST

സൗത്ത് ഡല്‍ഹിയിലും ആം ആദ്‍മി

സൗത്ത് ഡല്‍ഹിയിലെ പത്ത് സീറ്റുകളില്‍ ഒന്‍പതിലും ആം ആദ്‍മി മുന്നിട്ട് നില്‍ക്കുന്നു. ഒരു സീറ്റില്‍ മാത്രം ബിജെപി.

ആം ആദ്‍മി പാര്‍ട്ടി - 56
ബി.ജെ.പി - 14

8:47 AM IST

എല്ലാ മണ്ഡലങ്ങളിലും ആം ആദ്‍മി മുന്നില്‍

8:45 AM IST

എല്ലാ സീറ്റുകളിലെയും ആദ്യ സൂചനകള്‍ പുറത്ത്

എല്ലാ സീറ്റുകളിലെയും ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 56 സീറ്റുകളിലും ആം ആദ്‍മി മുന്നില്‍

ആം ആദ്‍മി പാര്‍ട്ടി - 56
ബി.ജെ.പി - 14
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

8:43 AM IST

56 സീറ്റുകളില്‍ ആം ആദ്‍മി ലീഡ് ചെയ്യുന്നു

8:41 AM IST

ഓഖ്‍‍ല മണ്ഡലത്തില്‍ അമാനുല്ല ഖാന്‍

ശഹീന്‍ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം അദ്‍മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാനത്തുല്ല ഖാന്‍ ലീഡ് ചെയ്യുന്നു. 
ആം ആദ്‍മി പാര്‍ട്ടി - 55
ബി.ജെ.പി - 13

8:40 AM IST

50 സീറ്റുകളില്‍ ആം ആദ്‍മി

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 13

8:39 AM IST

47 സീറ്റുകളില്‍ ആം ആദ്‍മി

8:36 AM IST

ആം ആദ്‍മി പാര്‍ട്ടിക്ക് മുന്നേറ്റം

ദില്ലിയിലെ ആദ്യ സൂചനകള്‍ ആം ആദ്‍മി പാര്‍ട്ടിക്ക് അനുകൂലം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ വിജയിക്കാത്ത 11 സീറ്റുകളില്‍ ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നുമുണ്ട്.
ആം ആദ്‍മി പാര്‍ട്ടി - 49
ബി.ജെ.പി - 13

8:33 AM IST

നില മെച്ചപ്പെടുത്തി ബിജെപി

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ദില്ലിയില്‍ ബിജെപി നില മെച്ചപ്പെടുത്തുന്നു. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു പാര്‍ട്ടി വിജയിച്ചത്.
ആം ആദ്‍മി പാര്‍ട്ടി - 49
ബി.ജെ.പി - 13

8:31 AM IST

വോട്ടിങ് മെഷീനുകളും എണ്ണിത്തുടങ്ങുന്നു

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ക്ക് ശേഷം ദില്ലിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങുന്നു...

8:29 AM IST

ബിജെപിയുടെ സിറ്റിങ് സീറ്റിലും ആം ആദ്‍മി

ബിജെപി കഴിഞ്ഞ തവണ വിജയിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തിലും ആം ആദ്‍മി ലീഡ് ചെയ്യുന്നു. മുസ്തഫാബാദ് മണ്ഡലത്തിലാണ് ആം ആദ്‍മിയുടെ മുന്നേറ്റം. മറ്റ് രണ്ട് മണ്ഡലങ്ങളിലും ബിജെപി തന്നെ മുന്നില്‍.

8:26 AM IST

ന്യൂഡല്‍ഹിയില്‍ ആം ആദ്‍മി

ന്യൂഡല്‍ഹി മണ്ഡലത്തിലെ പത്ത് സീറ്റുകളില്‍ എട്ടിലും ആം ആദ്‍മി മുന്നില്‍

8:25 AM IST

ചിത്രത്തിലില്ലാതെ കോണ്‍ഗ്രസ്

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എവിടെയും കോണ്‍ഗ്രസിന് ലീഡില്ല. ഏറ്റവുമൊടുവിലെ വിവരങ്ങള്‍ ഇങ്ങനെ

ആം ആദ്‍മി പാര്‍ട്ടി - 40
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

8:23 AM IST

ആദ്യ സൂചനകള്‍ ആം ആദ്‍മിക്ക് അനുകൂലം

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുമ്പോള്‍ പകുതിയിലേറെ സീറ്റുകളിലും ആം ആദ്‍മി മുന്നില്‍ നില്‍ക്കുന്നു. 

ആം ആദ്‍മി പാര്‍ട്ടി - 38
ബി.ജെ.പി - 15

8:20 AM IST

ഈസ്റ്റ് ദില്ലിയില്‍ ആം ആദ്‍മി പടയോട്ടം

ഇവിടെ അഞ്ച് സീറ്റുകളിലും ആം ആദ്‍മി മുന്നില്‍. ഒരു സീറ്റില്‍ മാത്രം ബിജെപി ലീഡ‍് ചെയ്യുന്നു.

8:17 AM IST

കെജ്‍രിവാളും സിസോദിയയും മുന്നില്‍

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നില്‍ നില്‍ക്കുന്നു.
ആം ആദ്‍മി പാര്‍ട്ടി - 33
ബി.ജെ.പി - 12

8:13 AM IST

26 സീറ്റുകളില്‍ ആം ആദ്‍മി മുന്നേറുന്നു

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നു

ആം ആദ്‍മി പാര്‍ട്ടി - 26
ബി.ജെ.പി - 9

8:10 AM IST

മുസ്തഫാബാദില്‍ ആം ആദ്‍മി

കഴിഞ്ഞ തവണ ബിജെപി ആറായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മുസ്തഫാബാദില്‍ ഇത്തവണ ആം ആദ്‍മി പാര്‍ട്ടി മുന്നേറുന്നു.

8:08 AM IST

മുന്നേറി ആം ആദ്‍മി പാര്‍ട്ടി

ആദ്യ പത്ത് സീറ്റുകളിലെ ഫല സൂചനകള്‍ പ്രകാരം ആം ആദ്‍മി പാര്‍ട്ടി മുന്നേറുന്നു.
ആം ആദ്‍മി പാര്‍ട്ടി - 10
ബി.ജെ.പി - 5

8:07 AM IST

ആദ്യ സൂചനകള്‍ ബിജെപിക്ക് അനുകൂലം

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ഫലസൂചനകളിലെ ബിജെപിക്ക് നേരിയ മുന്‍തൂക്കം
ആം ആദ്‍മി പാര്‍ട്ടി - 1
ബി.ജെ.പി - 2

8:04 AM IST

വോട്ടെണ്ണല്‍ തുടങ്ങി

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാവും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും.

7:59 AM IST

ആഘോഷങ്ങള്‍ക്കൊരുങ്ങി ആം ആദ്‍മി

ദില്ലിയിലെ ആം ആദ്‍മി പാര്‍ട്ടി ഓഫീസില്‍ വിജയാഹ്ലാദത്തിനൊരുങ്ങി പ്രവര്‍ത്തകര്‍. അരവിന്ദ് കെജ്‍രിവാള്‍ 8.30ഓടെ പാര്‍ട്ടി ഓഫീസിലെത്തും.

7:53 AM IST

ആത്മവിശ്വാസമെന്ന് മനീഷ് സിസോദിയ

വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതെന്നും സിസോദിയ.

7:52 AM IST

ജയമുറപ്പെന്ന് ബിജെപി

ഫലത്തിൽ ആശങ്കയില്ലെന്ന് ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരി. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നും മനോജ് തിവാരി.

2:42 PM IST:

ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വിജയിച്ചു. ഇതോടെ ആം ആദ്‍മിയുടെ മുന്നേറ്റം 62 സീറ്റുകളിലെത്തി.

ആം ആദ്‍മി പാര്‍ട്ടി - 62
ബി.ജെ.പി - 8
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

2:33 PM IST:

ആം ആദ്‍മി പാര്‍ട്ടി - 61
ബി.ജെ.പി - 9
 
1:38 PM IST:

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

1:38 PM IST:

ബിജെപിയുടെ വര്‍ഗീയ പ്രീണനത്തിന് എതിരായ വിധിയെഴുത്താണ് ദില്ലി തെരഞ്ഞെടുപ്പ് ഫലമെന്ന് മുഖ്യമന്ത്രി പിണറായി നവിജയന്‍. തോല്‍വിയില്‍ നിന്ന് കോണ്‍ഗ്രസും പാഠം പഠിക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. 

1:40 PM IST:

ദില്ലിയിലെ ആറാം നിയമസഭ പിരിച്ചു വിട്ടതായി ദില്ലി ലെഫ്റ്റനന്റ് ഗവർണ്ണർ അനിൽ ബൈജാൽ

1:02 PM IST:

ദില്ലിയില്‍ അരവിന്ദ് കെജ്‍രിവാളിന്റെ ലീഡ് പതിനായിരം കടന്നു

12:54 PM IST:

ആം ആദ്‍മി പാര്‍ട്ടി - 58
ബി.ജെ.പി - 12
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:52 PM IST:

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 859 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ഏഴ് റൗണ്ട് വോട്ടെണ്ണല്‍ പൂര്‍ത്തിയായിക്കഴിഞ്ഞു.

12:51 PM IST:

ഷഹീന്‍ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ലഖാന്‍ മുന്നില്‍. നിലവില്‍ 70514 വോട്ടുകളുടെ ലീഡാണ് അദ്ദേഹത്തിനുള്ളത്.

12:49 PM IST:

അരവിന്ദ് കെജ്‍രിവാളിനേയും ബിജെപിയെ തിരസ്‍കരിച്ച ജനങ്ങളെയും അഭിനന്ദിക്കുന്നതായി ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി. വികസനം കൊണ്ടുമാത്രമേ കാര്യങ്ങള്‍ നടക്കുകയുള്ളൂവെന്നും സിഎഎ, എന്‍ആര്‍സി, എന്‍പിആര്‍ ഇവയൊക്കെ തിരസ്കൃതമാകുമെന്നും മമത.
 
12:45 PM IST:

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:38 PM IST:

12:35 PM IST:

ഡൽഹി തിരഞ്ഞെടുപ്പ് ഫലം വർഗീയ ശക്തിക്കെതിരായ വിധിയെഴുത്താണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. രാജ്യ തലസ്ഥാനത്ത് ബിജെപിക്ക് കാല് തൊടാനാകില്ലെന്ന് തെളിഞ്ഞു. ബി.ജെ.പിയുടെ ശക്തമായ തകർച്ച ദേശീയ രാഷ്ട്രീയത്തിൽ ഭാവിയിലേക്കുള്ള ചൂണ്ടുപലകയാണെന്നും അദ്ദേഹം പറ‌ഞ്ഞു.

12:31 PM IST:

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 2182 വോട്ടുകള്‍ക്ക് പിന്നില്‍. ഇവിടെ ആറ് റൗണ്ട് വോട്ടെണ്ണല്‍ ഇതിനോടകം പൂര്‍ത്തിയായിക്കഴിഞ്ഞു.

12:31 PM IST:

ദില്ലി തെരഞ്ഞെടുപ്പില്‍ കോൺഗ്രസിന്റെ പരാജയം പ്രതീക്ഷിച്ചത് തന്നെയായിരുന്നുവെന്ന്  മധ്യപ്രദേശ് മുഖ്യമന്ത്രി കമൽനാഥിന്റെ പ്രതികരണം. എന്നാല്‍ വലിയ അവകാശവാദം ഉന്നയിച്ച ബിജെപിയുടെ സ്ഥിതി എന്തായി എന്നും അദ്ദേഹം ചോദിച്ചു.

12:26 PM IST:

കഴിഞ്ഞതവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 12 സീറ്റുകളിലാണ് ലീഡ് ചെയ്യുന്നത്. 
ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

12:32 PM IST:

തോൽവിയുടെ ഉത്തരവാദിത്തം ഏറ്റെടുക്കുന്നുവെന്ന് കോൺഗ്രസ് ദില്ലി അധ്യക്ഷൻ സുഭാഷ് ചോപ്ര

12:12 PM IST:

ആകെയുള്ള 70 സീറ്റുകളില്‍ 58ലും ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് ഇപ്പോള്‍ 12 സീറ്റുകളിലാണ് മുന്നിലുള്ളത്.

12:07 PM IST:

ഒരു സീറ്റില്‍ പോലും ലീഡില്ലാതെ കോണ്‍ഗ്രസ്. ആം ആദ്‍മി പാര്‍ട്ടി 57 സീറ്റുകളിലും ബിജെപി 13 സീറ്റുകളിലും ലീഡ് ചെയ്യുന്നു.

12:04 PM IST:

ബിജെപിയുമായുള്ള ആം ആദ്‍മി പാര്‍ട്ടിയുടെ വോട്ട് വ്യത്യാസം 14 ശതമാനമായി. 

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13

12:01 PM IST:

അരവിന്ദ് കെജ്‍രിവാളിന് ആശംസയുമായി കോൺഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ.  ദില്ലി ജനത വീണ്ടും കെജ്‍രിവാളിൽ വിശ്വാസം അർപ്പിച്ചിരിക്കുന്നുവെന്ന് സിന്ധ്യ.  ദില്ലിയെ കൂടുതൽ സുരക്ഷിതവും മെച്ചപ്പെട്ടതുമാക്കാൻ കഴിയട്ടെയെന്നും സിന്ധ്യ ആശംസിച്ചു.

11:57 AM IST:

ആയിരത്തില്‍ താഴെ വോട്ടുകളുടെ ലീഡ് പത്ത് മണ്ഡലങ്ങളില്‍. 

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:55 AM IST:

കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇക്കുറി 13 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:51 AM IST:

കോണ്‍ഗ്രസിന്റെ വോട്ട് വിഹിതം 4.10 ശതമാനം മാത്രം. ആം ആദ്‍മി പാര്‍ട്ടിക്ക് 53.06 ശതമാനം വോട്ടുകളും ബിജെപിക്ക് 39.31 ശതമാനം വോട്ടുകളുമാണ് ഇതുവരെ ലഭിച്ചത്.

11:50 AM IST:

അഞ്ച് റൗണ്ടുകള്‍ വോട്ടെണ്ണി കഴിഞ്ഞപ്പോള്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ 1576 വോട്ടുകള്‍ക്ക് പിന്നില്‍.

11:48 AM IST:

11:46 AM IST:

12 മണ്ഡലങ്ങളില്‍ ഇപ്പോഴും ലീഡ് ആയിരത്തില്‍ താഴെ മാത്രം. ഇഞ്ചോടിഞ്ച് മത്സരമാണ് ഇവിടെ നടക്കുന്നത്.

11:37 AM IST:

ആം ആദ്‍മി പാര്‍ട്ടി - 57
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

11:30 AM IST:

നേരിയ ലീഡ് മാത്രം നിലനില്‍ക്കുന്ന 12 മണ്ഡലങ്ങളില്‍ ഇഞ്ചോടിഞ്ച് പോരാട്ടം. പാര്‍ട്ടികളുടെ ലീഡ് നിലയിലും മാറ്റം വന്നേക്കും.
ആം ആദ്‍മി പാര്‍ട്ടി - 55
ബി.ജെ.പി - 15

11:28 AM IST:

11:27 AM IST:

ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ വീണ്ടും പിന്നിലേക്ക്. മൂന്ന് റൗണ്ടുകള്‍ വോട്ടെണ്ണിക്കഴിഞ്ഞപ്പോള്‍ അദ്ദേഹം 1427 വോട്ടുകള്‍ക്ക് പിന്നിലാണ്.

11:19 AM IST:

11:17 AM IST:

ഇതുവരെ എണ്ണിയ വോട്ടുകളില്‍ കോണ്‍ഗ്രസിന് അഞ്ച് ശതമാനം വോട്ടുവിഹിതം മാത്രം. നിലവില്‍ എവിടെയും പാര്‍ട്ടി ലീഡ് ചെയ്യുന്നില്ല.

11:15 AM IST:

നിലവിലെ സ്പീക്കർ കൂടിയായ ആം ആദ്മി പാർട്ടി സ്ഥാനാര്‍ത്ഥി രാം നിവാസ് ഗോയൽ ഷാഹ്ദര മണ്ഡലത്തിൽ പിന്നില്‍. 

11:12 AM IST:

11:09 AM IST:

ദില്ലിയില്‍ മൂന്നാമതും ആം ആദ്മി പാർട്ടി അധികാരത്തിൽ വരുമെന്ന് ഉറപ്പായിരുന്നുവെന്ന് കോൺഗ്രസ്‌ ലോകസഭാ കക്ഷി നേതാവ് അധീർ രഞ്ജൻ ചൗധരി. കോൺഗ്രസിന്റെ പരാജയം നല്ല സൂചനയല്ല നൽകുന്നത്. ബിജെപിയുടെ വർഗീയ അജണ്ടക്കെതിരായ ആം ആദ്മി പാർട്ടി വിജയം പ്രാധാന്യമേറിയതെന്നും അദ്ദേഹം പറഞ്ഞു.

11:05 AM IST:

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17

11:02 AM IST:

ഷഹീന്‍ ബാഗ് ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ബിജെപി ബ്രഹം സിങ് മുന്നില്‍. ആം ആദ്‍മി പാര്‍ട്ടിയുടെ അമാനത്തുല്ല ഖാന്‍ ഇവിടെ പിന്നിലാണ്.

10:55 AM IST:

10:51 AM IST:

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 20

10:48 AM IST:

ഒരു രാഷ്ട്രീയ പാര്‍ട്ടിയുടേയും ഭാഗമല്ല തങ്ങളെന്ന് ഷഹീന്‍ബാഗിലെ സമരക്കാര്‍. ഇന്ന് ആരും പരസ്യ പ്രതികരണം നടത്തില്ല. നിശബ്ദ സമരം മാത്രം

10:41 AM IST:

ഇതുവരെ എണ്ണിയ വോട്ടുകളുടെ 52.1 ശതമാനം വോട്ടുകളും ആം ആദ്‍മി പാര്‍ട്ടിക്ക്. ബിജെപിക്ക് 40.2 ശതമാനം വോട്ടുകൾ. 

10:39 AM IST:

തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഔദ്യോഗികമായി പുറത്തുവിടുന്ന കണക്കുകള്‍ പ്രകാരം 45 സീറ്റുകളില്‍ ആം ആദ്‍മി പാര്‍ട്ടി ലീഡ് ചെയ്യുന്നു. ബിജെപിക്ക് 19 സീറ്റുകളിലാണ് ലീഡ്.

10:30 AM IST:

ആം ആദ്‍മി പാര്‍ട്ടിയും ബി.ജെ.പിയും തമ്മിലുള്ള വോട്ട് വിഹിതത്തിലെ വ്യത്യാസം 10 ശതമാനമായി.
 
10:29 AM IST:

മോഡല്‍ ടൗണ്‍ മണ്ഡലത്തില്‍ ബിജെപിയുടെ കപില്‍ മിശ്ര മുന്നില്‍. 
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0

10:27 AM IST:

ദില്ലിയില്‍ ആം ആദ്മി പാര്‍ട്ടി വീണ്ടും അധികാരത്തിലേക്ക്. 50ല്‍ അധികം സീറ്റുകളില്‍ ലീഡ് ഉറപ്പിച്ചു.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

10:24 AM IST:

10:20 AM IST:

10:16 AM IST:

ആം ആദ്‍മി പാര്‍ട്ടിയുടെ എല്ലാ മന്ത്രിമാരും ലീഡ് ചെയ്യുന്നു

10:17 AM IST:

തെരഞ്ഞെടുപ്പ് ഫലത്തില്‍ ഇനിയും പ്രതീക്ഷയുണ്ടെന്ന് ദില്ലി ബിജെപി അധ്യക്ഷന്‍ മനോജ് തിവാരി മാധ്യമങ്ങളോട്. ആദ്യ ഫല സൂചനകളില്‍ നിരാശയില്ലെന്നും അദ്ദേഹം പറഞ്ഞു ...
 
10:10 AM IST:

രോഹിണി മണ്ഡലത്തില്‍ ബിജെപി സ്ഥാനാര്‍ത്ഥി വിജേന്ദര്‍ ഗുപ്ത 1172 വോട്ടുകള്‍ക്ക് പിന്നില്‍

10:08 AM IST:

ചാന്ദ്നി ചൗക്ക് മണ്ഡലത്തില്‍  ബിജെപിയുടെ അല്‍ക്കാ ലാംബ പിന്നില്‍. ആം ആദ്‍മി പാര്‍ട്ടിയുടെ പ്രഹ്ളാദ് സിങ് 5800 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു.

10:06 AM IST:

ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ ലീഡ് തിരിച്ചുപിടിച്ചു. 3846 വോട്ടുകളാണ് ഇതുവരെ അദ്ദേഹത്തിന് ലഭിച്ചത്. ബിജെപിയുടെ 
രവിന്ദർ സിംഗിന് 3734 വോട്ടുകള്‍.

9:59 AM IST:

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ 3055 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു
ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

9:57 AM IST:

9:54 AM IST:

ആം ആദ്‍മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ആറ് ശതമാനത്തിന്റെ വ്യത്യാസമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റ്

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 20

11:02 AM IST:

ഷഹീന്‍ബാഗ് ഉള്‍പ്പെട്ട ഓഖ്‍ല മണ്ഡലത്തില്‍ ലീഡ് നില മാറി മറിയുന്നു. 

9:49 AM IST:

9:45 AM IST:

ആം ആദ്‍മി പാര്‍ട്ടിയും ബിജെപിയും തമ്മില്‍ വോട്ട് വിഹിതത്തില്‍ ഒരു ശതമാനത്തിന്റെ മാത്രം വ്യത്യാസം മാത്രമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്റെ വെബ്‍സൈറ്റ്

9:44 AM IST:

9:42 AM IST:

9:39 AM IST:

വോട്ടെണ്ണല്‍ പുരോഗമിക്കവെ മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ 2026 വോട്ടിന് മുന്നിലാണ്.

ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19
കോണ്‍ഗ്രസ് - 0

9:35 AM IST:

9:31 AM IST:

എല്ലാ മേഖലയിലും ആം ആദ്‍മിക്ക് മുന്നേറ്റം. ബിജെപി 18 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. കോണ്‍ഗ്രസിന് ഒരിടത്തും ലീഡില്ല. നേരത്തെ ഒരു സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്തിരുന്നു.

ആം ആദ്‍മി പാര്‍ട്ടി - 52
ബി.ജെ.പി - 18
കോണ്‍ഗ്രസ് - 0

9:27 AM IST:

കല്‍ക്കാജി മണ്ഡലത്തില്‍ ആം ആദ്മി പാര്‍ട്ടിയുടെ അദിഷി മെര്‍ലേന പിന്നിലേക്ക്. ഇവിടെ ബിജെപി സ്ഥാനാര്‍ത്ഥിയാണ് ലീഡ് ചെയ്യുന്നത്. മലയാളികള്‍ക്ക് സ്വാധീനമുള്ള മണ്ഡലമാണിത്.

ആം ആദ്‍മി പാര്‍ട്ടി - 51
ബി.ജെ.പി - 19

9:22 AM IST:

തെരഞ്ഞെടുപ്പ് ഫലത്തെക്കുറിച്ച് പിന്നീട് പ്രതികരിക്കാമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍. ദില്ലിയില്‍ ആം ആദ്‍മി പ്രവര്‍ത്തകര്‍ ആഹ്ളാദ പ്രകടനം തുടങ്ങി. കെജ്‍രിവാളും പാര്‍ട്ടി ഓഫീസിലുണ്ട്.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 17
കോണ്‍ഗ്രസ് - 0

9:20 AM IST:

9:18 AM IST:

9:13 AM IST:

ദില്ലിയിലെ ആം ആദ്‍മി പാര്‍ട്ടി ഓഫീസില്‍ പ്രവര്‍ത്തര്‍ ആഹ്ലാദ പ്രകടനം തുടങ്ങി. കെജ്‍രിവാള്‍ നേരത്തെ തന്നെ പാര്‍ട്ടി ഓഫീസിലെത്തിയിരുന്നു
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

9:10 AM IST:

9:08 AM IST:

9:04 AM IST:

കഴിഞ്ഞ തവണ മൂന്ന് സീറ്റുകളില്‍ മാത്രം വിജയിച്ച ബിജെപി ഇപ്പോള്‍ 16 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു. ഒരു സീറ്റുകളിലും വിജയിക്കാതിരുന്ന കോണ്‍ഗ്രസ് ഇത്തവണ ഒരു സീറ്റില്‍ ലീഡ് ചെയ്യുന്നു.

ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

8:59 AM IST:

8:57 AM IST:

ബെല്ലിമാരന്‍ മണ്ഡലത്തിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ആം ആദ്‍മി പാര്‍ട്ടിയുടെ ഇംറാന്‍ ഹുസൈന്‍ ഇവിടെ പിന്നിലാണ്.
ആം ആദ്‍മി പാര്‍ട്ടി - 53
ബി.ജെ.പി - 16
കോണ്‍ഗ്രസ് - 1

8:54 AM IST:

8:52 AM IST:

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാള്‍ വസതിയില്‍ നിന്നും പാര്‍ട്ടി ഓഫീസിലെത്തി. 56 സീറ്റുകളിലാണ് ഇപ്പോള്‍ ആം ആദ്‍മി മുന്നില്‍ നില്‍ക്കുന്നത്. ബിജെപി 14 സീറ്റുകളില്‍ ലീഡ് ചെയ്യുന്നു.

8:50 AM IST:

സൗത്ത് ഡല്‍ഹിയിലെ പത്ത് സീറ്റുകളില്‍ ഒന്‍പതിലും ആം ആദ്‍മി മുന്നിട്ട് നില്‍ക്കുന്നു. ഒരു സീറ്റില്‍ മാത്രം ബിജെപി.

ആം ആദ്‍മി പാര്‍ട്ടി - 56
ബി.ജെ.പി - 14

8:47 AM IST:

8:44 AM IST:

എല്ലാ സീറ്റുകളിലെയും ആദ്യ ഫല സൂചനകള്‍ പുറത്തുവരുമ്പോള്‍ 56 സീറ്റുകളിലും ആം ആദ്‍മി മുന്നില്‍

ആം ആദ്‍മി പാര്‍ട്ടി - 56
ബി.ജെ.പി - 14
കോണ്‍ഗ്രസ് - 0
മറ്റുള്ളവര്‍ - 0

8:43 AM IST:

11:02 AM IST:

ശഹീന്‍ബാഗും ജാമിയ മില്ലിയയും ഉള്‍പ്പെടുന്ന ഓഖ്‍ല മണ്ഡലത്തില്‍ ആം അദ്‍മി പാര്‍ട്ടി സ്ഥാനാര്‍ത്ഥി അമാനത്തുല്ല ഖാന്‍ ലീഡ് ചെയ്യുന്നു. 
ആം ആദ്‍മി പാര്‍ട്ടി - 55
ബി.ജെ.പി - 13

8:39 AM IST:

ആം ആദ്‍മി പാര്‍ട്ടി - 50
ബി.ജെ.പി - 13

8:38 AM IST:

8:36 AM IST:

ദില്ലിയിലെ ആദ്യ സൂചനകള്‍ ആം ആദ്‍മി പാര്‍ട്ടിക്ക് അനുകൂലം. പോസ്റ്റല്‍ ബാലറ്റുകള്‍ എണ്ണിക്കഴിയുമ്പോള്‍ ആം ആദ്‍മി പാര്‍ട്ടിയുടെ വന്‍ മുന്നേറ്റമാണ് ദൃശ്യമാകുന്നത്. കഴിഞ്ഞ തവണ വിജയിക്കാത്ത 11 സീറ്റുകളില്‍ ബിജെപി ഇപ്പോള്‍ ലീഡ് ചെയ്യുന്നുമുണ്ട്.
ആം ആദ്‍മി പാര്‍ട്ടി - 49
ബി.ജെ.പി - 13

8:33 AM IST:

കഴിഞ്ഞ വര്‍ഷത്തെ തെരഞ്ഞെടുപ്പിനെ അപേക്ഷിച്ച് ദില്ലിയില്‍ ബിജെപി നില മെച്ചപ്പെടുത്തുന്നു. കഴിഞ്ഞ തവണ മൂന്ന് മണ്ഡലങ്ങളില്‍ മാത്രമായിരുന്നു പാര്‍ട്ടി വിജയിച്ചത്.
ആം ആദ്‍മി പാര്‍ട്ടി - 49
ബി.ജെ.പി - 13

8:31 AM IST:

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ക്ക് ശേഷം ദില്ലിയില്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകളും എണ്ണിത്തുടങ്ങുന്നു...

8:29 AM IST:

ബിജെപി കഴിഞ്ഞ തവണ വിജയിച്ച മൂന്ന് സീറ്റുകളില്‍ ഒരെണ്ണത്തിലും ആം ആദ്‍മി ലീഡ് ചെയ്യുന്നു. മുസ്തഫാബാദ് മണ്ഡലത്തിലാണ് ആം ആദ്‍മിയുടെ മുന്നേറ്റം. മറ്റ് രണ്ട് മണ്ഡലങ്ങളിലും ബിജെപി തന്നെ മുന്നില്‍.

8:26 AM IST:

ന്യൂഡല്‍ഹി മണ്ഡലത്തിലെ പത്ത് സീറ്റുകളില്‍ എട്ടിലും ആം ആദ്‍മി മുന്നില്‍

8:25 AM IST:

ആദ്യ ഫലസൂചനകള്‍ പുറത്തുവരുമ്പോള്‍ എവിടെയും കോണ്‍ഗ്രസിന് ലീഡില്ല. ഏറ്റവുമൊടുവിലെ വിവരങ്ങള്‍ ഇങ്ങനെ

ആം ആദ്‍മി പാര്‍ട്ടി - 40
ബി.ജെ.പി - 13
കോണ്‍ഗ്രസ് - 0

8:23 AM IST:

പോസ്റ്റല്‍, സര്‍വീസ് വോട്ടുകള്‍ എണ്ണുമ്പോള്‍ പകുതിയിലേറെ സീറ്റുകളിലും ആം ആദ്‍മി മുന്നില്‍ നില്‍ക്കുന്നു. 

ആം ആദ്‍മി പാര്‍ട്ടി - 38
ബി.ജെ.പി - 15

8:20 AM IST:

ഇവിടെ അഞ്ച് സീറ്റുകളിലും ആം ആദ്‍മി മുന്നില്‍. ഒരു സീറ്റില്‍ മാത്രം ബിജെപി ലീഡ‍് ചെയ്യുന്നു.

8:17 AM IST:

മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളും ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയും മുന്നില്‍ നില്‍ക്കുന്നു.
ആം ആദ്‍മി പാര്‍ട്ടി - 33
ബി.ജെ.പി - 12

8:12 AM IST:

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിക്കൊണ്ടിരിക്കുന്നു

ആം ആദ്‍മി പാര്‍ട്ടി - 26
ബി.ജെ.പി - 9

8:10 AM IST:

കഴിഞ്ഞ തവണ ബിജെപി ആറായിരത്തിലധികം വോട്ടുകള്‍ക്ക് ജയിച്ച മുസ്തഫാബാദില്‍ ഇത്തവണ ആം ആദ്‍മി പാര്‍ട്ടി മുന്നേറുന്നു.

8:08 AM IST:

ആദ്യ പത്ത് സീറ്റുകളിലെ ഫല സൂചനകള്‍ പ്രകാരം ആം ആദ്‍മി പാര്‍ട്ടി മുന്നേറുന്നു.
ആം ആദ്‍മി പാര്‍ട്ടി - 10
ബി.ജെ.പി - 5

8:07 AM IST:

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണിത്തുടങ്ങിയപ്പോള്‍ ആദ്യ ഫലസൂചനകളിലെ ബിജെപിക്ക് നേരിയ മുന്‍തൂക്കം
ആം ആദ്‍മി പാര്‍ട്ടി - 1
ബി.ജെ.പി - 2

8:04 AM IST:

ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. ആദ്യ ഫലസൂചനകള്‍ എട്ടരയോടെ ലഭ്യമാവും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യം എണ്ണുന്നത്. തുടര്‍ന്ന് ഇലക്ട്രോണിക് വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണും.

7:59 AM IST:

ദില്ലിയിലെ ആം ആദ്‍മി പാര്‍ട്ടി ഓഫീസില്‍ വിജയാഹ്ലാദത്തിനൊരുങ്ങി പ്രവര്‍ത്തകര്‍. അരവിന്ദ് കെജ്‍രിവാള്‍ 8.30ഓടെ പാര്‍ട്ടി ഓഫീസിലെത്തും.

7:56 AM IST:

വിജയിക്കുമെന്ന് ആത്മവിശ്വാസമുണ്ടെന്ന് ദില്ലി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. ജനങ്ങള്‍ക്ക് വേണ്ടിയാണ് കഴിഞ്ഞ അഞ്ച് വര്‍ഷം പ്രവര്‍ത്തിച്ചതെന്നും സിസോദിയ.

7:51 AM IST:

ഫലത്തിൽ ആശങ്കയില്ലെന്ന് ബിജെപി ദില്ലി അധ്യക്ഷൻ മനോജ് തിവാരി. 55 സീറ്റ് കിട്ടിയാലും അത്ഭുതപ്പെടാനില്ലെന്നും മനോജ് തിവാരി.

7:28 AM IST:

7:27 AM IST:

7:03 AM IST:

7:02 AM IST:

7:00 AM IST:

ഷഹീൻബാഗ് മുഖ്യവിഷയമാക്കി പ്രചാരണം നടത്തിയ ബിജെപിക്ക് തെരഞ്ഞെടുപ്പിലെ തിരിച്ചടി വലിയ ക്ഷീണമാകും. എൻആർസി അംഗീകരിക്കിലെന്ന് പല സംസ്ഥാനങ്ങളും വ്യക്തമാക്കിയിരിക്കെ ദില്ലിയിലെ എതിരായ ജനവിധി സർക്കാർ വാദം ദുർബലപ്പെടുത്തും. മറിച്ച് ബിജെപിക്കുണ്ടാകുന്ന എത് നേട്ടവും സിഎഎയ്ക്കനുകൂലമായ ജനവികാരമായി ബിജെപി വിശദീകരിക്കും.

6:59 AM IST:

എക്സിറ്റ് പോൾ ഫലത്തിന്‍റെ ആവേശത്തിലാണ് ആം ആദ്മി പാർട്ടി. എന്നാൽ അവസാന മണിക്കൂറുകളിൽ പോളിംഗ് ബൂത്തിലെത്തിയ വോട്ടർമാരിൽ ബിജെപി പ്രതീക്ഷ വയ്ക്കുന്നു. വോട്ട് ഭിന്നിക്കാതിരിക്കാൻ തന്ത്രപരമായ നിലപാട് എടുത്തു എന്ന് ചില കോൺഗ്രസ് നേതാക്കൾ പരസ്യമായി പറയുന്നു.