കര്‍ 'നാടക'ത്തിന് കര്‍ട്ടന്‍: കുമാരസ്വാമി സര്‍ക്കാര്‍ നിലംപൊത്തി; സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി live

karnataka speaker sets 6 pm deadline for trust vote live updates

9:10 PM IST

കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി സമര്‍പ്പിച്ചു

ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് കുമാരസ്വാമി രാജി സമര്‍പ്പിച്ചു. 

8:31 PM IST

മുഖ്യമന്ത്രി രാജ്‍ഭവനിലെത്തി

രാജി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജ്‍ഭവനിലെത്തി. അതേസമയം നാളെ ബംഗളുരുവിൽ എത്തുമെന്ന് വിമതർ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും ഗവർണറെ കാണും.

8:14 PM IST

ജനാധിപത്യത്തിന്‍റെ വിജയമെന്ന് യെദിയൂരപ്പ

കര്‍ണാടകയിലേത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് യെദിയൂരപ്പ. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ പിന്തുണച്ചത് 99 പേര്‍ മാത്രമാണ്. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തതോടെ പതിനാല് മാസം മാത്രം നീണ്ടുനിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.

8:08 PM IST

യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കും: ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഉത്തരവാദിത്തം നിറവേറ്റുമെന്ന് മുരളീധര്‍ റാവു. കര്‍ണാടകത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിയാണ് റാവു. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്.

8:00 PM IST

സര്‍ക്കാര്‍ രൂപീകരിക്കും: ബിജെപി

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

7:58 PM IST

കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി നല്‍കും

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി രാജ്‍ഭവനിലേക്ക്. കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി നല്‍കും.

7:47 PM IST

കര്‍ 'നാടക'ത്തിന് കര്‍ട്ടന്‍

കുമാരസ്വാമി സര്‍ക്കാര്‍ വീണു. കുമാരസ്വാമി സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു.  കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം.

7:46 PM IST

ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷി

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ബിജെപിക്ക് 105 പേരുടെ പിന്തുണ. 

7:38 PM IST

വിശ്വാസവോട്ടെടുപ്പ് അല്‍പ്പസമയത്തിനകം

കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം. യെദിയൂരപ്പ ഡിവിഷന്‍ വോട്ടിംഗ് ആവശ്യപ്പെട്ടു. ഭരണപക്ഷത്തുനിന്ന് 99 അംഗങ്ങള്‍ നിയമസഭയില്‍. പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നു. 

7:35 PM IST

വോട്ടെടുപ്പ് നടക്കുന്നു

കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. നിയമസഭാ ഉദ്യോഗസ

7:32 PM IST

കര്‍ണാടകയില്‍ ഇനി ഗവര്‍ണറുടെ കളി

വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും
സര്‍ക്കാര്‍ വീണ ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും കര്‍ണാടകയുടെ ഭാവി നിശ്ചയിക്കുക

രാജിവച്ച വിമതഎംഎല്‍എമാരെ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചു ജയിപ്പിക്കാം എന്നാണ് യെദ്യൂരപ്പയുടെ പ്രതീക്ഷ 
കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പ സജ്ജനാണ് എന്നാണ് സൂചന. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഉടനെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താത്പര്യം.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരത്തിലെത്താം എന്ന് ബിജെപി കേന്ദ്രനേതൃത്വം കണക്കു കൂട്ടുന്നു. കുമാരസ്വാമി രാജിവച്ച ശേഷം സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിക്കുമോ അതോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ അദ്ദേഹം നല്‍കുമോ എന്നാണ് ഇനി അറിയേണ്ട നിര്‍ണായക തീരുമാനം. 

7:31 PM IST

പോരാട്ടം വിജയിച്ചില്ല: കോണ്‍ഗ്രസ്

പോരാട്ടം വിജയിച്ചില്ലെന്നും എന്നാല്‍ ബിജെപിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ്. എംഎല്‍എമാര്‍ ബിജെപിയുടെ കള്ള വാഗ്‍ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം. വിമതരെ അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടുപോകും.

7:28 PM IST

കര്‍ണാടക നിയമസഭയില്‍ വിശ്വാസ വോട്ടെടുപ്പ് തുടങ്ങി

വിശ്വാസവോട്ടെടുപ്പ് തുടങ്ങി

7:16 PM IST

സര്‍ക്കാര്‍ വീണാല്‍ പിന്നെന്ത് ?

നിലവിലെ സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല
ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുണ്ട്
സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് 

7:02 PM IST

കർണ്ണാടകം: പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്.

  • ‍കർണ്ണാടകം: പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്. എന്നാല്‍ ബിജെപിയെ തുറന്നു കാട്ടാനായി
  • രാജിക്കാണ് കൂടുതൽ സാധ്യത
  • വോട്ടെടുപ്പ് വേണോയെന്ന് സഭയിലെ സഹചര്യം അനുസരിച്ച് തീരുമാനം
  • അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടു പോകും
  • എംഎൽഎമാർ ബിജെപിയുടെ കള്ള വാഗ്ദാനത്തിൽ വീണു

6:35 PM IST

താനും രാജി വയ്ക്കാൻ തയ്യാറായാണ് സഭയിലെത്തിയതെന്ന് സ്പീക്കർ

രാജിക്കത്ത് പോക്കറ്റിലിട്ടാണ് ഇന്ന് സഭയിലെത്തിയതെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. (പോക്കറ്റിൽ നിന്ന് കത്തെടുത്ത് കാണിക്കുന്നു.) അത്രയ്ക്ക് മനം മടുത്തു. തന്നെ ബലിയാടാക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഈ കത്തെടുത്ത് യെദ്യൂരപ്പയ്ക്ക് കൊടുക്കാൻ സഭാ ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നു. വാച്ച് ആന്‍റ് വാർഡ് കത്ത് യെദ്യൂരപ്പയ്ക്ക് കൊടുക്കുന്നു. യെദ്യൂരപ്പ ഒരു ചിരിയോടെ കത്ത് വാങ്ങി വായിച്ച് തിരികെ നൽകുന്നു. 

karnataka crisis live updates trust vote probable today

6:34 PM IST

വിശ്വാസവോട്ടെടുപ്പിൽ നിന്ന് ഓടിയൊളിക്കുന്നില്ല, അത് നടക്കട്ടെയെന്ന് കുമാരസ്വാമി

വിശ്വാസവോട്ടെടുപ്പ് നടക്കട്ടെയെന്നും, അതിൽ നിന്ന് ഒളിച്ചോടില്ലെന്നും കുമാരസ്വാമി നിയമസഭയിൽ. 

6:20 PM IST

ഉദ്യോഗസ്ഥർക്ക് നന്ദി പറഞ്ഞ് കുമാരസ്വാമി, വിടവാങ്ങൽ പ്രസംഗത്തിന് സമാനം

സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ദിനം മുതൽ ഇത് 'അസ്ഥിരസർക്കാരാ'ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സർക്കാരിനെ പ്രവർത്തിക്കാൻ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണ്. എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയെന്ന് കുമാരസ്വാമി.

6:02 PM IST

പദവി ഒഴിയാമെന്ന് കുമാരസ്വാമി, മനം മടുത്തെന്ന് സഭയിൽ

''നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തു, മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാർ'', കുമാരസ്വാമി. ഇത്രയും കാലം താൻ പ്രവർത്തിച്ചത് വിശ്വസ്തതയോടെയാണ്. സർക്കാരിന്‍റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാൻ താൻ ശ്രമിച്ചിട്ടില്ല. ഇത്തരത്തിൽ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി.

5:58 PM IST

ബെംഗളുരുവിൽ അടുത്ത രണ്ട് ദിവസത്തേക്ക് നിരോധനാജ്ഞ‌

സ്വതന്ത്ര എംഎൽഎമാർക്ക് വേണ്ടി തമ്മിലടി, റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.

5:54 PM IST

എംഎൽഎമാരെ തടവിൽ വച്ചിരിക്കുകയാണെന്ന് പറഞ്ഞാണ് സംഘർഷം, സഭ പൊലീസ് വളഞ്ഞു

സ്ഥലത്ത് കനത്ത പൊലീസ് കാവൽ. സംഘർഷം രൂക്ഷം.

#WATCH Karnataka: Congress workers protest outside an apartment on Race Course road in Bengaluru alleging that independent MLAs have been lodged here. pic.twitter.com/sNyTnr6bZR

— ANI (@ANI) July 23, 2019

5:10 PM IST

റേസ് കോഴ്‍സ് റോഡിൽ കൂട്ടയടി, ബെംഗളുരുവിൽ സ്ഥിതി സംഘർഷാത്മകം

ബെംഗളുരു റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ. ഫ്ലാറ്റിന് മുന്നിൽ കൂട്ടം കൂടിയെത്തിയ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തരും ഏറ്റുമുട്ടി. തെരുവിൽ കൂട്ടയടി.

5:05 PM IST

സംഘർഷമുണ്ടാകുമോ? സ്വതന്ത്രർ ബെംഗളുരുവിലെ ഫ്ലാറ്റിൽ, പ്രതിഷേധിക്കാൻ കോൺഗ്രസ്

ഉടൻ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ രണ്ട് സ്വതന്ത്രർ ബെംഗളുരുവിൽ വിധാൻ സൗധയ്ക്കരികിലെ ഫ്ലാറ്റിൽ. സ്ഥലത്തേക്ക് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുന്നു.

5:00 PM IST

ഇനി നിങ്ങൾക്ക് രാഷ്ട്രീയ സമാധി മാത്രം, വിമതരോട് സിദ്ധരാമയ്യ

ഇനി വെറുതെ വിടില്ല, നിങ്ങളെ അയോഗ്യരാക്കുമെന്ന് സിദ്ധരാമയ്യ സഭയിൽ.

4:55 PM IST

ഇത് എംഎൽഎമാരുടെ 'ഹോൾസെയിൽ' വിൽപന: സിദ്ധരാമയ്യ

എംഎൽഎമാരെ കൂട്ടത്തോടെ വിൽക്കാൻ വയ്ക്കുന്ന സ്ഥിതിയാണ് കർണാടകത്തിലെന്ന് സിദ്ധരാമയ്യ. ഭരണം വരും, പോകും. നിലനി‌ൽക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ.

4:10 PM IST

നിയമസഭയിൽ സിദ്ധരാമയ്യ - യെദിയൂരപ്പ വാക‍്പോര്

എംഎൽഎമാർക്ക് നൽകിയ വിപ്പിനെച്ചൊല്ലി സിദ്ധരാമയ്യയും യെദിയൂരപ്പയും തമ്മിൽ വാക്പോരും സഭയിൽ ബഹളവും. 

4:00 PM IST

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് നീക്കി

ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി മുംബൈ പൊലീസ്. സ്ഥലത്തിന് കനത്ത പൊലീസ് കാവൽ.

3:30 PM IST

മുംബൈയിൽ വിമതർ കഴിയുന്ന ഹോട്ടലിന് മുന്നിൽ പ്രതിഷേധം

മുംബൈയിലെ പവായിൽ വിമതർ കഴിയുന്ന റിനയസൻസ് ഹോട്ടലിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഹോട്ടലിന് സുരക്ഷ കർശനമാക്കി.

3:20 PM IST

ആരെയും തടഞ്ഞു വച്ചിട്ടില്ല, വയ്ക്കുകയുമില്ലെന്ന് ശിവകുമാർ

തട്ടിക്കൊണ്ടുപോയതാണെന്ന് മുംബൈയിലെ ഹോട്ടലിൽ വച്ച് പല വിമതരും തന്നോട് പറഞ്ഞതായി ശിവകുമാർ. മുംബൈയിൽ ബിജെപി ഇപ്പോൾ എംഎൽഎമാരെ പൂട്ടിയിട്ട പോലെ ഞങ്ങൾ വിമതരെ പൂട്ടിയിട്ടില്ല. കൂടെ നിൽക്കുമെന്ന് പറഞ്ഞ പലരും വീണ്ടും മുംബൈയ്ക്ക് പോയി. ഇതെല്ലാം ഭീഷണി മൂലമാണെന്നും ശിവകുമാർ.

3:15 PM IST

വിമതരുടെ കത്ത് കീറിയെറിഞ്ഞെന്ന് സമ്മതിച്ച് ശിവകുമാർ

വിമതരുടെ കത്ത് കീറിയെറിഞ്ഞെന്നും, രാജി വയ്ക്കരുതെന്ന് പറഞ്ഞതായും സമ്മതിച്ച് ഡി കെ ശിവകുമാർ. വിമതർ ചതിക്കുകയായിരുന്നെന്നും ചർച്ചയിൽ സംസാരിക്കവെ ശിവകുമാർ.

3:10 PM IST

വിമതർ പിന്നിൽ നിന്ന് കുത്തിയെന്ന് ശിവകുമാർ

വിമത എംഎൽഎമാർ പിന്നിൽ നിന്ന് കുത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ബിജെപി ഇത് ഓർത്തിരിക്കണമെന്നും ശിവകുമാർ.

3:08 PM IST

വിശ്വാസവോട്ടെടുപ്പിന് കാത്തിരിക്കില്ല?

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നേ ദിവസം ഇത് വരെ നിയമസഭയിലെത്തിയിട്ടില്ല. വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി രാജി വയ്ക്കുമെന്ന സൂചനകളാണ് വരുന്നത്.

1:17 PM IST

സ്പീക്കറെ ചേംബറിലെത്തി കണ്ട് വിമതരുടെ അഭിഭാഷകർ

വിമത കോൺഗ്രസ് എംഎൽഎമാരുടെ അഭിഭാഷകർ സ്പീക്കർ കെ ആർ രമേശ് കുമാറിനെ കണ്ടു. സുപ്രീംകോടതി ഹർജി പരിഗണിച്ചതിന് പിന്നാലെയാണിത്. കോൺഗ്രസ് പാർട്ടിയുടെ ഒരു സംഘവും സ്പീക്കറെ കണ്ടു. 

12:40 PM IST

4 മണി വരെ ചർച്ച, 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ്

4 മണി വരെ ചർച്ച, അതു കഴിഞ്ഞാൽ 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്.

12:35 PM IST

11 മണിക്ക് വിമതർ ഹാ‍ജരായില്ല

11 മണിക്ക് അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാൻ ഒരു മാസം സമയം തരണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു.

12:30 PM IST

ഹർജി ഇനി നാളെ പരിഗണിക്കും

ഹർജി ഇനി സുപ്രീംകോടതി നാളെ പരിഗണിക്കും.

12:20 PM IST

വിശ്വാസവോട്ട് ഇന്ന് നടക്കുമെന്ന് സ്പീക്കർ സുപ്രീംകോടതിയിൽ

വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയിൽ. സഭാ ചട്ടമനുസരിച്ച് തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും സ്പീക്കർ.

10:10 AM IST

എംഎൽഎമാരുടെ ഹർജി സുപ്രീംകോടതിയിൽ

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കെപിജെപി എംഎൽഎ എച്ച് നാഗേഷ്, സ്വതന്ത്രൻ ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

10:06 AM IST

കർണാടക നിയമ സഭാ നടപടികൾ തുടങ്ങി

ഇന്നും വിശ്വാസപ്രമേയത്തിൻമേൽ ചർച്ചകൾ നടക്കും.

10:05 AM IST

'അതെല്ലാം കോടതി നടപടികളുമായി ബന്ധപ്പെട്ടതാണ്', സ്പീക്കറുടെ മറുപടി

ഒരു മാസം സമയം വേണമെന്ന വിമതരുടെ ആവശ്യം കോടതി നടപടികളുമായി ബന്ധപ്പെട്ടതാണെന്നും അതിൽ മറുപടിയില്ലെന്നും ഒഴിഞ്ഞു മാറി സ്പീക്ക‍ർ.

10:00 AM IST

സമയം നീട്ടി നൽകണമെന്ന് വിമതർ

11 മണിയോടെ ഹാജരാകണമെന്നാണ് വിമതർക്ക് സ്പീക്കർ നൽകിയിരിക്കുന്ന നോട്ടീസ്. കോൺഗ്രസ് നൽകിയ അയോഗ്യതാ നോട്ടീസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് നോട്ടീസ്. എന്നാൽ ഹാ‍ജരാകാൻ ഒരു മാസം സമയം വേണമെന്നാവശ്യപ്പെട്ട് വിമതർ സ്പീക്കർക്ക് തിരികെ കത്ത് നൽകി.

9:52 AM IST

സമയം നീട്ടി നൽകുകയാണോ എന്ന ചോദ്യത്തിന്, 'അവർക്ക് ബോധം വയ്ക്കട്ടെ' എന്ന് മറുപടി

ഭരണപക്ഷത്തിന് സമയം നീട്ടി നൽകുകയാണോ എന്ന ചോദ്യത്തിന്, ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവർക്ക് ഇത്തിരി ബോധമുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ എന്ന് സ്പീക്കറുടെ മറുപടി.

9:49 AM IST

സ്പീക്കർ സഭയിലെത്തി, ഇന്നലെ സഭ നീണ്ടത് അർധരാത്രി വരെ

സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിലെത്തി. അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് രമേശ് കുമാർ രാവിലെ സഭയിലെത്തിയത്. 

സഭയിൽ ഇന്നലെയുണ്ടായ നാടകങ്ങൾ ഇവിടെ വായിക്കാം

9:11 PM IST:

ഗവര്‍ണര്‍ വാജുഭായ് വാലയെ കണ്ട് കുമാരസ്വാമി രാജി സമര്‍പ്പിച്ചു. 

8:31 PM IST:

രാജി സമര്‍പ്പിക്കാന്‍ മുഖ്യമന്ത്രി കുമാരസ്വാമി രാജ്‍ഭവനിലെത്തി. അതേസമയം നാളെ ബംഗളുരുവിൽ എത്തുമെന്ന് വിമതർ അറിയിച്ചു. മുഖ്യമന്ത്രിക്കൊപ്പം മുഴുവൻ മന്ത്രിമാരും ഗവർണറെ കാണും.

8:16 PM IST:

കര്‍ണാടകയിലേത് ജനാധിപത്യത്തിന്‍റെ വിജയമെന്ന് യെദിയൂരപ്പ. വിശ്വാസവോട്ടെടുപ്പില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തെ പിന്തുണച്ചത് 99 പേര്‍ മാത്രമാണ്. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തതോടെ പതിനാല് മാസം മാത്രം നീണ്ടുനിന്ന കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ നിലംപൊത്തുകയായിരുന്നു.

8:08 PM IST:

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി. ഉത്തരവാദിത്തം നിറവേറ്റുമെന്ന് മുരളീധര്‍ റാവു. കര്‍ണാടകത്തിന്‍റെ ചുമതലയുള്ള ബിജെപി ദേശീയ സെക്രട്ടറിയാണ് റാവു. യെദിയൂരപ്പയെ മുഖ്യമന്ത്രിയായി നിര്‍ദ്ദേശിക്കുമെന്നും ബിജെപി പാര്‍ലമെന്‍ററി ബോര്‍ഡ്.

8:00 PM IST:

കര്‍ണാടകത്തില്‍ സ്ഥിരതയുള്ള സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് ബിജെപി

7:58 PM IST:

വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ട കുമാരസ്വാമി രാജ്‍ഭവനിലേക്ക്. കുമാരസ്വാമി ഗവര്‍ണറെ കണ്ട് രാജി നല്‍കും.

7:50 PM IST:

കുമാരസ്വാമി സര്‍ക്കാര്‍ വീണു. കുമാരസ്വാമി സഖ്യസര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. 105 അംഗങ്ങള്‍ വിശ്വാസപ്രമേയത്തെ എതിര്‍ത്തു.  കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് 99 പേരുടെ പിന്തുണ മാത്രം.

7:52 PM IST:

കുമാരസ്വാമി സര്‍ക്കാര്‍ വിശ്വാസവോട്ടെടുപ്പില്‍ പരാജയപ്പെട്ടു. ബിജെപിക്ക് 105 പേരുടെ പിന്തുണ. 

7:39 PM IST:

കര്‍ണാടകത്തില്‍ വിശ്വാസ വോട്ടെടുപ്പ് അല്‍പ്പസമയത്തിനകം. യെദിയൂരപ്പ ഡിവിഷന്‍ വോട്ടിംഗ് ആവശ്യപ്പെട്ടു. ഭരണപക്ഷത്തുനിന്ന് 99 അംഗങ്ങള്‍ നിയമസഭയില്‍. പ്രതിപക്ഷ അംഗങ്ങളുടെ എണ്ണം രേഖപ്പെടുത്തുന്നു. 

7:41 PM IST:

കര്‍ണാടക നിയമസഭയില്‍ വിശ്വാസവോട്ടെടുപ്പ് ആരംഭിച്ചു. നിയമസഭാ ഉദ്യോഗസ

7:31 PM IST:

വിശ്വാസവോട്ടെടുപ്പ് പരാജയപ്പെട്ടാല്‍ കുമാരസ്വാമി വൈകാതെ ഗവര്‍ണറെ കണ്ട് രാജിക്കത്ത് നല്‍കും
സര്‍ക്കാര്‍ വീണ ശേഷം ഗവര്‍ണര്‍ സ്വീകരിക്കുന്ന നിലപാടായിരിക്കും കര്‍ണാടകയുടെ ഭാവി നിശ്ചയിക്കുക

രാജിവച്ച വിമതഎംഎല്‍എമാരെ ബിജെപി സ്ഥാനാര്‍ത്ഥികളായി മത്സരിപ്പിച്ചു ജയിപ്പിക്കാം എന്നാണ് യെദ്യൂരപ്പയുടെ പ്രതീക്ഷ 
കുമാരസ്വാമി സര്‍ക്കാര്‍ വീണാല്‍ സര്‍ക്കാരുണ്ടാക്കാന്‍ യെദ്യൂരപ്പ സജ്ജനാണ് എന്നാണ് സൂചന. എന്നാല്‍ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി ഉടനെ നിയമസഭാ തെരഞ്ഞെടുപ്പ് നടത്താനാണ് ബിജെപി കേന്ദ്ര നേതൃത്വത്തിന് താത്പര്യം.

നിയമസഭാ തെരഞ്ഞെടുപ്പ് നടന്നാല്‍ മികച്ച ഭൂരിപക്ഷത്തോടെ ബിജെപിക്ക് അധികാരത്തിലെത്താം എന്ന് ബിജെപി കേന്ദ്രനേതൃത്വം കണക്കു കൂട്ടുന്നു. കുമാരസ്വാമി രാജിവച്ച ശേഷം സര്‍ക്കാരുണ്ടാക്കാന്‍ ഗവര്‍ണര്‍ യെദ്യൂരപ്പയെ ക്ഷണിക്കുമോ അതോ സംസ്ഥാനത്ത് രാഷ്ട്രപതി ഭരണത്തിനുള്ള ശുപാര്‍ശ അദ്ദേഹം നല്‍കുമോ എന്നാണ് ഇനി അറിയേണ്ട നിര്‍ണായക തീരുമാനം. 

7:32 PM IST:

പോരാട്ടം വിജയിച്ചില്ലെന്നും എന്നാല്‍ ബിജെപിയെ തുറന്നുകാട്ടാനായെന്നും കോണ്‍ഗ്രസ്. എംഎല്‍എമാര്‍ ബിജെപിയുടെ കള്ള വാഗ്‍ദാനത്തില്‍ വീണെന്നും കോണ്‍ഗ്രസ് ദേശീയ നേതൃത്വത്തിന്‍റെ പ്രതികരണം. വിമതരെ അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടുപോകും.

7:27 PM IST:

വിശ്വാസവോട്ടെടുപ്പ് തുടങ്ങി

7:17 PM IST:

നിലവിലെ സാഹചര്യത്തില്‍ കുമാരസ്വാമി സര്‍ക്കാരിന് സഭയില്‍ ഭൂരിപക്ഷം തെളിയിക്കാനാവില്ല
ബിജെപിക്ക് ജെഡിഎസ്-കോണ്‍ഗ്രസ് സഖ്യത്തേക്കാള്‍ അംഗങ്ങളുണ്ട്
സര്‍ക്കാര്‍ വീഴുമെന്ന് ഉറപ്പായതോടെ വിമത എംഎല്‍എമാര്‍ക്ക് അയോഗ്യ ഉറപ്പാക്കാനുള്ള നീക്കത്തിലാണ് കോണ്‍ഗ്രസ് 

7:03 PM IST:
  • ‍കർണ്ണാടകം: പോരാട്ടം വിജയിച്ചില്ലെന്ന് കോൺഗ്രസ്. എന്നാല്‍ ബിജെപിയെ തുറന്നു കാട്ടാനായി
  • രാജിക്കാണ് കൂടുതൽ സാധ്യത
  • വോട്ടെടുപ്പ് വേണോയെന്ന് സഭയിലെ സഹചര്യം അനുസരിച്ച് തീരുമാനം
  • അയോഗ്യരാക്കാനുള്ള പരാതിയുമായി മുന്നോട്ടു പോകും
  • എംഎൽഎമാർ ബിജെപിയുടെ കള്ള വാഗ്ദാനത്തിൽ വീണു

6:42 PM IST:

രാജിക്കത്ത് പോക്കറ്റിലിട്ടാണ് ഇന്ന് സഭയിലെത്തിയതെന്ന് സ്പീക്കർ കെ ആർ രമേശ് കുമാർ. (പോക്കറ്റിൽ നിന്ന് കത്തെടുത്ത് കാണിക്കുന്നു.) അത്രയ്ക്ക് മനം മടുത്തു. തന്നെ ബലിയാടാക്കരുതെന്ന് പല തവണ ആവശ്യപ്പെട്ടു. ഈ കത്തെടുത്ത് യെദ്യൂരപ്പയ്ക്ക് കൊടുക്കാൻ സഭാ ഉദ്യോഗസ്ഥരോട് നിർദേശിക്കുന്നു. വാച്ച് ആന്‍റ് വാർഡ് കത്ത് യെദ്യൂരപ്പയ്ക്ക് കൊടുക്കുന്നു. യെദ്യൂരപ്പ ഒരു ചിരിയോടെ കത്ത് വാങ്ങി വായിച്ച് തിരികെ നൽകുന്നു. 

karnataka crisis live updates trust vote probable today

6:39 PM IST:

വിശ്വാസവോട്ടെടുപ്പ് നടക്കട്ടെയെന്നും, അതിൽ നിന്ന് ഒളിച്ചോടില്ലെന്നും കുമാരസ്വാമി നിയമസഭയിൽ. 

6:30 PM IST:

സർക്കാർ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റ ആദ്യ ദിനം മുതൽ ഇത് 'അസ്ഥിരസർക്കാരാ'ണെന്ന പ്രചാരണം ഉണ്ട്. പക്ഷേ സർക്കാരിനെ പ്രവർത്തിക്കാൻ സഹായിച്ചത് ഇവിടത്തെ ഉദ്യോഗസ്ഥരാണ്. എല്ലാ ഉദ്യോഗസ്ഥർക്കും നന്ദിയെന്ന് കുമാരസ്വാമി.

6:14 PM IST:

''നിലവിലെ സംഭവവികാസങ്ങളിൽ മനം മടുത്തു, മുഖ്യമന്ത്രി പദം ഒഴിയാൻ തയ്യാർ'', കുമാരസ്വാമി. ഇത്രയും കാലം താൻ പ്രവർത്തിച്ചത് വിശ്വസ്തതയോടെയാണ്. സർക്കാരിന്‍റെ പതനത്തിന് ഉത്തരവാദിത്തം ഏറ്റെടുക്കാൻ ഞാനില്ല. വിശ്വാസവോട്ടെടുപ്പ് വലിച്ചു നീട്ടാൻ താൻ ശ്രമിച്ചിട്ടില്ല. ഇത്തരത്തിൽ വിശ്വാസവോട്ട് വൈകിയതിന് മാപ്പ് ചോദിക്കുന്നുവെന്നും കുമാരസ്വാമി.

5:59 PM IST:

സ്വതന്ത്ര എംഎൽഎമാർക്ക് വേണ്ടി തമ്മിലടി, റേസ് കോഴ്‍സിന് സമീപത്ത് ഗതാഗതം നിരോധിച്ചു.

5:55 PM IST:

സ്ഥലത്ത് കനത്ത പൊലീസ് കാവൽ. സംഘർഷം രൂക്ഷം.

#WATCH Karnataka: Congress workers protest outside an apartment on Race Course road in Bengaluru alleging that independent MLAs have been lodged here. pic.twitter.com/sNyTnr6bZR

— ANI (@ANI) July 23, 2019

5:27 PM IST:

ബെംഗളുരു റേസ് കോഴ്‍സ് റോഡിൽ, സ്വതന്ത്രരുടെ ഫ്ലാറ്റിനടുത്ത് വച്ച് ബിജെപി - കോൺഗ്രസ് പ്രവർത്തകർ നേർക്കുനേർ. ഫ്ലാറ്റിന് മുന്നിൽ കൂട്ടം കൂടിയെത്തിയ കോൺഗ്രസ് പ്രവർത്തകരും ബിജെപി പ്രവർത്തരും ഏറ്റുമുട്ടി. തെരുവിൽ കൂട്ടയടി.

5:25 PM IST:

ഉടൻ വിശ്വാസവോട്ടെടുപ്പ് വേണമെന്ന് കാട്ടി സർക്കാരിനെതിരെ സുപ്രീംകോടതിയിൽ ഹർജി നൽകിയ രണ്ട് സ്വതന്ത്രർ ബെംഗളുരുവിൽ വിധാൻ സൗധയ്ക്കരികിലെ ഫ്ലാറ്റിൽ. സ്ഥലത്തേക്ക് കോൺഗ്രസ് പ്രവർത്തകർ കൂട്ടമായി എത്തുന്നു.

5:22 PM IST:

ഇനി വെറുതെ വിടില്ല, നിങ്ങളെ അയോഗ്യരാക്കുമെന്ന് സിദ്ധരാമയ്യ സഭയിൽ.

5:20 PM IST:

എംഎൽഎമാരെ കൂട്ടത്തോടെ വിൽക്കാൻ വയ്ക്കുന്ന സ്ഥിതിയാണ് കർണാടകത്തിലെന്ന് സിദ്ധരാമയ്യ. ഭരണം വരും, പോകും. നിലനി‌ൽക്കേണ്ടത് ഭരണഘടനയാണെന്നും സിദ്ധരാമയ്യ.

5:19 PM IST:

എംഎൽഎമാർക്ക് നൽകിയ വിപ്പിനെച്ചൊല്ലി സിദ്ധരാമയ്യയും യെദിയൂരപ്പയും തമ്മിൽ വാക്പോരും സഭയിൽ ബഹളവും. 

5:15 PM IST:

ഹോട്ടലിന് മുന്നിൽ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് പ്രവർത്തകരെ അറസ്റ്റ് ചെയ്ത് നീക്കി മുംബൈ പൊലീസ്. സ്ഥലത്തിന് കനത്ത പൊലീസ് കാവൽ.

5:14 PM IST:

മുംബൈയിലെ പവായിൽ വിമതർ കഴിയുന്ന റിനയസൻസ് ഹോട്ടലിന് മുന്നിൽ യൂത്ത് കോൺഗ്രസിന്‍റെ പ്രതിഷേധം. ഹോട്ടലിന് സുരക്ഷ കർശനമാക്കി.

5:12 PM IST:

തട്ടിക്കൊണ്ടുപോയതാണെന്ന് മുംബൈയിലെ ഹോട്ടലിൽ വച്ച് പല വിമതരും തന്നോട് പറഞ്ഞതായി ശിവകുമാർ. മുംബൈയിൽ ബിജെപി ഇപ്പോൾ എംഎൽഎമാരെ പൂട്ടിയിട്ട പോലെ ഞങ്ങൾ വിമതരെ പൂട്ടിയിട്ടില്ല. കൂടെ നിൽക്കുമെന്ന് പറഞ്ഞ പലരും വീണ്ടും മുംബൈയ്ക്ക് പോയി. ഇതെല്ലാം ഭീഷണി മൂലമാണെന്നും ശിവകുമാർ.

5:06 PM IST:

വിമതരുടെ കത്ത് കീറിയെറിഞ്ഞെന്നും, രാജി വയ്ക്കരുതെന്ന് പറഞ്ഞതായും സമ്മതിച്ച് ഡി കെ ശിവകുമാർ. വിമതർ ചതിക്കുകയായിരുന്നെന്നും ചർച്ചയിൽ സംസാരിക്കവെ ശിവകുമാർ.

3:19 PM IST:

വിമത എംഎൽഎമാർ പിന്നിൽ നിന്ന് കുത്തിയെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് ഡി കെ ശിവകുമാർ. ബിജെപി ഇത് ഓർത്തിരിക്കണമെന്നും ശിവകുമാർ.

6:46 PM IST:

മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി ഇന്നേ ദിവസം ഇത് വരെ നിയമസഭയിലെത്തിയിട്ടില്ല. വിശ്വാസവോട്ടെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുമ്പ് കുമാരസ്വാമി സഭയിലെത്തി നന്ദി പ്രസംഗം നടത്തി രാജി വയ്ക്കുമെന്ന സൂചനകളാണ് വരുന്നത്.

5:10 PM IST:

വിമത കോൺഗ്രസ് എംഎൽഎമാരുടെ അഭിഭാഷകർ സ്പീക്കർ കെ ആർ രമേശ് കുമാറിനെ കണ്ടു. സുപ്രീംകോടതി ഹർജി പരിഗണിച്ചതിന് പിന്നാലെയാണിത്. കോൺഗ്രസ് പാർട്ടിയുടെ ഒരു സംഘവും സ്പീക്കറെ കണ്ടു. 

1:18 PM IST:

4 മണി വരെ ചർച്ച, അതു കഴിഞ്ഞാൽ 6 മണിക്കുള്ളിൽ വിശ്വാസവോട്ടെടുപ്പ് എന്നാണ് സ്പീക്കർ ഇന്നലെ പ്രഖ്യാപിച്ചത്.

1:17 PM IST:

11 മണിക്ക് അയോഗ്യതാ ശുപാർശയെക്കുറിച്ച് വിശദീകരണം നൽകാൻ ഹാജരാകണമെന്ന സ്പീക്കറുടെ നോട്ടീസ് വിമതർ പാലിച്ചില്ല. 11 മണിക്ക് ഹാജരായില്ല. നേരത്തേ ഹാജരാകാൻ ഒരു മാസം സമയം തരണമെന്ന് വിമതർ ആവശ്യപ്പെട്ടിരുന്നു.

1:15 PM IST:

ഹർജി ഇനി സുപ്രീംകോടതി നാളെ പരിഗണിക്കും.

1:14 PM IST:

വിശ്വാസവോട്ടെടുപ്പ് ഇന്ന് തന്നെ നടക്കുമെന്ന് കർണാടക സ്പീക്കർ സുപ്രീംകോടതിയിൽ. സഭാ ചട്ടമനുസരിച്ച് തന്നെ കാര്യങ്ങൾ പുരോഗമിക്കുകയാണെന്നും സ്പീക്കർ.

11:19 AM IST:

കർണാടകത്തിൽ വിശ്വാസ വോട്ടെടുപ്പ് അടിയന്തരമായി നടത്താൻ ഇടപെടണമെന്ന എംഎൽഎമാരുടെ ഹർജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കെപിജെപി എംഎൽഎ എച്ച് നാഗേഷ്, സ്വതന്ത്രൻ ആർ ശങ്കർ എന്നിവരാണ് വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ കര്‍ണാടക സര്‍ക്കാരിന് നിര്‍ദേശം നല്‍കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയെ സമീപിച്ചത്.

11:17 AM IST:

ഇന്നും വിശ്വാസപ്രമേയത്തിൻമേൽ ചർച്ചകൾ നടക്കും.

11:13 AM IST:

ഒരു മാസം സമയം വേണമെന്ന വിമതരുടെ ആവശ്യം കോടതി നടപടികളുമായി ബന്ധപ്പെട്ടതാണെന്നും അതിൽ മറുപടിയില്ലെന്നും ഒഴിഞ്ഞു മാറി സ്പീക്ക‍ർ.

11:08 AM IST:

11 മണിയോടെ ഹാജരാകണമെന്നാണ് വിമതർക്ക് സ്പീക്കർ നൽകിയിരിക്കുന്ന നോട്ടീസ്. കോൺഗ്രസ് നൽകിയ അയോഗ്യതാ നോട്ടീസുമായി ബന്ധപ്പെട്ട് ഹാജരാകാനാണ് നോട്ടീസ്. എന്നാൽ ഹാ‍ജരാകാൻ ഒരു മാസം സമയം വേണമെന്നാവശ്യപ്പെട്ട് വിമതർ സ്പീക്കർക്ക് തിരികെ കത്ത് നൽകി.

11:03 AM IST:

ഭരണപക്ഷത്തിന് സമയം നീട്ടി നൽകുകയാണോ എന്ന ചോദ്യത്തിന്, ഇത്തരം ആരോപണങ്ങളുന്നയിക്കുന്നവർക്ക് ഇത്തിരി ബോധമുണ്ടാകട്ടെ എന്ന പ്രാർത്ഥന മാത്രമേയുള്ളൂ എന്ന് സ്പീക്കറുടെ മറുപടി.

11:02 AM IST:

സ്പീക്കർ കെ ആർ രമേശ് കുമാർ സഭയിലെത്തി. അർധരാത്രി വരെ നീണ്ട രാഷ്ട്രീയ നാടകങ്ങൾക്കൊടുവിലാണ് രമേശ് കുമാർ രാവിലെ സഭയിലെത്തിയത്. 

സഭയിൽ ഇന്നലെയുണ്ടായ നാടകങ്ങൾ ഇവിടെ വായിക്കാം

ദിവസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കും രാഷ്ട്രീയ നാടകങ്ങള്‍ക്കും ഒടുവില്‍ കര്‍ണാടകത്തില്‍ കോണ്‍ഗ്രസ് ജെഡിഎസ് സഖ്യസര്‍ക്കാര്‍ വീണു. സഖ്യസര്‍ക്കാര്‍ വീണതിന് പിന്നാലെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ബിജെപി