രാജ്യത്ത് ബിഎസ്- 4 വാഹനങ്ങളുടെ പുതിയ രജിസ്ട്രേഷനുകൾ സുപ്രീംകോടതി തടഞ്ഞു

Supreme Court bans registration Of BS IV Vehicles till further notice

ലോക്ഡൗണ്‍ കാലത്ത് വ്യാപകമായി ബി എസ് 4 വാഹനങ്ങളുടെ വില്പന നടന്നതായി കണ്ടെത്തിയതിനെ തുടര്‍ന്നാണ് രജിസ്ട്രേഷൻ തടഞ്ഞുകൊണ്ടുള്ള ഉത്തരവ്.