Asianet News MalayalamAsianet News Malayalam

സിറിയന്‍ വ്യോമാക്രമണം: 29 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു

സ​ഖ്യ​ക​ക്ഷി​യാ​യ റ​ഷ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വി​മ​ത​ര്‍​ക്കെ​തി​രെ ഇ​ഡ്‌​ലി​ബി​ൽ ബാ​ഷ​ർ അ​ൽ അ​സ​ദി​ന്‍റെ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. 

At least 29 Turkish soldiers killed in an air attack by Syrian regime Turkish governor says
Author
Damascus, First Published Feb 28, 2020, 9:11 AM IST

ഡ​മാ​സ്ക്ക​സ്: വ​ട​ക്കു പ​ടി​ഞ്ഞാ​റ​ൻ സി​റി​യ​യി​ലെ ഇ​ഡ്‌​ലി​ബ് പ്ര​വി​ശ്യ​യി​ൽ സ​ര്‍​ക്കാ​രും വി​മ​ത​രും ത​മ്മി​ല്‍ തു​ട​രു​ന്ന രൂ​ക്ഷ​മാ​യ ഏ​റ്റു​മു​ട്ട​ലി​നി​ടെ സി​റി​യ​ൻ സൈ​ന്യം ന​ട​ത്തി​യ വ്യോ​മാ​ക്ര​മ​ണ​ത്തി​ല്‍ 29 തു​ര്‍​ക്കി​ഷ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. നി​ര​വ​ധി സൈ​നി​ക​ർ​ക്ക് പ​രി​ക്കേ​ൽ​ക്കു​ക​യും ചെ​യ്തു. തു​ര്‍​ക്കി അ​ധി​കൃ​ത​രാ​ണ് ഇ​ക്കാ​ര്യം സ്ഥി​രീ​ക​രി​ച്ച​ത്. എ​ന്നാ​ൽ സി​റി​യ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. 

സ​ഖ്യ​ക​ക്ഷി​യാ​യ റ​ഷ്യ​യു​ടെ സ​ഹാ​യ​ത്തോ​ടെ തു​ർ​ക്കി​യു​ടെ പി​ന്തു​ണ​യു​ള്ള വി​മ​ത​ര്‍​ക്കെ​തി​രെ ഇ​ഡ്‌​ലി​ബി​ൽ ബാ​ഷ​ർ അ​ൽ അ​സ​ദി​ന്‍റെ സൈ​ന്യം ശ​ക്ത​മാ​യ ആ​ക്ര​മ​ണം ന​ട​ത്തു​ന്ന​ത്. ഈ ​മാ​സം ആ​ദ്യം ഇ​ഡ്‌​ലി​ബി​ൽ സി​റി​യ​ൻ സൈ​ന്യം ന​ട​ത്തി​യ ഓ​പ്പ​റേ​ഷ​നി​ൽ 13 തു​ർ​ക്കി​ഷ് സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടി​രു​ന്നു. ഇ​തോ​ടെ സി​റി​യ​യ്ക്ക് മു​ന്ന​റി​യി​പ്പു​മാ​യി തു​ർ​ക്കി രം​ഗ​ത്തെ​ത്തു​ക​യും ചെ​യ്തി​രു​ന്നു.

Follow Us:
Download App:
  • android
  • ios