IPL 2021 Gallery

IPL 2021 RCB vs RR Three Rajasthan Royals players to watch
Video Icon

ആര്‍സിബിയുടെ കുതിപ്പിന് കടിഞ്ഞാണിടണോ? രാജസ്ഥാന് മൂന്ന് താരങ്ങള്‍ നിര്‍ണായകം

മുംബൈ: ഐപിഎല്‍ പതിനാലാം സീസണില്‍ സ്ഥിരതയില്ലായ്‌മയാണ് രാജസ്ഥാന്‍ റോയല്‍സിനെ അലട്ടുന്ന പ്രധാന പ്രശ്‌നം. കളിച്ച മൂന്നില്‍ രണ്ട് മത്സരങ്ങളും രാജസ്ഥാന്‍ റോയല്‍സ് തോറ്റു. ആദ്യ മത്സരത്തില്‍ തകര്‍പ്പന്‍ സെഞ്ചുറിയുമായി കളംനിറഞ്ഞ നായകന്‍ സഞ്ജു സാംസണെ അലട്ടുന്നതും സ്ഥിരത എന്ന ഒറ്റ പ്രശ്‌നം തന്നെ. സീസണില്‍ കളിച്ച എല്ലാ മത്സരങ്ങളിലും ജയിച്ച ഏക ടീമായ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലുരിനെതിരെ ഇറങ്ങുമ്പോള്‍ രാജസ്ഥാന്‍ പ്രതീക്ഷിക്കുന്നത് സഞ്ജു ഉള്‍പ്പടെയുള്ള പ്രധാന താരങ്ങള്‍ ഫോം കണ്ടെത്തും എന്നാണ്. ആര്‍സിബിക്കെതിരായ മത്സരത്തില്‍ ശ്രദ്ധിക്കേണ്ട രാജസ്ഥാന്‍ താരങ്ങള്‍ ആരൊക്കെയെന്ന് നോക്കാം. 

IPL 2021 Photo Gallery: The internet is flooded with the IPL photo gallery as the Indian Premier League 2021 has successfully stolen the attention of all the Indians. Asianet News brings the best pictures from IPL 2021 Cricket series along with the photos of IPL 2021 players, live matches pictures, practice sessions images and many more exclusive pictures direct from the field. ഐ‌പി‌എൽ 2021 കളിക്കാരുടെ ഫോട്ടോകൾ‌, തത്സമയ മത്സര ചിത്രങ്ങൾ‌, പരിശീലന സെഷനുകൾ‌ ഇമേജ് എന്നിവയും കൂടാതെ നിരവധി എക്‌സ്‌ക്ലൂസീവ് ചിത്രങ്ങളും ഫീൽ‌ഡിൽ‌ നിന്നും നേരിട്ട് നേടുക.