about kcplt20

കേരളത്തിലെ ഏറ്റവും മികച്ച കോളേജ് ക്രിക്കറ്റ് ടീമിനെ തിരഞ്ഞെടുക്കുന്നതിനായി ഏഷ്യാനെറ്റ് ന്യൂസും എയർ ഇന്ത്യ എക്സ്പ്രസ്സും ചേർന്നു കേരള ക്രിക്കറ്റ് അസോസിയേഷന്റേയും സ്പോർട്സ് എക്സോട്ടിക്കയുടേയും സഹകരണത്തോടുകൂടി കേരള ക്രിക്കറ്റ് പ്രീമിയർ ലീഗ് T20 സംഘടിപ്പിക്കുന്നു. കേരളത്തിലെ മികച്ച 72 കോളേജ് ടീമുകളിൽ നിന്നുമായി 1080 കളിക്കാരാണ് ഈ ക്രിക്കറ്റ്‌ മാമാങ്കത്തിൽ പങ്കെടുക്കുന്നത്.

mission

ക്രിക്കറ്റിൽ താത്പര്യമുള്ള വിദ്യാർത്ഥികൾക്കായി ഉന്നത നിലവാരമുള്ള മത്സരങ്ങൾ സംഘടിപ്പിക്കുക

പുതിയ തലമുറയ്ക്ക് ക്രിക്കറ്റിലുള്ള തങ്ങളുടെ കഴിവുകൾ പ്രദർശിപ്പിക്കുന്നതിനുള്ള അവസരം ഒരുക്കുക

സംസ്ഥാന-ദേശീയ ടീമുകളിൽ ഇടം നേടാൻ കഴിവുള്ള വിദ്യാർത്ഥികളെ കണ്ടെത്തുക

© Copyright 2020 Asianet News Media & Entertainment Private Limited | All Rights Reserved