ആദ്യം ബാറ്റ് ചെയ്ത ശ്രീ കേരള വർമ്മ കോളേജ് സി എം എസ് കോളേജ് ബൗളർമാരുടെ കൃത്യതയാർന്ന പ്രകടനത്തിനു മുന്നിൽ 16.1 ഓവറുകളിൽ 57 റൺസിന് ഓൾ ഔട്ടായി
തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജ് തൃശ്ശൂർ സെൻറ് തോമസ് കോളേജിനെ ഏഴ് വിക്കറ്റിന് പരാജയപ്പെടുത്തി
ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മത്സരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും
ഓൾറൗണ്ട് പ്രകടനം കാഴ്ച വച്ച സേക്രഡ് ഹാർട്ട് കോളേജിലെ ലിസ്റ്റൺ അഗസ്റ്റിൻ ആണ് മാൻ ഓഫ് ദി മാച്ച്
ദക്ഷിണ മേഖല ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജ് തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിനെ നേരിടും
രണ്ടാം സെമി ഫൈനലിൽ തൃശ്ശൂർ സെൻറ് തോമസ് കോളേജ് 2019 ചാമ്പ്യൻഷിപ്പിലെ വിജയികളായ എറണാകുളം സേക്രഡ് ഹാർട്ട് കോളേജിനെ അഞ്ച് റൺസിന് പരാജയപ്പെടുത്തി.
ഫൈനലിൽ ടോസ് നേടി ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്ത സെന്റ് തോമസ് കോളേജ് 20 ഓവറില്‍ 9 വിക്കറ്റ് നഷ്ടത്തില്‍ 138 റൺസ് എടുത്തു
ഞായറാഴ്ചയാണ് ഫൈനൽ മത്സരം
ചാമ്പ്യൻഷിപ്പ് ജേതാക്കൾക്ക് അന്താരാഷ്ട്ര ടൂർണമെന്റായ റെഡ് ബുൾ കാമ്പസ് ക്രിക്കറ്റിന്റെ ഇന്ത്യയിൽ നടക്കുന്ന മൽസരങ്ങളിലേയ്ക്ക് നേരിട്ട് പ്രവേശനം ലഭിക്കും
തിങ്കളാഴ്ച ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഫൈനൽ
മാൻ ഓഫ് ദി മാച്ച് ആയി കോട്ടയം സിഎംഎസ് കോളേജിന്റെ ആകാശ് പിള്ളയെ തിരഞ്ഞെടുത്തു
കോട്ടയം സിഎംഎസ് കോളേജും തൃശൂർ സെൻറ് തോമസ് കോളേജും ഫെബ്രുവരി 24-ന് തിരുവനന്തപുരം ഗ്രീൻഫീൽഡ് ക്രിക്കറ്റ് സ്റ്റേഡിയത്തിൽ ഏറ്റുമുട്ടും
കേരളത്തിലെ ക്യാമ്പസ് ക്രിക്കറ്റ് രാജാക്കന്മാരായി തൃശ്ശൂര്‍ സെന്റ് തോമസ് കോളേജ്
സിഎംഎസ് കോളേജിന്റെ ഉണ്ണിമോൻ സാബുവാണ് മാൻ ഓഫ് ദ് മാച്ച്
ശ്രീ കേരള വർമ്മ കോളേജിൽ വേണ്ടി വിഷ്ണു വിശ്വം അഞ്ച് വിക്കറ്റ് നേടി
ഫൈനലിൽ കോട്ടയം സിഎംഎസ് കോളേജ് തൃശ്ശൂര്‍ സെന്റ് തോമസ് കോളേജിനെ നേരിടും
മാർ ഇവാനിയോസ് കോളേജിന്റെ അഭിഷേക് പ്രതാവാണ് മാൻ ഓഫ് ദി മാച്ച്
മലബാർ ക്രിസ്റ്റ്യൻ കോളേജിനെ 6 വിക്കറ്റിന് പരാജയപ്പെടുത്തിയാണ് ശ്രീ നാരായണ കോളേജ് കഴിഞ്ഞ വർഷത്തെ ഫൈനൽ തോൽവിക്ക് കണക്ക് വീട്ടിയത്.
തൊടുപുഴയിൽ നടന്ന ഫൈനലിൽ സെന്റ് പോൾസ് കോളേജിനെ ഏഴ് വിക്കറ്റിനാണ് എസ് എച്ച് കോളേജ് തേവര പരാജയപ്പെടുത്തിയത്
കേരള കോളേജ് പ്രീമിയർ ലീഗ് 2020-ലെ മികച്ച കളിക്കാർക്കുള്ള അവാർഡ് നൽകി.