ക്ഷേമപെന്‍ഷനുകള്‍ കൂട്ടി, നാല് പാക്കേജുകള്‍ പ്രഖ്യാപിച്ചു, ചെലവ് ചുരുക്കാനും നടപടി- Kerala Budget Live Updates

kerala budget 2020 live updates

2020-21 സാമ്പത്തിക വര്‍ഷത്തിലേക്കുള്ള സംസ്ഥാന ബജറ്റ് വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിക്ക് ധനകാര്യ മന്ത്രി ഡോ. ടി.എം തോമസ് ഐസക് നിയമസഭയിൽ അവതരിപ്പിക്കും. കടുത്ത സാമ്പത്തിക പ്രതിസന്ധിയിലും വ്യാവസായിക മേഖലയിൽ വലിയ വളർച്ചയുണ്ടായെന്ന് ഇന്നലെ സഭയിൽ ധനമന്ത്രി അവതരിപ്പിച്ച സാമ്പത്തിക അവലോകന റിപ്പോർട്ട് വ്യക്തമാക്കിയിരുന്നു.7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്.

4:30 PM IST

സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി

സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്നു: മുല്ലപ്പള്ളി...Read more

4:04 PM IST

'എന്‍റെ വക 500' ഓര്‍മ്മിപ്പിച്ച് ബല്‍റാം

'5 കോടിയില്‍ 500 പ്രമുഖ സംവിധായകൻ വക'; 'എന്‍റെ വക 500' ഓര്‍മ്മിപ്പിച്ച് ബല്‍റാം...Read more

4:00 PM IST

ബജറ്റിലെ 'കൂട്ടലും കിഴിക്കലും'

പിണറായി സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി എന്ത്?, തോമസ് ഐസകിന്‍റെ ബജറ്റിലെ 'കൂട്ടലും കിഴിക്കലും'!...Read more

3:46 PM IST

സംരംഭകരെ അവഗണിക്കാതെ ബജറ്റ്

സ്റ്റാര്‍ട്ട് അപ്പുകള്‍ 'സ്മാര്‍ട്ടാ'കും; സംരംഭകരെ അവഗണിക്കാതെ ബജറ്റ്...Read more

3:27 PM IST

ഡാമിലെ മണൽ

ഡാമിലെ മണൽ: വിഎസിന്‍റെ കാലത്തെ പ്രഖ്യാപനം 2020 ല്‍ പൊടിതട്ടിയെടുത്ത് ഐസക്ക്...Read more

3:02 PM IST

ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ തുക

കേരളത്തെ ക്ലീനാക്കുന്ന ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ തുക മാറ്റിവച്ച് തോമസ് ഐസക്...Read more 

2:41 PM IST

ന്യായ വില കൂട്ടി

ന്യായ വില 10 ശതമാനം കൂട്ടി; റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുന്നത് വൻ മാറ്റങ്ങൾ...Read more

2:21 PM IST

ആഡംബര നികുതി പുതുക്കും

കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കും; ലൊക്കേഷന്‍ മാപ്പുകള്‍ക്ക് ഫീസും വരുന്നു...Read more

2:15 PM IST

പുതിയ വാഹന നികുതികള്‍ ഇങ്ങനെ

ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതി കൂടും; പുതിയ വാഹന നികുതികള്‍ ഇങ്ങനെ...Read more 

2:08 PM IST

ഫാന്‍റസി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്

'മാന്ദ്യത്തിൽ നിന്ന് കരകയറാൻ ബജറ്റിലൊന്നുമില്ല'; ഐസക്കിന്‍റേത് ഫാന്‍റസി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്...Read more

1:55 PM IST

എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ ഇടപെടും;

എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും...Read more

1:01 PM IST

ആ ചിത്രം ഒരു മലയാളിയുടേതാണ്

'ഗാന്ധിയുടെ മരണം': ഐസകിന്‍റെ ബജറ്റ് കവറായ, രാഹുൽ ഷെയർ ചെയ്ത ആ ചിത്രം ഒരു മലയാളിയുടേതാണ്!...Read more

12:50 PM IST

കെഎസ്ആര്‍ടിസിക്ക് ആയിരം കോടി

കേരള ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് ആയിരം കോടി പ്രഖ്യാപിച്ചു...Read more

12:49 AM IST

ബജറ്റില്‍ 'മഴവില്ലഴക്

ബജറ്റില്‍ മഴവില്ലഴക്; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി...Read more

12:47 PM IST

ആയിരം കാറിന് ഏഴരക്കോടി ലാഭം

"ആയിരം കാറിന് ഏഴരക്കോടി ലാഭം"; ചെലവ് നിയന്ത്രിക്കാൻ ബജറ്റിൽ എന്തൊക്കെ ചെയ്യും?... Read more

12:31 AM IST

മാണിസാറിനെ മറക്കാതെ ഐസക്

മാണിസാറിനെ മറക്കാതെ ഐസക്; കെ.എം മാണി സ്മാരകത്തിന് അ‍ഞ്ച് കോടി...Read more

12:30 AM IST

പ്രതിസന്ധി കാലത്ത് ജനക്ഷേമം ലക്ഷ്യമിട്ട് 'ഐസക് മാജിക്'

പ്രതിസന്ധി കാലത്ത് ജനക്ഷേമം ലക്ഷ്യമിട്ട് 'ഐസക് മാജിക്'; നിക്ഷേപ വര്‍ധന -അടിസ്ഥാന സൗകര്യ വികസനം -വിദ്യാഭ്യാസം മുഖ്യ പരിഗണന വിഷയങ്ങള്‍...Read more

12:19 AM IST

പ്രവാസികള്‍ക്കായി ഐസക്ക് 'മാജിക്ക്'

പ്രവാസികള്‍ക്കായി ഐസക്ക് 'മാജിക്ക്'; മടങ്ങിവരുന്നവര്‍ക്കടക്കം വമ്പന്‍ പദ്ധതി...Read more

11:41 AM IST

ബജറ്റ് അവതരണം ധനമന്ത്രി പൂര്‍ത്തിയാക്കി

ബജറ്റ് രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചു 
കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍, ശവം അടക്കാനുള്ള അവകാശം, പഞ്ചായത്ത് ഭേദഗതി ബില്‍ എന്നിവ സഭയില്‍ അവതരിപ്പിച്ചു 
 
11:11 AM IST

വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപേപ്പറിന് നൂറ് രൂപ ഫീസേര്‍പ്പെടുത്തി

പോക്കുവരവിനുള്ള ഫീസ് കൂട്ടി. 
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്
വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപ്പേറിന് നൂറ് രൂപ ഫീസ്
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 
ഡാമിലെ മണല്‍ വാരല്‍ തുടരും - മംഗളം ഡാമില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചു, ആറ് ഡാമിലും കൂടി ഉടനെ മണല്‍ വാരല്‍ ആരംഭിക്കും 

11:05 AM IST

ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കള‍ഞ്ഞു
പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അ‍ഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി 
പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അ‍ഞ്ച് ശതമാനമായി കുറച്ചു
75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി
വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. 
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു. 
സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു

11:04 AM IST

വാറ്റില്‍ 13000 കോടി കുടിശ്ശിക, അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു.

അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും
ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും
പുതിയ കാറുകള്‍ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും 

11:03 AM IST

ചെലവ് ചുരുക്കല്‍ നടപടികള്‍ പ്രഖ്യാപിച്ചു

ക്ഷേമപദ്ധതികളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും 
4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമപെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും 
17614 കോടി തസ്‍തികകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നികത്തി 
എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കും 
സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും 
സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥരേയും പുനര്‍വിന്യസിക്കും
കമ്പ്യൂട്ടര്‍വത്കരണം വ്യാപകമായതിനാല്‍ ഉദ്യോഗസ്ഥരുടെ വിന്യാസം അതിനനുസരിച്ച് പുനക്രമീകരിക്കും 
വിവിധ പദ്ധതികള്‍ കഴി‍ഞ്ഞിട്ടും തുടരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും
ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്ത് ആയിരം കാറിന് ഏഴരക്കോടി വീതം ലാഭിക്കാം 

മൊത്തം നടപടികളിലൂടെ 1500 കോടി വരെ ലാഭിക്കാനാവും എന്നു കരുതുന്നു

11:02 AM IST

കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അ‍ഞ്ച് കോടി

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‍ജെന്‍ഡേഴ‍സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും
ലളിതകലാ അക്കാദമിക്ക് 7 കോടി 
ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി 
വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി
അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി

ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി 
യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം 
 
11:01 AM IST

ഭിന്നശേഷിക്കാര്‍ക്ക് 50 കോടി

വയോമിത്രം പദ്ധതിക്ക് 24 കോടി 
ഖാദി ഗ്രാമവ്യവസായത്തിന് 24 കോടി 
ഭിന്നശേഷിക്കാര്‍ക്ക് 50 കോടി 
18 വയസ് കഴിഞ്ഞ ഓട്ടിസം ബാധിതര്‍ക്കായി 10 കോടി വകയിരുത്തി
ഓട്ടിസം ബാധിതര്‍ക്കുള്ള 290 സ്കൂളുകള്‍ക്കായി  40 കോടി

11:00 AM IST

വാട്ടര്‍ അതോറിറ്റിയുടെ കുപ്പിവെള്ളം ഈ വര്‍ഷം വിപണിയിലെത്തും

സര്‍ക്കാര്‍ കോളേജുകളിലെ ലാബുകള്‍ നവീകരിക്കും 
ഉന്നതവിദ്യാഭ്യാസത്തിന് 493 കൂടി
തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും 
കോട്ടയം സിഎംഎസ് കോളേജില്‍ ചരിത്രമ്യൂസിയം സ്ഥാപിക്കാന്‍ 2 കോടി 
 
10:54 AM IST

കുടുംബശ്രീയിലൂടെ ചിട്ടികള്‍ തുടങ്ങും

കയര്‍ കോര്‍പറേഷന്‍ കീഴില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
വാളയാറില്‍ അന്താരാഷ്ട്രകമ്പനിയുടെ കീഴില്‍ ചകിരി ചോര്‍ കേന്ദ്രം
കൈത്തറി മേഖലയ്ക്ക് 153 കോടി 
കെഎഫ്‍സിക്ക് 200 കോടി

10:53 AM IST

കോളേജുകളില്‍ കൂടുതല്‍ ന്യൂജനറേഷന്‍ കോഴ്സുകള്‍

പുതിയ 60 കോഴ്സുകള്‍ തുടങ്ങും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും
എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളേജുകളിലാവും പുതിയ കോഴ്സുക്‍
സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവ് ലഭിക്കും
കോഴ്ശ അനുവദിക്കുമ്പോള്‍ കോളേജിന്‍റെ നിലവാരവുംപരാമ്പര്യവും പരിശോധിക്കണം
കോഴ്സ് നടത്തിപ്പിനായി അ‍ഞ്ച് വര്‍ഷത്തെ താത്കാലിക അധ്യാപകരെ നിയമിക്കാം 

10:42 AM IST

പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി

ഹരിത കേരള മിഷന് 7 കോടി 
ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും
പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി 
വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി 

10:41 AM IST

പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും.

രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും
റബര്‍ പാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഫണ്ട് 
പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ 
ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി 
 
10:40 AM IST

വാഴക്കുളത്തും തൃശ്ശൂരിലും വൈന്‍ ഉത്പാദനകേന്ദ്രങ്ങള്‍ സ്ഥാപിക്കും

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടി 
വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കും 
118 കോടി നെല്‍കൃഷിക്ക് വകയിരുത്തി 
കോള്‍ മേഖലയിലും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ 
 
10:39 AM IST

ഇടുക്കി, വയനാട്, കുട്ടനാട് പാക്കേജുകള്‍

കുട്ടനാട് കുടിവെള്ളപദ്ധതി 290 കോടി രൂപ 
തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്ക് തുറന്നു വച്ച് കായല്‍ ശുദ്ധീകരിക്കും 
കാരുണ്യ പദ്ധതി തുടരും

10:38 AM IST

ഇടുക്കിക്ക് പ്രത്യേക പാക്കേജ്

ഇടുക്കിയില്‍ പ്രത്യേക പദ്ധതികള്‍ 
ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കും 
റീബില്‍ഡ് കേരളത്തില്‍ നിന്നും ഇരുന്നൂറ് കോടി നല്‍കും 
കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ്
തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയുമായി ഭാഗമാകും 
ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും
കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍
വിഭ്യാഭ്യാസമേഖല -100 കോടി, കുടിവെള്ളം 80 കോടി, ആരോഗ്യം -70 കോടി, സ്പോര്‍ട്സ 40 കോടി 

10:00 AM IST

വയനാടിന് രണ്ടായിരം കോടിയുടെ പാക്കേജ്

ബ്രാന്‍ഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കും 
സൂഷ്മജലസേചന പദ്ധതികളുടെ നടത്തിപ്പിന് നാല് കോടി 
മീനങ്ങാടി പഞ്ചായത്ത് മാതൃകയില്‍ മരമൊന്നിന് അന്‍പത് രൂപ വച്ച് നല്‍കും 
കാര്‍ബണ്‍ എമിഷന്‍ ഫ്രീ പദ്ധതി വയനാട്ടില്‍ ഊര്‍ജ്ജിതമായി മുന്നോട്ട് 
 
9:59 AM IST

വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട്  ശുചിയാക്കും 
യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്‍റെ ശേഷി വര്‍ധിപ്പിക്കും
ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും
ജനകീയപങ്കാളത്തതോടെ വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും 
ആലപ്പുഴ നഗരത്തിലെ കായല്‍, കനാല്‍ ശുചീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും
കുട്ടനാട് ജലസേചന പദ്ധതിക്ക് 75 ലക്ഷം വകയിരുത്തി 
 
9:58 AM IST

മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും

ചെട്ടി-പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും
റീബില്‍ഡ് കേരളയിലൂടെ മത്സ്യത്തൊഴിലാളി കുടുംബത്തിന് പത്ത് ലക്ഷം വീതം സഹായം 
ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും

9:57 AM IST

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു

പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി.

പദ്ധതിയുടെ പ്രവര്‍ത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനവ്യാപകമാക്കും. 

ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും 

9:56 AM IST

യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും

കുട്ടികളെ സര്‍ഗ്ഗാത്മകായി പരിഷ്കരിക്കുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്കരിക്കും 
എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും
ഘട്ടം ഘട്ടമായി എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും
ലാബുകള്‍ നവീകരിക്കും

ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും
പാചകതൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തും
 
9:55 AM IST

അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ പുനരുദ്ധരിക്കും

പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി 
വിശപ്പുരഹിത കേരളം പദ്ധതിക്ക് ഇരുപത് കോടി 
ഹൗസിംഗ് ബോര്‍ഡിന് 45 കോടി വകയിരുത്തി 
നദീ പുനരുജ്ജീവനത്തിന് 20 കോടി 
ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി

നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി 
 
9:54 AM IST

കുടുംബശ്രീ ഹോട്ടലുകള്‍ വ്യാപിപ്പിക്കും

9:53 AM IST

കുടുംബശ്രീക്കായി 250 കോടി വകയിരുത്തി

കുടുംബശ്രീക്ക് പുതിയ പദ്ധതികള്‍
200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍
കൂടുതല്‍ ഹരിതസംരഭങ്ങള്‍
അന്‍പത് ഹോട്ടലുകള്‍ 
ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍ 
500 ടോയ്ലറ്റ് കോപ്ലക്സുകള്‍
20000 ഏക്കര്‍ ജൈവകൃഷി
കോഴിക്കോട് മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍
കുടുംബശ്രീക്കായി 250 കോടി വകയിരുത്തി 

9:52 AM IST

കേരളചിക്കന്‍ വിപണിയിലെത്തി

പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ  കേരള ചിക്കന്‍ വിപണിയിലെത്തി

ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു 

9:51 AM IST

കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്

കേരളബാങ്ക് ലയനം പൂര്‍ണായും പൂര്‍ത്തിയായി വരുന്നു
സോഫ്റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്ത്തിയായി വരുന്നു
ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിംഗ് സേവനം നല്‍കാന്‍ കേരള ബാങ്കിനാവും. 
എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി 
ലോകകേരളസഭയ്ക്കും ലോകസാംസ്കാരികമേളയ്ക്കുമായി 13 കോടി 
പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉറപ്പാക്കും 
ജനകീയാസൂത്രണപദ്ധതിയുടെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

9:50 AM IST

വയോജനങ്ങള്‍ക്കായി അത്യാധുനിക കെയര്‍ഹോമുകള്‍ നിര്‍മ്മിക്കും

പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി 
തിരിച്ചു വരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി
വയോജനങ്ങള്‍ക്കായി കെയര്‍ഹോമുകള്‍ നിര്‍മ്മിക്കും 
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന് രണ്ട് കോടി രൂപ
10000 നഴ്സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ അഞ്ച് കോടി 
 
9:49 AM IST

കെഎസ്‍ഡിപി മരുന്ന് നിര്‍മ്മാണം സജീവമാക്കും

അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്‍ഡിപിയിലൂടെ ആരംഭിക്കും. 

250 പ്രതിദിനം ചിലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്‍ഡിപി ലഭ്യമാക്കും. 

ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും. 

ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മാണത്തിനായി പുതിയ സംവിധാനങ്ങള്‍ 

9:48 AM IST

പൊതുമേഖല സ്ഥാപനങ്ങള്‍ക്ക് 280 കോടി വകയിരുത്തി

ടൈറ്റാനിയം 25
ട്രാവന്‍കൂര്‍ സിമന്‍റസ് 10
ഓട്ടോകാസ്റ്റ് 10
കെല്‍ട്രോണ്‍ 17
ബാംബൂ കോര്‍പ്പറേഷന്‍ 5.8 

9:47 AM IST

ദേശീയനിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും

മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് ബേക്കല്‍ ജലപാത തുറക്കുന്നതോടെ പുതിയ ഊര്‍ജ്ജം ലഭിക്കും
തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി തുടങ്ങും

9:46 AM IST

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി

തലശ്ശേരി ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണം തുടരുന്നു
കോഴിക്കോട്, പൊന്നാനി,തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറാവുന്നു
മുസരിസ് പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും
 
9:45 AM IST

കോവളം-ബേക്കല്‍ ജലപാത ഈ വര്‍ഷം തുടങ്ങും

25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്
സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു
2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും
ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്
2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്‍റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും

9:44 AM IST

അതിവേഗ തീവണ്ടിപാത - വന്‍പ്രഖ്യാപനങ്ങളുമായി ധനമന്ത്രി

സില്‍വര്‍ലൈന്‍ പദ്ധതി യഥാര്‍ത്ഥ്യമാകുന്നു

ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു

കേരളത്തിലെ ഏറ്റവുംചിലവേറിയ പ്രൊജക്ടായിരിക്കും ഇത്. 

ഇതൊരു റെയില്‍ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ്. 

പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം

2025-ല്‍ 67740 ദിവസയാത്രക്കാരും 2051-1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവും

പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും

രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവയ്ക്കും

ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു

ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും

കേരളത്തിലെ ഗതാഗതത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തു.ം

9:43 AM IST

2020 നവംബര്‍ മുതല്‍ കേരളത്തില്‍ സിഎഫ്എല്‍ ബള്‍ബുകള്‍ക്ക് നിരോധനം

കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 
2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും
വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും
രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം ചെയ്തു
ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങള്‍ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും
1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി
2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും 

9:42 AM IST

സ്റ്റാര്‍ട്ടപ്പുകള്‍ക്ക് പ്രത്യേക സഹായങ്ങള്‍

സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും
പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും
ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു

73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി
 
9:34 AM IST

കിഫ്ബി അംഗീകരിച്ച എല്ലാ പദ്ധതികള്‍ക്കും തുടക്കമായെന്ന് ധനമന്ത്രി

2021- മാര്‍ച്ചിന് മുന്‍പ് 237 കെട്ടിട്ടങ്ങളുടേയും പ്രൊജക്ടുകളുടേയും ഉദ്ഘാടനം നടക്കും
ആയിരം കിമീ ദൈര്‍ഘ്യം വരുന്ന റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനം നടക്കും .

മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കും

9:33 AM IST

കിഫ്ബി കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നുവെന്ന് തോമസ് ഐസക്

2985 കിമീ റോഡുകള്‍
43 കിമീ ദൂരത്തില്‍ 10 ബൈപ്പാസുകള്‍ 
22  കിമീ ദൂരത്തില്‍ 20 ഫ്ളൈ ഓവറുകള്‍
51 കിമീ ദൂരത്തില്‍ മേല്‍പ്പാലങ്ങള്‍
കോവളം - ബേക്കല്‍ ജലപാത
കെ ഫോണ്‍ പദ്ധതി 
57 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ സ്കൂള്‍ കെട്ടിട്ടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ 
നാല് ലക്ഷം ചതുരശ്രയടിയില്‍ സാംസ്കാരിക കേന്ദ്രങ്ങളും
37 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍  44 സ്റ്റേഡിയങ്ങള്‍ 
46 ലക്ഷം ചതുരശ്രയടി ആശുപത്രികളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും
4384 കോടി രൂപയുടെ കുടിവെള്ളപദ്ധതികള്‍ 
2450 കിമീ ജലവിതരണപൈപ്പുകള്‍ 

9:26 AM IST

എംഎല്‍എമാര്‍ നിര്‍ദേശിച്ച പദ്ധതികള്‍ നടപ്പാക്കാന്‍ 1800 കോടി

ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മ്മിക്കും 
നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി
 
9:25 AM IST

2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്

1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി 

പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു

ചെറുകിട മേഖലയില്‍ 57133 പുതിയ സ്ഥാപനങ്ങള്‍ വന്നു. 1.83 ലക്ഷം തൊഴിലുകള്‍ ഇതിലൂടെ ലഭിച്ചു

2015-16 കാലത്ത് 4.9 ശതമാനമായിരുന്നത് 7.2 ശതമാനമായി ഉയര്‍ന്നു

ആദ്യം ദേശീയശരാശരിയേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ദേശീയനിരക്കിലും മുകളിലാണ് വളര്‍ച്ച 
 
9:24 AM IST

പ്രവാസി ക്ഷേമത്തിനായി 90 കോടി

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40-ല്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു 
 
9:23 AM IST

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിച്ച്.1300 രൂപയാക്കി ഉയര്‍ത്തി.

2020-21 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10071 കോടിയാക്കി ഉയര്‍ത്തി

മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ അനുവദിച്ചു 
തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി. തീരദേശ പാക്കേജിന് മൊത്തത്തില്‍ ആയിരം കോടി അനുവദിച്ചു 

നാല് വര്‍ഷം കൊണ്ട് 1216 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കി 
2851 കോടി  പ്രളയദുരിതാശ്വാസമായി നല്‍കി 

കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നു ഇനിയുള്ള ഒരു വര്‍ഷം ബോണസാണെന്ന് ധനമന്ത്രി 

9:22 AM IST

പൊതുവിദ്യാലയങ്ങളില്‍ അ‍ഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി ചേര്‍ന്നു

2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. 
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നാല് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങള്‍ വിട്ടു
ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി 

9:16 AM IST

ജിഎസ്‍ടിയില്‍ പ്രതീക്ഷിച്ച നേട്ടമുണ്ടായില്ല.

ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല 
ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി 

9:15 AM IST

സംസ്ഥാനത്തെ സാമ്പത്തികമായി തകര്‍ക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ശ്രമിക്കുന്നത്

8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത്
കേന്ദ്രപദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടികിടക്കുന്നു
2019-ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി 
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല 
 
9:12 AM IST

രാജ്യം മറ്റൊരു സാമ്പത്തികമാന്ദ്യത്തിലേക്കെന്ന് ധനമന്ത്രി

മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്ന് ധനമന്ത്രി
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല
വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും 
 
8:52 AM IST

സംയുക്തപ്രക്ഷോഭം മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃകയായെന്ന് ധനമന്ത്രി

പൗരത്വനിയമത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തി ധനമന്ത്രി
വിവിധ സാഹിത്യസൃഷ്ടികള്‍ ഉദ്ധരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച് ധനമന്ത്രി

8:51 AM IST

2020 സംസ്ഥാന ബജറ്റ് അവതരണം ധനമന്ത്രി തോമസ് ഐസക് ആരംഭിച്ചു

രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി 
ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ദ്രുപതിന്‍റെ കവിത ഉദ്ധരിച്ച് ധനമന്ത്രി

8:47 AM IST

ബജറ്റ് അവതരണത്തിന് സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചു

സഭാ നടപടികള്‍ തുടങ്ങി
ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചു

8:46 AM IST

ധനമന്ത്രിക്ക് ആശംസകള്‍ നേര്‍ന്ന് എംഎല്‍എമാര്‍

8:45 AM IST

ധനമന്ത്രി നിയമസഭയില്‍ എത്തി

ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി
അംഗങ്ങളുമായി ധനമന്ത്രി സൗഹൃദം പുതുക്കുന്നു

8:30 AM IST

ബജറ്റില്‍ പ്രതീക്ഷിക്കുന്ന പ്രഖ്യാപനങ്ങള്‍

ഭൂമിയുടെ ന്യായവില കൂടാന്‍ സാധ്യത
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ചാര്‍ജ് കൂട്ടാന്‍ സാധ്യത
ജിഎസ്‍ടി അല്ലാതെയുള്ള സര്‍ക്കാര്‍ നികുതികളും കൂടും
നികുതികളും തീരുവകളും സര്‍ക്കാരിന്‍റെ സേവനനിരക്കുകളും ഏകീകരിക്കാന്‍ സാധ്യത

8:29 AM IST

പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റാണ് ഇന്ന് അവതരിപ്പിക്കുന്നത്

പിണറായി സര്‍ക്കാരിന്‍റെ അ‍ഞ്ചാമത്തെ ബജറ്റ് ഇന്ന്
പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടക്കാല ബജറ്റേ അവതരിപ്പിക്കൂ

8:26 AM IST

കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്ന് ധനമന്ത്രി

ക്ഷേമപദ്ധതികള്‍ക്ക് തുക വിലയിരുത്തും
വിദേശയാത്രകളെ ധൂര്‍ത്തെന്ന് വിളിക്കാനാവില്ല 
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ല

8:22 AM IST

അടുത്ത വര്‍ഷത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കും - തോമസ് ഐസക്

അടുത്ത വര്‍ഷത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് തോമസ് ഐസക്. 

കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്നും ധനമന്ത്രി 

8:17 AM IST

കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് തിരിച്ചടി

കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് തിരിച്ചടിയാണ്. എങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റെന്നാണ് വിശകലനങ്ങള്‍.

8:15 AM IST

കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക് ഇങ്ങനെ

 7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്. ഇത് ബജറ്റിന് ദിശാബോധം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

7:45 AM IST

മധുര വിതരണമില്ലെന്ന് മന്ത്രി

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മധുരവിതരണം തന്‍റെ നയമല്ലെന്ന് ധനകാര്യ മന്ത്രി മാധ്യമങ്ങളോട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും. വരും വര്‍ഷം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും ധനകാര്യ മന്ത്രി.

7:00 AM IST

ബജറ്റ് അവതരണം രാവിലെ ഒന്‍പത് മണിക്ക്

രാവിലെ ഒന്‍പത് മണിക്ക് ധനകാര്യ മന്ത്രി നിയമസഭയില്‍ ബജറ്റ് അവതരിപ്പിക്കും. നവകേരള നിര്‍മാണം ലക്ഷ്യമിട്ടുള്ള കൂടുതല്‍ പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്ന് സൂചന.

4:55 PM IST:

സ്വപ്നം വില്‍ക്കുന്ന ധനമന്ത്രി വിഡ്ഢികളുടെ ലോകത്ത് ജീവിക്കുന്നു: മുല്ലപ്പള്ളി...Read more

4:54 PM IST:

'5 കോടിയില്‍ 500 പ്രമുഖ സംവിധായകൻ വക'; 'എന്‍റെ വക 500' ഓര്‍മ്മിപ്പിച്ച് ബല്‍റാം...Read more

4:53 PM IST:

പിണറായി സര്‍ക്കാരിന്‍റെ സാമ്പത്തിക സ്ഥിതി എന്ത്?, തോമസ് ഐസകിന്‍റെ ബജറ്റിലെ 'കൂട്ടലും കിഴിക്കലും'!...Read more

4:52 PM IST:

സ്റ്റാര്‍ട്ട് അപ്പുകള്‍ 'സ്മാര്‍ട്ടാ'കും; സംരംഭകരെ അവഗണിക്കാതെ ബജറ്റ്...Read more

4:50 PM IST:

ഡാമിലെ മണൽ: വിഎസിന്‍റെ കാലത്തെ പ്രഖ്യാപനം 2020 ല്‍ പൊടിതട്ടിയെടുത്ത് ഐസക്ക്...Read more

4:48 PM IST:

കേരളത്തെ ക്ലീനാക്കുന്ന ക്ലീന്‍ കേരള കമ്പനിക്ക് ശുചിത്വ മിഷന്‍ അടങ്കലില്‍ തുക മാറ്റിവച്ച് തോമസ് ഐസക്...Read more 

4:47 PM IST:

ന്യായ വില 10 ശതമാനം കൂട്ടി; റിയൽ എസ്റ്റേറ്റ് മേഖലയിൽ വരുന്നത് വൻ മാറ്റങ്ങൾ...Read more

4:45 PM IST:

കെട്ടിടങ്ങളുടെ ആഡംബര നികുതി പുതുക്കും; ലൊക്കേഷന്‍ മാപ്പുകള്‍ക്ക് ഫീസും വരുന്നു...Read more

4:44 PM IST:

ഇരുചക്ര വാഹനങ്ങളുടെയും കാറുകളുടെയും നികുതി കൂടും; പുതിയ വാഹന നികുതികള്‍ ഇങ്ങനെ...Read more 

4:43 PM IST:

'മാന്ദ്യത്തിൽ നിന്ന് കരകയറാൻ ബജറ്റിലൊന്നുമില്ല'; ഐസക്കിന്‍റേത് ഫാന്‍റസി ബജറ്റെന്ന് പ്രതിപക്ഷ നേതാവ്...Read more

4:41 PM IST:

എയ്‍ഡഡ് സ്കൂള്‍ അധ്യാപകനിയമനത്തില്‍ സര്‍ക്കാര്‍ ഇടപെടും; അന്യായമായി സൃഷ്ടിച്ച തസ്തികകള്‍ റദ്ദാക്കും...Read more

4:39 PM IST:

'ഗാന്ധിയുടെ മരണം': ഐസകിന്‍റെ ബജറ്റ് കവറായ, രാഹുൽ ഷെയർ ചെയ്ത ആ ചിത്രം ഒരു മലയാളിയുടേതാണ്!...Read more

4:36 PM IST:

കേരള ബജറ്റില്‍ കെഎസ്ആര്‍ടിസിക്ക് ആയിരം കോടി പ്രഖ്യാപിച്ചു...Read more

4:37 PM IST:

ബജറ്റില്‍ മഴവില്ലഴക്; ട്രാന്‍സ്ജെന്‍ഡേഴ്സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം, പ്രത്യേക പദ്ധതി...Read more

4:33 PM IST:

"ആയിരം കാറിന് ഏഴരക്കോടി ലാഭം"; ചെലവ് നിയന്ത്രിക്കാൻ ബജറ്റിൽ എന്തൊക്കെ ചെയ്യും?... Read more

4:32 PM IST:

മാണിസാറിനെ മറക്കാതെ ഐസക്; കെ.എം മാണി സ്മാരകത്തിന് അ‍ഞ്ച് കോടി...Read more

4:31 PM IST:

പ്രതിസന്ധി കാലത്ത് ജനക്ഷേമം ലക്ഷ്യമിട്ട് 'ഐസക് മാജിക്'; നിക്ഷേപ വര്‍ധന -അടിസ്ഥാന സൗകര്യ വികസനം -വിദ്യാഭ്യാസം മുഖ്യ പരിഗണന വിഷയങ്ങള്‍...Read more

4:31 PM IST:

പ്രവാസികള്‍ക്കായി ഐസക്ക് 'മാജിക്ക്'; മടങ്ങിവരുന്നവര്‍ക്കടക്കം വമ്പന്‍ പദ്ധതി...Read more

2:23 PM IST:

ബജറ്റ് രേഖകള്‍ സഭയില്‍ സമര്‍പ്പിച്ചു 
കേരള ക്രിസ്ത്യന്‍ സെമിത്തേരി ബില്‍, ശവം അടക്കാനുള്ള അവകാശം, പഞ്ചായത്ത് ഭേദഗതി ബില്‍ എന്നിവ സഭയില്‍ അവതരിപ്പിച്ചു 
 
12:33 PM IST:

പോക്കുവരവിനുള്ള ഫീസ് കൂട്ടി. 
വില്ലേജ് ഓഫീസില്‍ നിന്നും നല്‍കുന്ന ലൊക്കേഷന്‍ മാപ്പുകള്‍ക്ക് 200 രൂപ ഫീസ്
വില്ലേജ് ഓഫീസര്‍ നല്‍കുന്ന തണ്ടപ്പേറിന് നൂറ് രൂപ ഫീസ്
സര്‍ക്കാര്‍ ഭൂമി പാട്ടത്തിന് നല്‍കിയ വകയില്‍ കുടിശ്ശിക തീര്‍പ്പാക്കാന്‍ ഒറ്റത്തവണ തീര്‍പ്പാക്കല്‍ പദ്ധതി 
ഡാമിലെ മണല്‍ വാരല്‍ തുടരും - മംഗളം ഡാമില്‍ ഇതിനായി ടെന്‍ഡര്‍ വിളിച്ചു, ആറ് ഡാമിലും കൂടി ഉടനെ മണല്‍ വാരല്‍ ആരംഭിക്കും 

11:23 AM IST:

ഇലക്ട്രിക്ക് ഓട്ടോറിക്ഷകളുടെ ആദ്യത്തെ അഞ്ച് വര്‍ഷത്തെ നികുതി പൂര്‍ണമായും എടുത്തു കള‍ഞ്ഞു
പുതുതായി വാങ്ങുന്ന ഡീസല്‍-പെട്രോള്‍ ഓട്ടോറിക്ഷകളുടെ ആദ്യ അ‍ഞ്ച് വര്‍ഷത്തെ ഒറ്റത്തവണനികുതി 2500 രൂപയാക്കി 
പുതുതായി വാങ്ങുന്ന ഇലക്ട്രിക് വാഹനങ്ങളുടെ ഒറ്റത്തവണനികുതി അ‍ഞ്ച് ശതമാനമായി കുറച്ചു
75 ശതമാനം ഉദ്യോഗസ്ഥരേയും നികുതി പിരിവിനായി രംഗത്തിറക്കും
സ്വകാര്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്ന മുചക്രവാഹനങ്ങളുടെ നികുതി രണ്ട് ശതമാനമായി ഉയര്‍ത്തി
വാഹനപുക പരിശോധന കേന്ദ്രങ്ങളുടെ രജിസ്ട്രേഷന്‍ 25000 ആയി ഉയര്‍ത്തി. 
സ്വകാര്യ വിദ്യാഭ്യാസസ്ഥാപനങ്ങളുടെ വാഹനനികുതി വര്‍ധിപ്പിച്ചു. 
സ്റ്റേജ് കാരിയറുകളുടെ നികുതി പത്ത് ശതമാനം കുറച്ചു
ട്രാന്‍സ്‍പോര്‍ട്ട് വാഹനങ്ങളുടെ പരസ്യത്തിന് 20 രൂപയും ഡിജറ്റല്‍ പരസ്യങ്ങള്‍ക്ക് 40 രൂപയും നികുതി 

11:22 AM IST:

അതിര്‍ത്തിയില്‍ സ്ഥാപിക്കുന്ന ക്യാമറകളിലൂടെ ചരക്കുവാഹനങ്ങളെ നിരീക്ഷിക്കും
ഇ വേ ബില്ലുമായി വാഹനങ്ങളുടെ വിവരങ്ങള്‍ ഒത്തുനോക്കി നികുതി വെട്ടിപ്പ് തടയും
പുതിയ കാറുകള്‍ വാങ്ങില്ല, പകരം മാസവാടകയ്ക്ക് കാറുകളെടുക്കും 
വാറ്റില്‍ 13000 കോടി കുടിശ്ശിക, അന്‍പത് ശതമാനം ഇളവ് പ്രഖ്യാപിച്ചു. 

11:34 AM IST:

ക്ഷേമപദ്ധതികളില്‍ നിന്നും അനര്‍ഹരെ ഒഴിവാക്കും 
4.98 ലക്ഷം അനര്‍ഹരെ ഒഴിവാക്കി ക്ഷേമപെന്‍ഷനുകളില്‍ 700 കോടി ലാഭിക്കും 
17614 കോടി തസ്‍തികകള്‍ ഈ സര്‍ക്കാരിന്‍റെ കാലത്ത് നികത്തി 
എയ്‍ഡഡ് സ്കൂളുകളില്‍ അന്യായമായി സൃഷ്ടിച്ച അധ്യാപക തസ്തികകള്‍ റദ്ദാക്കും 
സംസ്ഥാന ചരക്കുസേവനനികുതി വകുപ്പിലെ 234 ഉദ്യോഗസ്ഥരെ പുനര്‍വിന്യസിക്കും 
സംസ്ഥാന തദ്ദേശസ്വയംഭരണസ്ഥാപനത്തിലെ ഉദ്യോഗസ്ഥരേയും പുനര്‍വിന്യസിക്കും
കമ്പ്യൂട്ടര്‍വത്കരണം വ്യാപകമായതിനാല്‍ ഉദ്യോഗസ്ഥരുടെ വിന്യാസം അതിനനുസരിച്ച് പുനക്രമീകരിക്കും 
വിവിധ പദ്ധതികള്‍ കഴി‍ഞ്ഞിട്ടും തുടരുന്ന ഉദ്യോഗസ്ഥരെ തിരിച്ചു വിളിക്കും
ഇലക്ട്രിക്ക് കാറുകള്‍ വാടകയ്ക്ക് എടുത്ത് ആയിരം കാറിന് ഏഴരക്കോടി വീതം ലാഭിക്കാം 

മൊത്തം നടപടികളിലൂടെ 1500 കോടി വരെ ലാഭിക്കാനാവും എന്നു കരുതുന്നു

11:03 AM IST:

മഴവില്ല് പരിപാടിക്ക് അഞ്ച് കോടി, ട്രാന്‍സ്‍ജെന്‍ഡേഴ‍സിനായി കുടുംബശ്രീ അയല്‍ക്കൂട്ടം വരും
ലളിതകലാ അക്കാദമിക്ക് 7 കോടി 
ആറ്റിങ്ങല്‍ കൊട്ടാരത്തില്‍ പൈതൃക സ്മാരകം പണിയാന്‍ മൂന്ന് കോടി 
വനിതാസംവിധായര്‍ക്ക് മൂന്ന് കോടി, പട്ടിക വിഭാഗത്തിലുള്ള സംവിധായര്‍ക്കും മൂന്ന് കോടി
അമ്വേചര്‍ നാടകങ്ങള്‍ക്ക് മൂന്ന് കോടി
കെഎം മാണി സ്മാരക മന്ദിരം നിര്‍മ്മിക്കാന്‍ അ‍ഞ്ച് കോടി
ഉണ്ണായി വാര്യര്‍ സാംസ്‍കാരിക നിലയത്തിന് ഒരു കോടി 
യേശുദാസ് ഡിജിറ്റല്‍ ലൈബ്രറിക്ക് 75 ലക്ഷം 
 
10:59 AM IST:

വയോമിത്രം പദ്ധതിക്ക് 24 കോടി 
ഖാദി ഗ്രാമവ്യവസായത്തിന് 24 കോടി 
ഭിന്നശേഷിക്കാര്‍ക്ക് 50 കോടി 
18 വയസ് കഴിഞ്ഞ ഓട്ടിസം ബാധിതര്‍ക്കായി 10 കോടി വകയിരുത്തി
ഓട്ടിസം ബാധിതര്‍ക്കുള്ള 290 സ്കൂളുകള്‍ക്കായി  40 കോടി

10:56 AM IST:

സര്‍ക്കാര്‍ കോളേജുകളിലെ ലാബുകള്‍ നവീകരിക്കും 
ഉന്നതവിദ്യാഭ്യാസത്തിന് 493 കൂടി
തൃശ്ശൂര്‍ മൃഗശാലയിലെ മൃഗങ്ങളെ പുത്തൂരിലേക്ക് മാറ്റും 
കോട്ടയം സിഎംഎസ് കോളേജില്‍ ചരിത്രമ്യൂസിയം സ്ഥാപിക്കാന്‍ 2 കോടി 
 
10:54 AM IST:

കയര്‍ കോര്‍പറേഷന്‍ കീഴില്‍ മൂന്ന് പുതിയ ഫാക്ടറികള്‍
വാളയാറില്‍ അന്താരാഷ്ട്രകമ്പനിയുടെ കീഴില്‍ ചകിരി ചോര്‍ കേന്ദ്രം
കൈത്തറി മേഖലയ്ക്ക് 153 കോടി 
കെഎഫ്‍സിക്ക് 200 കോടി

10:50 AM IST:

പുതിയ 60 കോഴ്സുകള്‍ തുടങ്ങും ഇതിനായി പ്രത്യേക സമിതി രൂപീകരിക്കും
എ പ്ലസ് നാക്ക് അക്രഡേറ്റിഷേന്‍ ലഭിച്ച കോളേജുകളിലാവും പുതിയ കോഴ്സുക്‍
സര്‍ക്കാര്‍ കോളേജുകള്‍ക്ക് ഇളവ് ലഭിക്കും
കോഴ്ശ അനുവദിക്കുമ്പോള്‍ കോളേജിന്‍റെ നിലവാരവുംപരാമ്പര്യവും പരിശോധിക്കണം
കോഴ്സ് നടത്തിപ്പിനായി അ‍ഞ്ച് വര്‍ഷത്തെ താത്കാലിക അധ്യാപകരെ നിയമിക്കാം 

10:41 AM IST:

ഹരിത കേരള മിഷന് 7 കോടി 
ഒരു വാര്‍ഡില്‍ 75 തെങ്ങിന്‍ തൈകള്‍ വീതം വിതരണം ചെയ്യും
പച്ചക്കറി, പുഷ്പകൃഷിക്ക് ആയിരം കോടി 
വെളിച്ചണയുമായി ബന്ധപ്പെട്ട സംരഭങ്ങള്‍ക്ക് 25 ശതമാനം സബ്‍സിഡി 

10:39 AM IST:

പാലക്കാട്ടെ റൈസ് പാര്‍ക്ക് 2021-ല്‍ പ്രവര്‍ത്തനസജ്ജമാക്കും. 
രണ്ട് റൈസ് പാര്‍ക്കുകള്‍ കൂടി കേരളത്തില്‍ വരും
റബര്‍ പാര്‍ക്ക് വികസനത്തിന് കൂടുതല്‍ ഫണ്ട് 
പാലുത്പാദനത്തിന് കൂടുതല്‍ പദ്ധതികള്‍ 
ഡയറി ഫാമുകള്‍ക്ക് നാല്‍പ്പത് കോടി 
 
10:37 AM IST:

വാഴക്കുളത്തെ പൈനാപ്പിള്‍ സംസ്കരണകേന്ദ്രത്തിന് 3 കോടി 
വാഴക്കുളത്തും തൃശ്ശൂരിലെ അഗ്രോപാര്‍ക്കിലും പഴങ്ങളില്‍ നിന്നും വൈനുണ്ടാക്കാന്‍ സജ്ജീകരണം ഒരുക്കും 
118 കോടി നെല്‍കൃഷിക്ക് വകയിരുത്തി 
കോള്‍ മേഖലയിലും പൊക്കാളി കൃഷിക്കും പ്രത്യേകപദ്ധതികള്‍ 
 
10:35 AM IST:

കുട്ടനാട് കുടിവെള്ളപദ്ധതി 290 കോടി രൂപ 
തണ്ണീര്‍മുക്കം ബണ്ട് ഒരു വര്‍ഷത്തേക്ക് തുറന്നു വച്ച് കായല്‍ ശുദ്ധീകരിക്കും 
കാരുണ്യ പദ്ധതി തുടരും

10:34 AM IST:

ഇടുക്കിയില്‍ പ്രത്യേക പദ്ധതികള്‍ 
ഇടുക്കിയില്‍ ജൈവകൃഷി വ്യാപിപ്പിക്കും 
റീബില്‍ഡ് കേരളത്തില്‍ നിന്നും ഇരുന്നൂറ് കോടി നല്‍കും 
കേരളത്തിലെ പ്ലാന്‍റേഷനുകളുടെ അഭിവൃദ്ധിക്കായി പുതിയ ഡയറക്ടറേറ്റ്
തോട്ടം തൊഴിലാളികളുടെ ഭവനനിര്‍മ്മാണം ലൈഫ് പദ്ധതിയുമായി ഭാഗമാകും 
ഇടുക്കിയില്‍ എയര്‍സ്ട്രിപ്പ് സ്ഥാപിക്കും
പ്രളയനഷ്ടം കണക്കിലെടുത്ത് റോഡ് പദ്ധതികളില്‍ ഇടുക്കിക്ക് പ്രാധാന്യം നല്‍കും
കിഫ്ബിയില്‍ നിന്നും മാത്രമായി ഇടുക്കിക്ക് ആയിരം കോടിയുടെ പദ്ധതികള്‍
വിഭ്യാഭ്യാസമേഖല -100 കോടി, കുടിവെള്ളം 80 കോടി, ആരോഗ്യം -70 കോടി, സ്പോര്‍ട്സ 40 കോടി 

10:30 AM IST:

ബ്രാന്‍ഡഡ് കാപ്പിയുടെ ഉത്പാദനം വയനാട്ടിലെ കിന്‍ഫ്രാ പാര്‍ക്കില്‍ ആരംഭിക്കും 
സൂഷ്മജലസേചന പദ്ധതികളുടെ നടത്തിപ്പിന് നാല് കോടി 
മീനങ്ങാടി പഞ്ചായത്ത് മാതൃകയില്‍ മരമൊന്നിന് അന്‍പത് രൂപ വച്ച് നല്‍കും 
കാര്‍ബണ്‍ എമിഷന്‍ ഫ്രീ പദ്ധതി വയനാട്ടില്‍ ഊര്‍ജ്ജിതമായി മുന്നോട്ട് 
 
10:26 AM IST:

മത്സ്യത്തൊഴിലാളികളുടെ സഹായത്തോടെ കായലുകളുടെ അടിത്തട്ട്  ശുചിയാക്കും 
യന്ത്രസഹായത്തോടെ ചളി നീക്കി കായലിന്‍റെ ശേഷി വര്‍ധിപ്പിക്കും
ആലപ്പുഴയിലെ നെടുമുടി പഞ്ചായത്തിലെ കായല്‍ സംരക്ഷണപദ്ധതിക്ക് 30 ലക്ഷം വകയിരുത്തും
ജനകീയപങ്കാളത്തതോടെ വേമ്പനാട് കായലിന്‍റെ ഭാഗമായ എല്ലാ തോടുകളും വൃത്തിയാക്കും 
ആലപ്പുഴ നഗരത്തിലെ കായല്‍, കനാല്‍ ശുചീകരണ പദ്ധതി ഈ വര്‍ഷം പൂര്‍ത്തിയാകും
കുട്ടനാട് ജലസേചന പദ്ധതിക്ക് 75 ലക്ഷം വകയിരുത്തി 
 
10:23 AM IST:

ചെട്ടി-പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണം ഈ വര്‍ഷം ആരംഭിക്കും
റീബില്‍ഡ് കേരളയിലൂടെ മത്സ്യത്തൊഴിലാളി കുടുംബത്തിന് പത്ത് ലക്ഷം വീതം സഹായം 
ഓഖി ഫണ്ടില്‍ സോഷ്യല്‍ ഓഡിറ്റിംഗ് നടത്തും
മത്സ്യഫെഡ് വഴി എല്ലാ പ്രധാന മാര്‍ക്കറ്റുകളിലും സംഭരണകേന്ദ്രങ്ങള്‍ സ്ഥാപിക്കും 

10:20 AM IST:

പുതിയ പാലിയേറ്റീവ് നയത്തിന് അംഗീകാരം നല്‍കി.

പദ്ധതിയുടെ പ്രവര്‍ത്തനം സബ് സ്റ്റേഷനുകളിലൂടെ സംസ്ഥാനവ്യാപകമാക്കും. 

ജനങ്ങളുടെ ആരോഗ്യവിവരങ്ങള്‍ ശേഖരിച്ചു കൊണ്ട് ഡാറ്റാ ബേസ് തയ്യാറാക്കും 

ആശ പ്രവര്‍ത്തകരുടെ ഓണറേറിയം 500 രൂപ വര്‍ധിപ്പിച്ചു 

10:18 AM IST:

കുട്ടികളെ സര്‍ഗ്ഗാത്മകായി പരിഷ്കരിക്കുന്ന രീതിയില്‍ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങള്‍ പരിഷ്കരിക്കും 
എയ്‍ഡഡ് സ്കൂളുകളിലെ ചലഞ്ച് പദ്ധതി തുടരും
ഘട്ടം ഘട്ടമായി എല്ലാ സ്കൂളുകളിലും സൗരോര്‍ജ്ജപാനലുകള്‍ സ്ഥാപിക്കും
ലാബുകള്‍ നവീകരിക്കും
യൂണിഫോം അലവന്‍സ് 400 രൂപയില്‍ നിന്നും 600 രൂപയായി ഉയര്‍ത്തും 
ആയമാരുടെ അലവന്‍സ് 500 രൂപ വര്‍ധിപ്പിക്കും
പാചകതൊഴിലാളികളുടെ വേതനം 50 രൂപ ഉയര്‍ത്തും
 
10:18 AM IST:

പച്ചക്കറി, പുഷ്പ കൃഷി വ്യാപനത്തിന് ആയിരം കോടി 
വിശപ്പുരഹിത കേരളം പദ്ധതിക്ക് ഇരുപത് കോടി 
ഹൗസിംഗ് ബോര്‍ഡിന് 45 കോടി വകയിരുത്തി 
നദീ പുനരുജ്ജീവനത്തിന് 20 കോടി 
ക്ലീന്‍ കേരള കമ്പനിക്ക് 20 കോടി
അരലക്ഷം കിലോമീറ്റര്‍ തോടുകള്‍ പുനരുദ്ധരിക്കും 
നിര്‍ഭയ ഹോമുകള്‍ക്ക് 10 കോടി 
 
10:13 AM IST:

10:13 AM IST:

കുടുംബശ്രീക്ക് പുതിയ പദ്ധതികള്‍
200 കേരള ചിക്കന്‍ ഔട്ട്ലെറ്റുകള്‍
കൂടുതല്‍ ഹരിതസംരഭങ്ങള്‍
അന്‍പത് ഹോട്ടലുകള്‍ 
ആയിരം വിശപ്പുരഹിത ഹോട്ടലുകള്‍ 
500 ടോയ്ലറ്റ് കോപ്ലക്സുകള്‍
20000 ഏക്കര്‍ ജൈവകൃഷി
കോഴിക്കോട് മാതൃകയില്‍ സ്വന്തമായി ഷോപ്പിംഗ് മാളുകള്‍
കുടുംബശ്രീക്കായി 250 കോടി വകയിരുത്തി 

10:12 AM IST:

പോഷകസമ്പുഷ്ടവും ഗുണമേന്മയുള്ളതുമായ  കേരള ചിക്കന്‍ വിപണിയിലെത്തി

ആയിരം കോഴി വളര്‍ത്തല്‍ കേന്ദ്രങ്ങള്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നു 

10:07 AM IST:

കേരളബാങ്ക് കേരളത്തിലെ രണ്ടാമത്തെ വലിയ ബാങ്ക്
കേരളബാങ്ക് ലയനം പൂര്‍ണായും പൂര്‍ത്തിയായി വരുന്നു
സോഫ്റ്റ് വെയര്‍ ഏകോപനവും ജീവനക്കാരുടെ പുനര്‍വിന്യാസവും പൂര്ത്തിയായി വരുന്നു
ചുരുങ്ങിയ ചെലവില്‍ മികച്ച ബാങ്കിംഗ് സേവനം നല്‍കാന്‍ കേരള ബാങ്കിനാവും. 
എയര്‍പോര്‍ട്ട് ആംബുലന്‍സിനും എയര്‍ഇവാക്വേഷനും വേണ്ടി ഒന്നരക്കോടി 
ലോകകേരളസഭയ്ക്കും ലോകസാംസ്കാരികമേളയ്ക്കുമായി 13 കോടി 
പ്രവാസി ചിട്ടിക്കൊപ്പം ഇന്‍ഷുറന്‍സും പെന്‍ഷനും ഉറപ്പാക്കും 
ജനകീയാസൂത്രണപദ്ധതിയുടെ 25-ാം വാര്‍ഷികം വിപുലമായി ആഘോഷിക്കും

10:03 AM IST:

പ്രവാസി വകുപ്പിന് 90 കോടി വകയിരുത്തി 
തിരിച്ചു വരുന്ന മലയാളികള്‍ക്കായി സ്വാഗതം പദ്ധതി
വയോജനങ്ങള്‍ക്കായി കെയര്‍ഹോമുകള്‍ നിര്‍മ്മിക്കും 
നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്‍ററിന് രണ്ട് കോടി രൂപ
10000 നഴ്സുമാര്‍ക്ക് വിദേശജോലി ലക്ഷ്യമിട്ട് പരിശീലനം നല്‍കാന്‍ അഞ്ച് കോടി 
 
10:00 AM IST:

അവയവമാറ്റ ശസ്ത്രക്രിയക്ക് ശേഷമുള്ള മരുന്നുകളുടെ ഉത്പാദനം കെഎസ്‍ഡിപിയിലൂടെ ആരംഭിക്കും. 

250 പ്രതിദിനം ചിലവ് വരുന്ന മരുന്ന് 28 രൂപയ്ക്ക് കെഎസ്‍ഡിപി ലഭ്യമാക്കും. 

ക്യാന്‍സറിനുള്ള മരുന്നുകളുടെ ഉത്പാദനവും കിഫ്ബി സഹായത്തോടെ പ്രത്യേക പാര്‍ക്ക് സജ്ജമാക്കും. 

ഓട്ടോകാസ്റ്റില്‍ ബോഗി നിര്‍മ്മാണത്തിനായി പുതിയ സംവിധാനങ്ങള്‍ 

9:58 AM IST:

ടൈറ്റാനിയം 25
ട്രാവന്‍കൂര്‍ സിമന്‍റസ് 10
ഓട്ടോകാസ്റ്റ് 10
കെല്‍ട്രോണ്‍ 17
ബാംബൂ കോര്‍പ്പറേഷന്‍ 5.8 

9:57 AM IST:

മലബാര്‍ മേഖലയിലെ ടൂറിസം പദ്ധതികള്‍ക്ക് ബേക്കല്‍ ജലപാത തുറക്കുന്നതോടെ പുതിയ ഊര്‍ജ്ജം ലഭിക്കും
തത്ത്വമസി എന്ന പേരില്‍ തീര്‍ത്ഥാടന പദ്ധതി തുടങ്ങും
ദേശീയനിലവാരത്തിലുള്ള ടൂറിസം ഇന്‍സ്റ്റിറ്റ്യൂട്ട് ധര്‍മ്മടത്ത് തുടങ്ങും 
 
9:55 AM IST:

കൊച്ചിയില്‍ പരിസ്ഥിതി സൗഹൃദ നഗരഗതാഗത പദ്ധതി
തലശ്ശേരി ടൂറിസം സര്‍ക്യൂട്ട് നിര്‍മ്മാണം തുടരുന്നു
കോഴിക്കോട്, പൊന്നാനി,തങ്കശ്ശേരി തുറമുഖങ്ങളുടെ രൂപരേഖ തയ്യാറാവുന്നു
മുസരിസ് പദ്ധതി 2020-21ല്‍ കമ്മീഷന്‍ ചെയ്യും
 
10:16 AM IST:

25000 കോടി രൂപയുടെ നിര്‍മ്മാണ പ്രവൃത്തികളാണ് പൊതുമരാമത്ത് വകുപ്പ് ഇപ്പോള്‍ നടത്തുന്നത്
സിയാല്‍ കൂടി പങ്കാളിയായ വെസ്റ്റ് കോസ്റ്റ് കനാല്‍ പദ്ധതി പുരോഗമിക്കുന്നു
2020-21ല്‍ കോവളം ജലപാത ഗതാഗതത്തിനായി തുറന്നു കൊടുക്കും
ഇപ്പോള്‍ കനാലുകളുടെ വീതി 18-20 മീറ്ററാണ്
2025-ഓടെ വീതി 40 മീറ്ററാക്കും ഇതോടെ ചരക്കുനീക്കത്തിന്‍റെ അന്‍പത് ശതമാനവും ജലമാര്‍ഗ്ഗമായിരിക്കും

9:52 AM IST:

സില്‍വര്‍ലൈന്‍ പദ്ധതി യഥാര്‍ത്ഥ്യമാകുന്നു

ആകാശസര്‍വ്വേ പൂര്‍ത്തിയായി. അലൈന്‍മെന്‍റ് നിര്‍ണയം തുടരുന്നു

കേരളത്തിലെ ഏറ്റവുംചിലവേറിയ പ്രൊജക്ടായിരിക്കും ഇത്. 

ഇതൊരു റെയില്‍ പാത മാത്രമല്ല. സമാന്തരപാതയും അഞ്ച് ടൗണ്‍ഷിപ്പുകളും അടങ്ങിയ ബൃഹത് പദ്ധതിയാണ്. 

പല അന്താരാഷ്ട്ര ഏജന്‍സികളും പദ്ധതിയില്‍ താത്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. 

2020-ല്‍ ഭൂമിയേറ്റെടുക്കല്‍ നടപടികള്‍ ആരംഭിക്കും. മൂന്ന് വര്‍ഷം കൊണ്ട് ഭൂമിയേറ്റെടുക്കല്‍ പൂര്‍ത്തിയാക്കും

നാല് മണിക്കൂര്‍ കൊണ്ട് 1457 രൂപയ്ക്ക് തിരുവനന്തപുരത്ത് നിന്നും കാസര്‍ഗോഡ് എത്താം

2025-ല്‍ 67740 ദിവസയാത്രക്കാരും 2051-1.47 പ്രതിദിനയാത്രക്കാരും ഉണ്ടാവും

പത്ത് പ്രധാനസ്റ്റേഷനുകള്‍ കൂടാതെ 28 ഫീഡര്‍ സ്റ്റേഷനുകളിലേക്കും ഹ്രസ്വദൂരയാത്രകള്‍ ഉണ്ടാവും

രാത്രിസമയങ്ങളില്‍ ചരക്കുനീക്കത്തിനും റോറോ സംവിധാനത്തിനും പാത മാറ്റിവയ്ക്കും

ടിക്കറ്റ് ചാര്‍ജിന്‍റെ മൂന്നിലൊന്ന് ടിക്കറ്റിതര വരുമാനം പ്രതീക്ഷിക്കുന്നു

ജൈക്ക അടക്കമുള്ള അന്താരാഷ്ട്ര ഏജന്‍സികളില്‍ നിന്നും വളരെ ചെറിയ പലിശയില്‍ 40-50 വര്‍ഷത്തേക്കായി വായ്പ എടുക്കും

കേരളത്തിലെ ഗതാഗതത്തിന്‍റെ 97 ശതമാനവും റോഡ് വഴിയാണ് ജലപാത-റെയില്‍വേ വികസനത്തിലൂടെ ഇതിനു മാറ്റം വരുത്തു.ം

10:16 AM IST:

കൊച്ചി-ഇടമണ്‍ ലൈനിലൂടെ കൊണ്ടു വരാന്‍ സാധിക്കുന്ന വൈദ്യുതി 200 മെഗാവാട്ടിന് തുല്യമാണ്. 
2040- വരെയുള്ള വൈദ്യുതി ആവശ്യം പുറത്തു നിന്നുള്ള വൈദ്യുതി കൂടി വാങ്ങി പരിഹരിക്കും
വൈദ്യുതി വിതരണത്തിലെ അപാകതകള്‍ പരിഹരിക്കാന്‍ ശ്രമിക്കും
രണ്ടരക്കോടി എല്‍ഇഡി ബള്‍ബുകള്‍ ഇതോടെ കേരളത്തില്‍ വിതരണം ചെയ്തു
ഉയര്‍ന്ന സ്റ്റാമ്പ് ഡ്യൂട്ടി കാരണം വിവിധ കമ്പനികളുടെ ആസ്ഥാനങ്ങള്‍ കേരളം വിടുന്ന സാഹചര്യം പരിശോധിക്കും
1675 കോടി രൂപ ഊര്‍ജമേഖലയ്ക്ക് വകയിരുത്തി
2020-21ല്‍ സൗരോര്‍ജ്ജത്തിലൂടെ അഞ്ഞൂറ് മെഗാവാട്ട് വൈദ്യുതി സൃഷ്ടിക്കും. പുരപ്പുറം സൗരോര്‍ജ്ജവൈദ്യുതി പദ്ധതി വ്യാപിപ്പിക്കും 

9:39 AM IST:

സര്‍ക്കാര്‍ വകുപ്പുകളുടെ വര്‍ക്ക് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് 10 കോടി വരെ ലോണ്‍ ലഭിക്കും
പര്‍ച്ചേസ് ഓര്‍ഡര്‍ ലഭിച്ചവര്‍ക്ക് ഡിസ്കൗണ്ട് നല്‍കും
ഇതിനായി കെഎസ്എഫ്ഇക്ക് പത്ത് കോടി അനുവദിച്ചു

73.5 കോടി രൂപ സ്റ്റാര്‍ട്ടപ്പ് മിഷനായി വകയിരുത്തി
 
9:32 AM IST:

2021- മാര്‍ച്ചിന് മുന്‍പ് 237 കെട്ടിട്ടങ്ങളുടേയും പ്രൊജക്ടുകളുടേയും ഉദ്ഘാടനം നടക്കും
ആയിരം കിമീ ദൈര്‍ഘ്യം വരുന്ന റോഡുകളുടേയും പാലങ്ങളുടേയും ഉദ്ഘാടനം നടക്കും .

മുപ്പത് വര്‍ഷം കൊണ്ടു നടക്കേണ്ട പശ്ചാത്തല സൗകര്യ വികസനം കിഫ്ബിയിലൂടെ മൂന്ന് വര്‍ഷത്തില്‍ നടക്കും

9:31 AM IST:

കിഫ്ബി കേരളത്തിന്‍റെ മുഖച്ഛായ മാറ്റുന്നുവെന്ന് തോമസ് ഐസക് 
2985 കിമീ റോഡുകള്‍
43 കിമീ ദൂരത്തില്‍ 10 ബൈപ്പാസുകള്‍ 
22  കിമീ ദൂരത്തില്‍ 20 ഫ്ളൈ ഓവറുകള്‍
51 കിമീ ദൂരത്തില്‍ മേല്‍പ്പാലങ്ങള്‍
കോവളം - ബേക്കല്‍ ജലപാത
കെ ഫോണ്‍ പദ്ധതി 
57 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍ സ്കൂള്‍ കെട്ടിട്ടങ്ങളും സ്മാര്‍ട്ട് ക്ലാസ് റൂമുകള്‍ 
നാല് ലക്ഷം ചതുരശ്രയടിയില്‍ സാംസ്കാരിക കേന്ദ്രങ്ങളും
37 ലക്ഷം ചതുരശ്രയടി വലിപ്പത്തില്‍  44 സ്റ്റേഡിയങ്ങള്‍ 
46 ലക്ഷം ചതുരശ്രയടി ആശുപത്രികളും അത്യാധുനിക ചികിത്സാ സംവിധാനങ്ങളും
4384 കോടി രൂപയുടെ കുടിവെള്ളപദ്ധതികള്‍ 
2450 കിമീ ജലവിതരണപൈപ്പുകള്‍ 

9:26 AM IST:

ലൈഫ് മിഷനില്‍ ഒരു ലക്ഷം വീടുകളും ഫ്ളാറ്റുകളും നിര്‍മ്മിക്കും 
നെല്‍ കര്‍ഷകര്‍ക്ക് റോയല്‍റ്റി നല്‍കാനായി 40 കോടി വകയിരുത്തി
 
9:24 AM IST:

1.7 ലക്ഷം ഹെക്ടറായി കുറഞ്ഞ നെല്‍കൃഷി ഈ സര്‍ക്കാരിന്‍റെ കാലത്ത് 2.03 ലക്ഷം ഹെക്ടര്‍ ആയി കൂടി 

പൊതുമേഖലസ്ഥാപനങ്ങളുടെ ഉത്പാദനം 2799 കോടിയില്‍ നിന്നും 3442 കോടിയായി ഉയര്‍ന്നു

2015-16ല്‍ 213 കോടി നഷ്ടത്തിലായിരുന്ന പൊതുമേഖലാ സ്ഥാപനങ്ങള്‍ ഇപ്പോള്‍ 102 കോടി ലാഭത്തിലാണ്

ചെറുകിട മേഖലയില്‍ 57133 പുതിയ സ്ഥാപനങ്ങള്‍ വന്നു. 1.83 ലക്ഷം തൊഴിലുകള്‍ ഇതിലൂടെ ലഭിച്ചു

2015-16 കാലത്ത് 4.9 ശതമാനമായിരുന്നത് 7.2 ശതമാനമായി ഉയര്‍ന്നു

ആദ്യം ദേശീയശരാശരിയേക്കാള്‍ താഴ്ന്ന നിലയിലായിരുന്നു വളര്‍ച്ചയെങ്കില്‍ ഇപ്പോള്‍ ദേശീയനിരക്കിലും മുകളിലാണ് വളര്‍ച്ച 
 
10:17 AM IST:

കുടുംബശ്രീ അംഗങ്ങളുടെ എണ്ണം 40-ല്‍ നിന്നും 45 ലക്ഷമായി ഉയര്‍ന്നു 
 
10:17 AM IST:

എല്ലാ ക്ഷേമപെന്‍ഷനുകളും നൂറ് രൂപ വീതം വര്‍ധിപ്പിച്ച്.1300 രൂപയാക്കി ഉയര്‍ത്തി. 

2020-21 വര്‍ഷത്തില്‍ തദ്ദേശഭരണസ്ഥാപനങ്ങളുടെ പദ്ധതി വിഹിതം 10071 കോടിയാക്കി ഉയര്‍ത്തി

മുഖ്യമന്ത്രിയുടെ റോഡ് വികസന പദ്ധതിയിലേക്ക് ആയിരം കോടി രൂപ അനുവദിച്ചു 
തീരദേശ വികസനത്തിന് 380 കോടി വകയിരുത്തി. തീരദേശ പാക്കേജിന് മൊത്തത്തില്‍ ആയിരം കോടി അനുവദിച്ചു 

നാല് വര്‍ഷം കൊണ്ട് 1216 കോടി രൂപ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും നല്‍കി 
2851 കോടി  പ്രളയദുരിതാശ്വാസമായി നല്‍കി 

കഴിഞ്ഞ സര്‍ക്കാരിന്‍റെ അഞ്ച് വര്‍ഷത്തെ പ്രവര്‍ത്തനത്തെ നാല് വര്‍ഷം കൊണ്ട് ഈ സര്‍ക്കാര്‍ മറികടന്നു ഇനിയുള്ള ഒരു വര്‍ഷം ബോണസാണെന്ന് ധനമന്ത്രി 

9:19 AM IST:

പൊതുവിദ്യാലയങ്ങളില്‍ അ‍ഞ്ച് ലക്ഷത്തോളം കുട്ടികള്‍ പുതുതായി ചേര്‍ന്നു
2016 വരെ പൊതുവിദ്യാലയങ്ങളില്‍ കുട്ടികള്‍ കുറയുകയായിരുന്നു. 
കഴിഞ്ഞ സര്‍ക്കാരിന്‍റെ കാലത്ത് നാല് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങള്‍ വിട്ടു
ഈ സര്‍ക്കാരിന്‍റെ കാലത്ത് അഞ്ച് ലക്ഷത്തോളം കുട്ടികള്‍ പൊതുവിദ്യാലയങ്ങളുടെ ഭാഗമായി 

9:13 AM IST:

ഉപഭോക്തൃ സംസ്ഥാനമായിട്ടും ജിഎസ്‍ടി വരുമാനത്തില്‍ കേരളത്തിന് നേട്ടമുണ്ടായില്ല 
ജിഎസ്‍ടി കേരളത്തിന് ഗുണം ചെയ്തില്ലെന്ന് സമ്മതിച്ച് ധനമന്ത്രി 

9:12 AM IST:

8330 കോടി രൂപയുടെ കുറവാണ് കേന്ദ്രഫണ്ടില്‍ നിന്നുമുണ്ടായത്
കേന്ദ്രപദ്ധതികളില്‍ എല്ലാം കുടിശ്ശിക കെട്ടികിടക്കുന്നു
2019-ലെ പ്രളയ ദുരിതാശ്വാസത്തില്‍ നിന്നും കേരളത്തെ കേന്ദ്രസര്‍ക്കാര്‍ ഒഴിവാക്കി 
സംസ്ഥാനത്തിന്‍റെ കടമെടുപ്പ് പരിധി ഉയര്‍ത്താന്‍ കേന്ദ്രം അനുവദിക്കുന്നില്ല 
 
9:09 AM IST:

മോശം സാമ്പത്തികാവസ്ഥയില്‍ ആണ് ബജറ്റെന്ന് ധനമന്ത്രി
സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ ഫലപ്രദമായ നടപടികള്‍ കേന്ദ്രം സ്വീകരിക്കുന്നില്ല
വ്യക്തികളെ പോലെ സാമ്പത്തിക പ്രശ്നങ്ങളെ സര്‍ക്കാര്‍ സമീപിച്ചാല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളാവും 
 
9:06 AM IST:

പൗരത്വനിയമത്തിനും കേന്ദ്രസര്‍ക്കാരിനുമെതിരെ രൂക്ഷവിമര്‍ശനം നടത്തി ധനമന്ത്രി
വിവിധ സാഹിത്യസൃഷ്ടികള്‍ ഉദ്ധരിച്ച് നിലവിലെ രാഷ്ട്രീയ സാഹചര്യങ്ങളെ വിമര്‍ശിച്ച് ധനമന്ത്രി

9:04 AM IST:

രാഷ്ട്രീയ സമൂഹ അന്തരീക്ഷം വളരെ മോശമെന്ന് ധനമന്ത്രി 
ഭയം ഒരു രാജ്യമെന്നും നിശബ്ദത ഒരു ആക്രമണമെന്നുമുള്ള വയനാട്ടിലെ സ്കൂള്‍ വിദ്യാര്‍ത്ഥിനി ദ്രുപതിന്‍റെ കവിത ഉദ്ധരിച്ച് ധനമന്ത്രി

9:01 AM IST:

സഭാ നടപടികള്‍ തുടങ്ങി
ബജറ്റ് അവതരണത്തിനായി സ്പീക്കര്‍ ധനമന്ത്രിയെ ക്ഷണിച്ചു

8:53 AM IST:

8:50 AM IST:

ബജറ്റ് അവതരണത്തിനായി ധനമന്ത്രി തോമസ് ഐസക് നിയമസഭയിലെത്തി
അംഗങ്ങളുമായി ധനമന്ത്രി സൗഹൃദം പുതുക്കുന്നു

8:31 AM IST:

ഭൂമിയുടെ ന്യായവില കൂടാന്‍ സാധ്യത
വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ക്കുള്ള ചാര്‍ജ് കൂട്ടാന്‍ സാധ്യത
ജിഎസ്‍ടി അല്ലാതെയുള്ള സര്‍ക്കാര്‍ നികുതികളും കൂടും
നികുതികളും തീരുവകളും സര്‍ക്കാരിന്‍റെ സേവനനിരക്കുകളും ഏകീകരിക്കാന്‍ സാധ്യത

8:27 AM IST:

പിണറായി സര്‍ക്കാരിന്‍റെ അ‍ഞ്ചാമത്തെ ബജറ്റ് ഇന്ന്
പിണറായി സര്‍ക്കാരിന്‍റെ അവസാന സമ്പൂര്‍ണ ബജറ്റ്
അടുത്ത വര്‍ഷം നിയമസഭ തെരഞ്ഞെടുപ്പ് നടക്കുന്നതിനാല്‍ ഇടക്കാല ബജറ്റേ അവതരിപ്പിക്കൂ

8:23 AM IST:

ക്ഷേമപദ്ധതികള്‍ക്ക് തുക വിലയിരുത്തും
വിദേശയാത്രകളെ ധൂര്‍ത്തെന്ന് വിളിക്കാനാവില്ല 
പ്രതിസന്ധിയിലായ കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ കൈവിടില്ല

8:20 AM IST:

അടുത്ത വര്‍ഷത്തോടെ സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്ന് തോമസ് ഐസക്. 

കെഎസ്ആര്‍ടിസിയെ കൈവിടില്ലെന്നും ധനമന്ത്രി 

8:21 AM IST:

കേന്ദ്രത്തിൽ നിന്നുള്ള നികുതി വിഹിതം കുറഞ്ഞത് തിരിച്ചടിയാണ്. എങ്കിലും ക്ഷേമപദ്ധതികൾക്ക് ഊന്നൽ നൽകുന്നതാകും പിണറായി സർക്കാരിന്റെ അവസാന സമ്പൂർണ ബജറ്റെന്നാണ് വിശകലനങ്ങള്‍.

8:19 AM IST:

 7.5 ശതമാനമാണ് കഴിഞ്ഞ വർഷത്തെ വളർച്ചാ നിരക്ക്. ഇത് ബജറ്റിന് ദിശാബോധം നൽകുമെന്ന് ധനമന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.

8:15 AM IST:

തെരഞ്ഞെടുപ്പ് മുന്നില്‍കണ്ടുള്ള മധുരവിതരണം തന്‍റെ നയമല്ലെന്ന് ധനകാര്യ മന്ത്രി മാധ്യമങ്ങളോട്. പ്രകടന പത്രികയിലെ വാഗ്ദാനങ്ങള്‍ നടപ്പാക്കും. ക്ഷേമ പദ്ധതികള്‍ക്ക് കൂടുതല്‍ തുക വകയിരുത്തും. വരും വര്‍ഷം സാമ്പത്തിക പ്രതിസന്ധി മറികടക്കുമെന്നും ധനകാര്യ മന്ത്രി.

7:43 AM IST: