തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ അക്ഷയ എകെ- 437 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാം ബുധനാഴ്ചയും നറുക്കെടുക്കുന്ന അക്ഷയ ലോട്ടറി ടിക്കറ്റിന്റെ വില 40 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം 5 ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും.

ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍

ഒന്നാം സമ്മാനം[70 Lakhs]

AJ 243891

സമാശ്വാസ സമ്മാനം(8,000/-)

AA 243891  AB 243891 AC 243891  AD 243891  AE 243891  AF 243891 AG 243891 AH 243891  AK 243891  AL 243891  AM 243891

രണ്ടാം സമ്മാനം[5 Lakhs]

AC 455959 

മൂന്നാം സമ്മാനം [1 Lakh]

AA 767009  AB 517320  AC 347742  AD 228138  AE 693468  AF 142552  AG 887147  AH 835675  AJ 664480  AK 163359 AL 491081  AM 884565

നാലാം സമ്മാനം(Rs.5,000/-)

0521  1995  2564  2834  3664  3784  3799  4159  4563  5214  5584  5642  6481  6521  7196  7356  7520  8690

അഞ്ചാം സമ്മാനം(Rs.2,000/-)

0202  1198  2199  2797  6740  7186  8821

ആറാം സമ്മാനം(Rs.1,000/)

0056  0207  0309  0319  0353  0611  0863  1208  1259  2010  2437  2785  2808  3639  4271  6372  6642  6806  6933  7130  7300  7840  8890  9523  9728  9810

ഏഴാം സമ്മാനം(Rs.500/)

0805  0934  0979  1040  1209  1269  1531  2003  2033  2036  2431  2588  3456  3468  3532  3813  4057  4166  4203  4303  4315  4545  4637  4640  4887  4952  5006  5046  5058  5179  5291  5302  5362  5408  5515  6240  6604  6688  6693  6812  6916  6979  7122  7270  7518  7527  7538  7662  7687  7969  7974  8103  8422  8460  8464  8492  8584  8610  8615  8675  8875  8998  9532  9559

എട്ടാം സമ്മാനം(Rs.100/-)

0160  0194  0227  0266  0283  0398  0775  0780  0976  1057  1062  1121  1172  1179  1184  1224  1400  1475  1667  1777  1878  2026  2345  2364  2411  2454  2523  2553  2596  2780  2872  2890  2912  3022  3027  3070  3213  3258  3271  3362  3557  3606  3615  3891  4004  4043  4046  4058  4086  4214  4226  4304  4318  4382  4448  4452  4465  4471  4486  4614  4787  4867  4942  4965  5028  5122  5235  5264  5335  5364  5462  5463  5637  5646  5692  5809  5949  5974  6096  6195  6531  6615  6754  6969  7026  7088  7201  7247  7512  7537  7550  7567  7581  7656  7657  7666  7734  7834  7955  8028  8072  8177  8232  8287  8295  8333  8626  8797  8866  8929  9053  9131  9183  9452  9538  9784  9813  9816  9848  9989