Asianet News MalayalamAsianet News Malayalam

കാരുണ്യ പ്ലസ് കെ എൻ-304 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Kerala Lottery Karunya Plus KN-304  20-02-2020 Result Today
Author
Thiruvananthapuram, First Published Feb 20, 2020, 3:42 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ പ്ലസ് കെ എൻ-304 ലോട്ടറി ഫലം പ്രഖ്യാപിച്ചു. ഇന്ന് ഉച്ച കഴിഞ്ഞ് 3 മണിക്കായിരുന്നു ഫലം പ്രഖ്യാപിച്ചത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റുകളായ https://www.keralalotteryresult.net/, http://www.keralalotteries.com/ എന്നിവയില്‍ ഫലം ലഭ്യമാകും.

എല്ലാ വ്യാഴാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ പ്ലസ് ലോട്ടറിയുടെ വില മുപ്പത് രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിവരങ്ങള്‍

ഒന്നാം സമ്മാനം(Rs :7,000,000/-)

PM 822404

സമാശ്വാസ സമ്മാനം(Rs. 8,000/-)

PA 822404,  PB 822404, PC 822404,  PD 822404, PE  822404,  PF 822404, PG 822404,  PH 822404, PJ 822404 , PK 822404,  PL 822404

രണ്ടാം സമ്മാനം(Rs :500,000/-)

PK 917057

മൂന്നാം സമ്മാനം(Rs :100,000/- )

PA 120269, PB 289650, PC 961874, PD 652506, PE 275809, PF 834948, PG 452419, PH 664612, PJ 192078, PK 263301, PL 509693, PM 799141

നാലാം സമ്മാനം(Rs. 5,000/- )

0797  1926  2638  3193  3913  4011  4427  5699  6369  7166  8192  8977  9584  9963

അഞ്ചാം സമ്മാനം(Rs. 1,000/- )

0059  1881  2114  2516  2930  3319  3994  4341  4374  4610  4674  4704  4736  5248  6028  6689  7034  7347  7601  7888  7999  8661  8732  9386  9701

ആറാം സമ്മാനം(Rs. 500/-)

0184  0993  1566  2307  2773  2865  3001  3068  3280  3340  3466  3936  4240  4298  4300  4472  4477  4759  4818  4835  4837  5497  5613  5673  5727  6119  6342  6968  7065  7429  7482  7500  7511  7518  7537  8130  8164  8403  8437  8509  8513  8531  8646  8917  8975  9131  9288  9342  9345  9831

ഏഴാം സമ്മാനം(Rs. 100/- )

0021  0028  0142  0287  0329  0416  0448  0533  0538  0603  0792  0854  0890  0960  0963  0986  1019  1137  1249  1334  1336  1351  1377  1391  1711  1933  1947  2006  2060  2077  2158  2201  2331  2428  2548  2584  2621  2741  2903  2995  3165  3187  3211  3266  3382  3443  3479  3540  3561  3766  3805  3851  3866  3916  4047  4264  4439  4441  4699  4717  4966  5101  5201  5273  5413  5595  5811  5894  6049  6088  6245  6332  6361  6463  6471  6613  6678  6706  6708  6738  6740  6777  6818  6912  6929  6962  7072  7098  7150  7333  7761  7802  7825  7829  8123  8194  8298  8490  8539  8604  8729  8815  8847  9000  9089  9127  9266  9499  9747  9843  9975  9999

Read Also: അക്ഷയ എകെ-433 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം

സ്ത്രീ ശക്തി SS-197 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിൻ വിൻ W-552 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 65 ലക്ഷം രൂപ

പൗര്‍ണമി RN-430 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

Follow Us:
Download App:
  • android
  • ios