കാരുണ്യ KR 729 ലോട്ടറിയുടെ പുർണഫലം അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക : Kerala Lottery Result: കാരുണ്യ KR 729 റിസൾട്ട് പുറത്ത്; ഒരു കോടി അടിച്ചതാർക്ക്?
- Home
- Kerala Lottery
- Kerala Lottery Results
- Kerala Lottery Result LIVE: ഒന്നാം തീയതി ഒരു കോടി കൊണ്ടുപോകുന്നത് ആര്? കാരുണ്യ KR 729 ലോട്ടറി റിസൾട്ട് തത്സമയം
Kerala Lottery Result LIVE: ഒന്നാം തീയതി ഒരു കോടി കൊണ്ടുപോകുന്നത് ആര്? കാരുണ്യ KR 729 ലോട്ടറി റിസൾട്ട് തത്സമയം

കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ കാരുണ്യ KR 729 ലോട്ടറി നറുക്കെടുപ്പ് ഫലം ഇന്നറിയാം. എല്ലാ ശനിയാഴ്ചയും നറുക്കെടുക്കുന്ന കാരുണ്യ ലോട്ടറിയുടെ ഒന്നാം സമ്മാനം ഒരു കോടി രൂപയാണ്. ഉച്ച തിരിഞ്ഞ് മൂന്ന് മണിക്ക് തിരുവനന്തപുരം ഗോർഖി ഭവനിൽ വച്ചാണ് നറുക്കെടുപ്പ്. കാരുണ്യ ലോട്ടറിയുടെ രണ്ടാം സമ്മാനം 30 ലക്ഷം രൂപയാണ്. മൂന്നാം സമ്മാനമായി അഞ്ച് ലക്ഷം രൂപയും ഭാഗ്യശാലികൾക്ക് ലഭിക്കും. ടിക്കറ്റ് വില 50 രൂപ മാത്രമാണ്. 12 സീരീസുകളാണ് ഒരു ദിവസം നറുക്കെടുപ്പിനുണ്ടാകുക.
Kerala Lottery Resultപൂർണഫലം അറിയാം
Kerala Lottery Resultമൂന്നാം സമ്മാനം ആർക്ക്
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
KS 417548
Kerala Lottery Result30 ലക്ഷം ആർക്ക്?
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
KP 586162
Kerala Lottery Resultഒരു കോടി ആർക്ക്
ഒന്നാം സമ്മാനം - ഒരു കോടി രൂപ
KX 700735
Kerala Lottery Resultകാരുണ്യ ലോട്ടറിയുടെ സമ്മാനഘടന ഇങ്ങനെ
ഒന്നാം സമ്മാനം - ഒരു കോടി രൂപ
സമാശ്വാസ സമ്മാനം - 5000 രൂപ
രണ്ടാം സമ്മാനം - 30 ലക്ഷം രൂപ
മൂന്നാം സമ്മാനം - 5 ലക്ഷം രൂപ
നാലാം സമ്മാനം - 5,000 രൂപ
അഞ്ചാം സമ്മാനം - 2,000 രൂപ
ആറാം സമ്മാനം - 1,000 രൂപ
ഏഴാം സമ്മാനം - 500 രൂപ
ഏട്ടാം സമ്മാനം - 200 രൂപ
ഒൻപതാം സമ്മാനം - 100 രൂപ
Kerala Lottery Resultഇന്ന് നറുക്കെടുക്കുന്ന സീരീസുകൾ
കാരുണ്യ KR 729 ലോട്ടറി 12 സീരീസുകളിലായാണ് പുറത്തിറക്കിയിട്ടുള്ളത്. KA, KB, KC, KD, KE, KF, KG, KH, KJ, KK, KL, KM സീരീസുകളാണ് ഇന്ന് നറുക്കെടുക്കുക