Asianet News MalayalamAsianet News Malayalam

സ്ത്രീ ശക്തി SS-198 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

Kerala Lottery Sthree Sakthi SS-198 25-02-2020 Result Today
Author
Thiruvananthapuram, First Published Feb 25, 2020, 3:41 PM IST

തിരുവനന്തപുരം: കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ സ്ത്രീ ശക്തി SS-198 ലോട്ടറിയുടെ നറുക്കെടുപ്പ് ഫലം പ്രഖ്യാപിച്ചു. ഉച്ചക്കഴിഞ്ഞ് മൂന്ന് മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://www.keralalotteries.com/ല്‍ ഫലം ലഭ്യമാകും. 

എല്ലാ ചൊവ്വാഴ്ചയും നറുക്കെടുക്കുന്ന സ്ത്രീ ശക്തി ലോട്ടറി ടിക്കറ്റിന്റെ വില 30 രൂപയാണ്. 70 ലക്ഷം രൂപയാണ് ഒന്നാം സമ്മാനം. രണ്ടാം സമ്മാനം അഞ്ച് ലക്ഷം രൂപയാണ്. സമാശ്വാസ സമ്മാനമായി 8000 രൂപയും നൽകും. ലോട്ടറിയുടെ സമ്മാനം 5000 രൂപയില്‍ താഴെയാണെങ്കില്‍ കേരളത്തിലുള്ള ഏത് ലോട്ടറിക്കടയില്‍ നിന്നും തുക കരസ്ഥമാക്കാം. 5000 രൂപയിലും കൂടുതലാണെങ്കില്‍ ടിക്കറ്റും ഐഡി പ്രൂഫും സര്‍ക്കാര്‍ ലോട്ടറി ഓഫീസിലോ ബാങ്കിലോ ഏല്‍പിക്കണം. വിജയികള്‍ സര്‍ക്കാര്‍ ഗസറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന ഫലം നോക്കി ഉറപ്പുവരുത്തുകയും 30 ദിവസത്തിനകം സമ്മാനാര്‍ഹമായ ലോട്ടറി ടിക്കറ്റ് സമര്‍പ്പിക്കുകയും വേണം.

സമ്മാനാര്‍ഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങള്‍ 

ഒന്നാം സമ്മാനം(70 Lakhs)

SY 533585

സമാശ്വാസ സമ്മാനം(Rs.8,000/-)

SN 533585,  SO 533585, SP 533585,  SR 533585, SS 533585,  ST 533585, SU 533585,  SV 533585, SW 533585,  SX 533585,  SZ 533585

രണ്ടാം സമ്മാനം (5 Lakhs)

SN 881697

മൂന്നാം സമ്മാനം(Rs.5,000/-)

3001  4169  4743  4780  4878  5017  5734  6136  7536  7995  8618  9202 

നാലാം സമ്മാനം(Rs.2,000/-)

0700  3645  5904  6541  7275  8393  9837

അഞ്ചാം സമ്മാനം(Rs.1,000/-)

0130  0571  1276  2184  2658  2895  2899  3110  3826  5219  6000  6060  6231  6625  6691  6952  8098  8509  8704  9135  9598

ആറാം സമ്മാനം(Rs.500/-)

0307  1279  1491  1511  1877  2344  2537  2911  3376  3537  3791  3909  4019  4691  5487  5574  5838  6386  6450  6476  6720  7268  7731  8018  8170  8285  8449  8470  8690  9187  9219  9428  9649  9771  9821  9864

ഏഴാം സമ്മാനം(Rs.200/-)

0198  0457  0504  0895  0914  0948  1319  1397  1630  1735  2305  2813  2978  3089  3251  3276  3460  3879  4011  4047  4246  4469  4645  4892  5288  5338  5383  5470  5534  5910  5935  5998  6120  6305  6607  6698  6876  7154  7541  8039  8466  9095  9238  9366  9374

എട്ടാം സമ്മാനം(Rs.100/-)

0159  0360  0377  0477  0661  0998  1027  1034  1057  1127  1173  1174  1286  1347  1362  1380  1545  1584  1639  1645  1902  2134  2145  2172  2253  2341  2353  2514  2614  2683  2788  2794  2822  2870  2927  3078  3218  3235  3341  3363  3420  3491  3627  3962  4085  4232  4520  4640  4707  4781  5326  5330  5341  5349  5492  5736  5915  5919  5920  5932  5953  6100  6404  6456  6461  6665  6818  6898  6920  7137  7147  7269  7283  7397  7412  7444  7542  7639  8057  8121  8217  8242  8560  8619  8645  8659  8664  8716  8764  8777  8872  9068  9137  9139  9197  9506  9566  9603  9695  9744  9783  9807

Read Also: വിൻ വിൻ W-553 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 65 ലക്ഷം രൂപ

പൗര്‍ണമി RN-431 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം രൂപ

കാരുണ്യ KR-436 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം ഒരു കോടി

നിര്‍മല്‍ NR-161 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 60 ലക്ഷം രൂപ

കാരുണ്യ പ്ലസ് കെ എൻ-304 ലോട്ടറി ഫലം പ്രഖ്യാപിച്ചു; ഒന്നാം സമ്മാനം 70 ലക്ഷം

Follow Us:
Download App:
  • android
  • ios