Asianet News MalayalamAsianet News Malayalam

'കേരള ലോട്ടറിയിൽ മാഫിയകൾ കടന്നു കൂടി', നിയമ നടപടി ആവശ്യപ്പെട്ട് ഐഎൻടിയുസി ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ

വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 25ന് കാരുണ്യ ലോട്ടറി വിൽപ്പന ബഹിഷ്ക്കരിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

intuc lottery union allegations about lottery mafia in kerala
Author
Kalpetta, First Published Sep 22, 2021, 2:54 PM IST

കൽപ്പറ്റ: കേരള ലോട്ടറിയിൽ മാഫിയകൾ (Lottery Mafia)കടന്നു കൂടുന്നതായി ഐഎൻടിയുസി ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ. എഴുത്ത് ലോട്ടറികൾ സംസ്ഥാനത്ത് വീണ്ടും സജീവമായെന്നും ഓണം ബമ്പറുമായി (Onam Bumper) ബന്ധപ്പെട്ട വ്യാജ അവകാശവാദങ്ങൾ ഇതിന് ഉദാഹരണമാണെന്നും അസോസിയേഷൻ ആരോപിച്ചു. 

‌ഓണം ബമ്പർ വിജയി; സെയ്‌തലവി മുതൽ ജയപാലൻ വരെ, സംഭവിച്ചതെല്ലാം

തട്ടിപ്പ് നടത്തുന്നവർക്കെതിരെ സർക്കാർ ശക്തമായ നിയമ നടപടി സ്വീകരിക്കണമെന്നും കേരള ലോട്ടറി സെല്ലേഴ്സ് അസോസിയേഷൻ ഭാരവാഹികൾ ആവശ്യപ്പെട്ടു. വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം 25ന് കാരുണ്യ ലോട്ടറി വിൽപ്പന ബഹിഷ്ക്കരിക്കുമെന്നും ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ അറിയിച്ചു.

'ഇനിയും ഓട്ടോ ഓടിക്കണമെന്നാണ് ആഗ്രഹം, വന്ന വഴി മറക്കരുതല്ലോ', ജയപാലൻ പറയുന്നു

സ്ക്രീൻഷോട്ട് ഒരാൾ അയച്ചുതന്നത്, തമാശക്ക് സെയ്തലവിക്ക് അയച്ചു; ബാക്കി സംഭവിച്ചതിനെക്കുറിച്ച് അഹമ്മദ് പറയുന്നത്

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona

 

 

 

Follow Us:
Download App:
  • android
  • ios