'ചോദ്യങ്ങളുമായി ബന്ധമില്ലാത്ത മറുപടികൾ നൽകി'; കേരളസർവ്വകലാശാലയ്ക്കെതിരെ വിവരാവകാശ കമ്മീഷൻ നടപടി

action against kerala university from rti commissioner

സൈക്കോളജി വകുപ്പ്  മുൻ മേധാവി ഇമ്മാനുവലിൻ്റെ  പരാതിയിലാണ് നടപടി. ഡോ.ഇമ്മാനുവലിനെ സർവ്വകലാശാല വിലക്കിയത് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോർട്ട് ചെയ്തിരുന്നു.