പൊലീസിനൊപ്പം സേവാഭാരതി പ്രവർത്തകരുടെ വാഹനപരിശോധന, വിവാദം; ഉത്തരേന്ത്യ അല്ല കേരളം എന്ന് ടി സിദ്ദിഖ്

activists with sevabharati uniform inspect vehicles with palakkad police criticized by t siddique

പൊലീസ് വിവിധ സന്നദ്ധ പ്രവർത്തകരുടെ സഹായം തേടിയിരുന്നു. ഡിവൈഎഫ്ഐ പ്രവർത്തകൻ ഉൾപ്പടെ സന്നദ്ധ സേവനത്തിന് എത്തിയിരുന്നു. സേവാഭാരതി പ്രവർത്തകർ എത്തിയത് സംഘടനയുടെ പേരെഴുതിയ യൂണിഫോം അണിഞ്ഞാണ്.