ബിനീഷിനെ കാണാൻ അനുവദിച്ചില്ല; അഭിഭാഷകർ ഹൈക്കോടതിയിലേക്ക്; കേസ് എൻഐഎ അന്വേഷിച്ചേക്കുമെന്ന് സൂചന

bineesh kodiyeri bengaluru drug case nia may be investigate

ബെംഗളൂരു ലഹരി കേസ് എൻഐഎ അന്വേഷിച്ചേക്കും. പ്രതികളുടെ തീവ്രവാദ ബന്ധം എൻഐഎ അന്വേഷിക്കണമെന്നാണ് ശുപാർശ. ആഭ്യന്തര സുരക്ഷാ വിഭാഗത്തിന്റെ റിപ്പോർട്ടിൽ കർണാടക സർക്കാർ തീരുമാനം നിർണായകമാണ്.