ഓർത്തഡോക്സ് വിഭാഗവുമായുള്ള കൗദാശിക ബന്ധം അവസാനിപ്പിക്കുകയാണെന്ന് യാക്കോബായ സഭ

Jacobite and orthodox conflict intensifies over church takeovers

പള്ളി പിടുത്തം അവസാനിപ്പിച്ചാൽ മാത്രമേ ഇനി ചർച്ച ഉള്ളൂവെന്നും ഇടവകക്കാരെ അടിച്ചിറക്കുന്ന നടപടി സുപ്രീം കോടതി പറഞ്ഞതല്ലെന്നും പറഞ്ഞ മാർ ഗ്രിഗോറിയോസ്. കൂടുതൽ പള്ളികൾ ഇനി നഷ്ടപ്പെടാൻ സാധ്യത ഉണ്ടെന്ന് ആശങ്കയറിയിച്ചു.