404 Page Not Found

Please try one of the following pages:

Home Page
undefined

പെഗാസസിൽ സർക്കാർ ഒളിച്ചുകളിക്കുന്നോ? | News Hour 3 Aug 2021

പാർലമെൻറ് സ്തംഭിപ്പിച്ച് ഇന്നും പെഗാസസ് ആരോപണം. സ്വന്തം പൗരന്മാരെ നിയമവിരുദ്ധമായി നീരീക്ഷിച്ചതിന്, ഫോണുകൾ ചോ‍ർത്തിയതിന് തെളിവുകൾ പുറത്തുവന്നിട്ടും ലോകരാഷ്ട്രങ്ങളിൽ പലതും അന്വേഷണത്തിന് നടപടിയെടുത്തിട്ടും ഇന്ത്യ ഒളിച്ചുകളിക്കുന്നത് എന്തിനാണ്? ഒളിപ്പിക്കാനൊന്നുമില്ലെങ്കിൽ മോദി സർക്കാർ അന്വേഷണത്തിന് തയ്യാറാവേണ്ടേ?