Asianet News MalayalamAsianet News Malayalam

കൂടത്തായി: സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ക്ക് ശുപാർശ

ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സർക്കാരിന് ശുപാർശ നൽകിയത്. 

koodathai case: Recommendation for Special Prosecutor
Author
Kozhikode, First Published Dec 12, 2019, 8:34 AM IST

കോഴിക്കോട്: കൂടത്തായി കൊലപാതകകേസിൽ സ്പെഷ്യൽ പ്രോസിക്യൂട്ടര്‍ക്ക് ശുപാർശ. സ്പെഷ്യൽ പ്രോസിക്യൂട്ടറായി എൻ.കെ. ഉണ്ണികൃഷ്ണനെ നിയമിക്കണമെന്നാണ് ശുപാർശ. ഡയറക്ടർ ജനറൽ ഓഫ് പ്രോസിക്യൂഷനാണ് സർക്കാരിന് ശുപാർശ നൽകിയത്. 

Follow Us:
Download App:
  • android
  • ios