Malayalam News Highlights : ഇന്ധന സെസ് കുറയ്ക്കുമോയെന്ന് ഇന്നറിയാം

Malayalam News Live Updates 08 February 2023

ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എംഎൽഎമാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച .സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്

7:46 AM IST

വ്യാജ ജനന സർട്ടിഫിക്കറ്റ് കേസ്:തൃപ്പൂണിത്തുറയിലെ ദമ്പതികളുടെ മൊഴിയെടുക്കും,ആശുപത്രി ജീവനക്കാരെ പ്രതി ചേർക്കണമെന്ന് രഹ്ന

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

7:46 AM IST

തുടർ ചികിൽക്കായി ഉമ്മൻചാണ്ടിയെ ബംഗളൂരുവിലേക്ക് മാറ്റുന്നതിൽ ഇന്ന് തീരുമാനം,ന്യൂമോണിയ ഭേദമാകുന്നുവെന്ന് ഡോക്ടർമാർ

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍  ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

7:46 AM IST

ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 7800 കവിഞ്ഞു,മരണ സംഖ്യ 20,000 കടക്കുമെന്ന് മുന്നറിയിപ്പ്

ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 7800 കവിഞ്ഞു.മരണ സംഖ്യ 20,000 കടക്കുമെന്നാണ് റിപ്പോർട്ട്.തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി ഇപ്പോഴും ആയിരങ്ങൾ ഉണ്ട് . എന്നാൽ കൊടുംതണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്

7:44 AM IST

ഇന്ധന സെസ് കുറയ്ക്കുമോയെന്ന് ഇന്നറിയാം,കുറച്ചാൽ രാഷ്ട്രീയ നേട്ടം യുഡിഎഫിനെന്ന് വിലയിരുത്തൽ,പ്രതിപക്ഷ എംഎൽഎമാരുടെ സമരം തുടരുന്നു

ഇന്ധന സെസ് കുറക്കുമോ ഇല്ലയോ എന്നതിൽ ധനമന്ത്രിയുടെ തീരുമാനം ഇന്നറിയാം.രണ്ട് രൂപ സെസ് 1 രൂപയാക്കി കുറക്കണം എന്നായിരുന്നു എൽഡിഎഫിലെ ആദ്യ ചർച്ചകൾ . എന്നാൽ ഇപ്പോൾ ഇക്കാര്യത്തിൽ രണ്ടാഭിപ്രായം ഉണ്ട്.പ്രതിപക്ഷ എം എൽ എ മാർ നിയമസഭ കവാടത്തിൽ സത്യഗ്രഹം നടത്തുന്നതിനാൽ ,കുറച്ചാൽ ക്രെഡിറ്റ് പ്രതിപക്ഷത്തിനു കിട്ടും എന്ന രീതിയിലാണ് ഇടതു മുന്നണിയിലെ ചർച്ച .സെസ് കുറക്കുന്നതിനെ ധന വകുപ്പ് ശക്തമായി എതിർക്കുന്നുമുണ്ട്

7:46 AM IST:

കളമശേരി വ്യാജ ജനന സർട്ടിഫിക്കറ്റ് കേസിൽ അന്വേഷണ സംഘം കുഞ്ഞിനെ കൈവശം വച്ച തൃപ്പൂണ്ണിത്തുറയിലെ ദമ്പതികളുടെ മൊഴി എടുത്തേക്കും.വ്യാജ രേഖ ചമച്ചതിലെ പ്രേരണാ കുറ്റത്തിൽ ഇവരെ പ്രതി ചേർക്കുന്നതിലേക്കാണ് അന്വേഷണം നീങ്ങുന്നത്.കളമശേരി മെഡിക്കൽ കോളജിൽ നിന്നും ജനന സർട്ടിഫിക്കറ്റുമായി ബന്ധപ്പെട്ട രേഖകളും സിസിടിവി ദൃശ്യങ്ങളും പൊലീസ് കണ്ടെടുത്തിട്ടുണ്ട്

7:46 AM IST:

തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ തുടര്‍  ചികിത്സയ്ക്കായി ബെംഗളൂരുവിൽ കൊണ്ടുപോകുന്ന കാര്യത്തിൽ ഇന്ന് തീരുമാനം ഉണ്ടാകും.ആരോഗ്യനില മെച്ചപ്പെട്ടാൽ മാത്രമേ എയർ ആംബുലൻസ് വഴി കൊണ്ടുപോകേണ്ടതുള്ളു എന്നാണ് മെഡിക്കൽ ബോർഡിന്റെ വിലയിരുത്തൽ

7:46 AM IST:

ഭൂകമ്പത്തിൽ തുർക്കിയിലും സിറിയയിലുമായി മരണം 7800 കവിഞ്ഞു.മരണ സംഖ്യ 20,000 കടക്കുമെന്നാണ് റിപ്പോർട്ട്.തകർന്ന കെട്ടിടങ്ങൾക്കടിയിൽ കുടുങ്ങി ഇപ്പോഴും ആയിരങ്ങൾ ഉണ്ട് . എന്നാൽ കൊടുംതണുപ്പും തകർന്ന റോഡുകളും രക്ഷാദൗത്യത്തിന് വെല്ലുവിളിയായി മാറിയിരിക്കുകയാണ്

7:44 AM IST: