Asianet News MalayalamAsianet News Malayalam

ഉരതിയെടുത്ത ക്യാരറ്റു കൊണ്ട് രുചിയുള്ളൊരു പായസം

ഓണത്തിനൊരു ക്യാരറ്റ് പായസം പരീക്ഷിച്ചാലോ ?

കറിക്കും തോരനും മാത്രമല്ല, പായസത്തിനും ക്യാരറ്റ് കേമനാണ്. ക്യാരറ്റ് കൊണ്ട് എളുപ്പത്തിലൊരു പായസം പരീക്ഷിച്ചു നോക്കൂ.