Asianet News MalayalamAsianet News Malayalam

പൈനാപ്പിള്‍ ജ്യൂസല്ല, പൈനാപ്പിള്‍ പായസം

വളരെ എളുപ്പത്തിലൊരു പൈനാപ്പിള്‍ പായസം പരീക്ഷിച്ചു നോക്കൂ


പൈനാപ്പിള്‍ പല രീതിയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. വെറുതെ കഴിക്കാനും ജ്യൂസിനും തോരനുമെല്ലാം പൈനാപ്പിള്‍ ഉപയോഗിക്കും. ഇനി പൈനാപ്പിള്‍ കൊണ്ടൊരു പായസമായാലോ ?