Asianet News MalayalamAsianet News Malayalam

സേമിയ ചേര്‍ത്തൊരു മാമ്പഴപ്പായസം പരീക്ഷിച്ചിട്ടുണ്ടോ ?

തനി കോഴിക്കോടന്‍ ശൈലിയിലൊരു മാമ്പഴ പായസം

മാമ്പഴത്തിന്റെ രുചി ഇഷ്ടമില്ലാത്തവര്‍ ഉണ്ടാകില്ല. കഴിക്കാനും ജ്യൂസിനുമൊക്കെ മാമ്പഴം ഉപയോഗിക്കാറുണ്ട്. ഇനി അതുകൊണ്ടൊരു പായസം പരീക്ഷിച്ചു നോക്കു...