പ്രേമം എന്ന ചിത്രത്തിലൂടെ മലയാളത്തില്‍ എത്തിയ നടിയാണ് അനുപമ പരമേശ്വരന്‍. പിന്നീട് തമിഴിലും തെലുങ്കിലുമായാണ് താരം ശ്രദ്ധ പതിപ്പിച്ചത്. ദുല്‍ഖര്‍ സല്‍മാന്‍ നായകനായ 'മണിയറയിലെ  അശോകന്‍' എന്ന ചിത്രത്തിലൂടെ സഹസംവിധായികയായും തുടക്കം കുറിച്ചിരിക്കുകയാണ് അനുപമ. കുറഞ്ഞ കാലം കൊണ്ട് മലയാളികളുടെ ഇഷ്ടം സ്വന്തമാക്കിയ താരമാണ് അനുപമ.

സോഷ്യല്‍ മീഡിയയിലും താരം സജ്ജീവമാണ്. ഇന്‍സ്റ്റഗ്രാമില്‍ ആറ് മില്ല്യണ്‍ ഫോളോവേഴ്സുണ്ട് താരത്തിന്. അനുപമ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്യുന്ന ചിത്രങ്ങളും സോഷ്യല്‍ മീഡിയ ഇരുകയ്യും നീട്ടി സ്വീകരിക്കാറുണ്ട്. ഇപ്പോഴിതാ  തന്‍റെ പിറന്നാള്‍ പ്രമാണിച്ച് കഴിഞ്ഞ ദിവസം അനുപക ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ വൈറല്‍. 

 

ബ്ലാക്- റെഡ് സാരിയില്‍ അതീവ സുന്ദരിയായിരുന്നു അനുപമ. ഹെവി കമ്മലായിരുന്നു ആക്സസറീസ്. 

 

 

 


 

 
 
 
 
 
 
 
 
 
 
 
 
 

🥀 This saree my @pearlemaany 🔥

A post shared by Anupama Parameswaran (@anupamaparameswaran96) on Feb 18, 2020 at 5:20am PST

 
 
 
 
 
 
 
 
 
 
 
 
 

24 ✌🏼💎 #birthdaygirl wearing a beautiful saree by @pearlemaany ♥️

A post shared by Anupama Parameswaran (@anupamaparameswaran96) on Feb 17, 2020 at 7:40pm PST