എപ്പോഴും വാര്‍ത്തകളില്‍ ഇടം നേടുന്ന താരമാണ് ബോളിവുഡ് നടി ദിഷ പട്ടാനി. ഫാഷന്‍ സെന്‍സിന്‍റെ കാര്യത്തില്‍ മിടുക്കി കൂടിയായ ദിഷയുടെ വസ്ത്രധാരണം പലപ്പോഴും വിവാദം സൃഷ്ടിച്ചിട്ടുമുണ്ട്. അതേസമയം സോഷ്യല്‍ മീഡിയയില്‍ സജ്ജീവമായ ദിഷയുടെ ചിത്രങ്ങള്‍  ഫാഷന്‍ ലോകത്തിന്‍റെ കയ്യടി നേടാറുമുണ്ട്. 

 

ഇപ്പോഴിതാ താരത്തിന്‍റെ പുതിയ ചിത്രവും സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നുണ്ട്. പാര്‍ട്ടി ഗൗണില്‍ ദിഷ സെക്സിയായിരിക്കുന്നു എന്നാണ് ആരാധകരുടെ പക്ഷം. ഷിമ്മര്‍ പച്ച ഗൗണാണ് താരം ധരിച്ചത്. 

 

 

മോഹിത്ത് റായ് ആണ് സ്റ്റൈലിസ്റ്റ്. പാര്‍ട്ടി മേക്കപ്പില്‍ താരം അതീവ സുന്ദരിയായിരുന്നു.