Asianet News MalayalamAsianet News Malayalam

19,500 രൂപ കുടിശ്ശിക, ജപ്തി ഭീഷണിയെത്തുടർന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു

ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. 19500 രൂപ കുടിശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു.  

man commited suicide after failing to repay bank loan at kottayam
Author
Kottayam, First Published Dec 4, 2019, 12:47 PM IST

കോട്ടയം: ജപ്തി ഭീഷണിയെത്തുടർന്ന് ഗൃഹനാഥന്‍ ആത്മഹത്യ ചെയ്തു. ഈരാറ്റുപേട്ട തിടനാട് സ്വദേശി ഷാജിയാണ് ആത്മഹത്യ ചെയ്തത്. മകളുടെ വിവാഹ ആവശ്യത്തിനായി എടുത്ത വായ്പയിൽ 19,500 രൂപ കുടിശ്ശിക വരുത്തിയതിന് ബാങ്ക് ജപ്തി നോട്ടീസ് പതിച്ചിരുന്നു. ഇതില്‍ മനംനൊന്താണ് ആത്മഹത്യയെന്നാണ് പ്രാഥമിക നിഗമനം.

Follow Us:
Download App:
  • android
  • ios